"മഞ്ഞളാമ്പുറം യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
AKHIL ANTONY A (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:നല്ല പാഠം .jpg|ലഘുചിത്രം]]
[[പ്രമാണം:MUPS-ARTS IRITTY.jpg|ലഘുചിത്രം]]
[[പ്രമാണം:MUPS SPORTS.jpg|ലഘുചിത്രം]]
[[പ്രമാണം:BEST PTA AWARD MUPS.jpg|ലഘുചിത്രം]]
[[പ്രമാണം:MATHRUBOOMI SEED.jpg|ലഘുചിത്രം]]
[[പ്രമാണം:MELA-MUPS.jpg|ലഘുചിത്രം]]
കഴിഞ്ഞ വർഷങ്ങളിലെ സ്‌കൂളിന്റെ പ്രധാന നേട്ടങ്ങൾ
 
* അതിരൂപതാ തല ബെസ്റ്റ് സ്കൂൾ അവാർഡ്
* അതിരൂപതാ തല ബെസ്റ്റ് പി ടി എ അവാർഡ്
* ഉപജില്ലാ കലോത്സവത്തിൽ എൽ പി, യു പി വിഭാഗങ്ങളിൽ ഹാട്രിക് വിജയം
* മലയാള മനോരമ നല്ലപാഠം ബെസ്റ്റ് സ്കൂൾ അവാർഡ്
* മാതൃഭൂമി സീഡ് ഹരിത വിദ്യാലയ അവാർഡ്
* ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ADSU ബെസ്റ്റ് സ്കൂൾ അവാർഡ്
* മികച്ച ശുചിത്വ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ശുചിത്വ മിഷൻ മാതൃകാ വിദ്യാലയ പുരസ്കാരം
* ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണറപ്പ്
* ജില്ലാ ഉപജില്ലാ കായിക മേളകളിൽ മികച്ച പ്രകടനം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
2025-26 വർഷത്തെ ഉപജില്ല കലാമേളയിൽ വിജയ തുടർച്ചയുമായി സ്കൂൾ
[[പ്രമാണം:Arts2025.jpg|ലഘുചിത്രം|854x854ബിന്ദു]]
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 ലേക്ക് മഞ്ഞളാംപുറം യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇരിട്ടി ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ്.'''
[[പ്രമാണം:ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0 .jpg|ലഘുചിത്രം|1005x1005ബിന്ദു]]
{{PSchoolFrame/Pages}}
"https://schoolwiki.in/മഞ്ഞളാമ്പുറം_യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്