"ജി.എൽ.പി.എസ്സ്.വൻമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl| GLPS Vanmala}}  
{{prettyurl| GLPS Vanmala}}  
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വൻമല
|സ്ഥലപ്പേര്=മുക്കടവ്
| വിദ്യാഭ്യാസ ജില്ല= പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 40435
|സ്കൂൾ കോഡ്=40425
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വൻമല.ജി. എൽ.പി.എസ് <br/>പി.ഒ, വെട്ടിത്തിട്ട, പിറവന്തൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=699696
|വിക്കിഡാറ്റ ക്യു ഐഡി=Q105813939
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32131000314
| സ്കൂൾ ഇമെയിൽ= 40429shal@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=പുനലൂർ
|സ്ഥാപിതവർഷം=1944
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സർക്കാർ
|പോസ്റ്റോഫീസ്=വെട്ടിതിട്ട പി. ഒ  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=കൊല്ലം - 689696
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=vanmala.glps.40425@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പുനലൂർ
| ആൺകുട്ടികളുടെ എണ്ണം= 10
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=10
| വിദ്യാർത്ഥികളുടെ എണ്ണം= 28
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം=   3
|നിയമസഭാമണ്ഡലം=പത്തനാപുരം
| പ്രധാന അദ്ധ്യാപകൻ= നിർമല.വി
|താലൂക്ക്=പത്തനാപുരം
| പി.ടി.. പ്രസിഡണ്ട്= സമ്യാദേവി
|ബ്ലോക്ക് പഞ്ചായത്ത്=പത്തനാപുരം
| സ്കൂൾ ചിത്രം= 40429.jpg |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി വർഗീസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ കെ സി
|എം.പി.ടി.. പ്രസിഡണ്ട്=രാജേശ്വരി
|സ്കൂൾ ചിത്രം=പ്രമാണം:40425 schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കൊല്ലം ജില്ലയിലെ പുനലൂർ സബ്ജില്ലയിൽപ്പെട്ട പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടിത്തിട്ട യിലാണ് വന്മള ഗവ. LPS സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
== ചരിത്രം ==
 
കൊല്ലം ജില്ലയിൽ കിഴക്കൻ മലയോര പ്രദേശമായ പുനലൂരിൽ മികച്ച സർക്കാർ വിദ്യാലയമായ ഗവൺമെന്റ് എൽ പി സ്കൂൾ വന്മള 1950ലാണ് സ്ഥാപിതമായത്. ചരിത്രം ഉറങ്ങുന്ന മണ്ണാണ് പുനലൂർ തൂക്കുപാലവും, പേപ്പർ മില്ലും,പ്ലൈവുഡ് ഫാക്ടറിയും, കിൻഫ്ര പാർക്കും എല്ലാം ഈ നാടിന്റെ സവിശേഷതകളാണ്.  അതുപോലെ കുരിയോട്ടുമല ഹൈടെക്ഡയറി ഫാം ഈ നാട്ടിലാണ് സ്ഥിതിചെയ്യുന്നത്. പുനലൂർ പട്ടണത്തിൽ  നിന്ന് ഏകദേശം 3കി. മീ. മാറി കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന മുക്കടവ് വാർഡിലെ ഏക പ്രൈമറി സരസ്വതി ക്ഷേത്രമാണ് വന്മള ഗവൺമെന്റ് എൽ പി സ്കൂൾ..
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഗ്രാമവാസികളിൽ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരുമായ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ ആയിരുന്നു. വനപ്രദേശം ആയിരുന്നതിനാൽ കുട്ടികളെ ദൂരെ അയച്ച് പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അക്കാലത്ത് പ്ലൈവുഡ് ഫാക്ടറി നിലവിൽ വന്നു. അവിടുത്തെ ജോലിക്കാരുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹപ്രകാരം പ്ലൈവുഡ് ഫാക്ടറി മാനേജർ ആയിരുന്നു ശ്രീ വെങ്കട രാമൻ  സ്വാമിയുടെ നേതൃത്വത്തിൽ അപേക്ഷ നൽകുകയുംസ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. ഇത് ഗ്രാമവാസികൾക്കും പ്ലൈവുഡിലെ തൊഴിലാളികൾക്കും ഏറെ സൗകര്യമായി. തുടക്കത്തിൽ ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പ്ലൈവുഡ് ഫാക്ടറി 50 സെന്റിൽ ഓടിട്ട കെട്ടിടത്തോടെ പ്രവർത്തനം തുടർന്നു വരുന്നു.
സ്ഥല സൗകര്യക്കുറവും കുട്ടികളുടെ എണ്ണം കൂടുതൽ കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ഈ സ്കൂൾ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുവന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവും വാഹനം സ്വന്തമായി സ്കൂളിന് ഇല്ലാത്തതും  കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാൻ കാരണമായി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
ഏകദേശം 70 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളത്.കുടിവെള്ള സൗകര്യവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ആരോഗ്യ ബോധവൽക്കരണ ക്ലാസ്., അക്കാദമിക പ്രവർത്തനങ്ങൾ, കലാകായികമേളകൾ പഠനോത്സവം ഇവയെല്ലാം നടത്തിവരുന്നു
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#അരവിന്ദൻ സാർ
#
#ജെസ്സി ടീച്ചർ
#
#ശ്രീദേവി ടീച്ചർ
#ഗോമതി ടീച്ചർ
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ട്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
ഐക്യരാഷ്ട്രസഭയുടെ മുൻ പ്രസിഡന്റ് കോഫി അന്നാന്റെ പ്രൈവറ്റ് സെക്രട്ടറി ഇവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. ഡോക്ടർമാർ എൻജിനീയർമാർ മറ്റു മേഖലകളിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
 
* -- സ്ഥിതിചെയ്യുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ.  
|}
പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 3 കി. മീ. അകലെ മുക്കടവ് പാലം കഴിഞ്ഞ ഇടത്തോട്ട് പിറവന്തൂർ കിൻഫ്ര പാർക്കിലേക്കുള്ള വഴിയിൽ 300 മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot verified-chils->
  {{Slippymap|lat=9.043732461681426|lon= 76.91956812322512 |zoom=15|width=full|height=400|marker=yes}}

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കൊല്ലം ജില്ലയിലെ പുനലൂർ സബ്ജില്ലയിൽപ്പെട്ട പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വെട്ടിത്തിട്ട യിലാണ് വന്മള ഗവ. LPS സ്ഥിതിചെയ്യുന്നത്.

ജി.എൽ.പി.എസ്സ്.വൻമല
വിലാസം
മുക്കടവ്

വെട്ടിതിട്ട പി. ഒ പി.ഒ.
,
കൊല്ലം - 689696
,
കൊല്ലം ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽvanmala.glps.40425@gmail.com
കോഡുകൾ
സ്കൂൾ കോഡ്40425 (സമേതം)
യുഡൈസ് കോഡ്32131000314
വിക്കിഡാറ്റQ105813939
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി വർഗീസ്സ്
പി.ടി.എ. പ്രസിഡണ്ട്പ്രിയ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്രാജേശ്വരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിൽ കിഴക്കൻ മലയോര പ്രദേശമായ പുനലൂരിൽ മികച്ച സർക്കാർ വിദ്യാലയമായ ഗവൺമെന്റ് എൽ പി സ്കൂൾ വന്മള 1950ലാണ് സ്ഥാപിതമായത്. ചരിത്രം ഉറങ്ങുന്ന മണ്ണാണ് പുനലൂർ തൂക്കുപാലവും, പേപ്പർ മില്ലും,പ്ലൈവുഡ് ഫാക്ടറിയും, കിൻഫ്ര പാർക്കും എല്ലാം ഈ നാടിന്റെ സവിശേഷതകളാണ്. അതുപോലെ കുരിയോട്ടുമല ഹൈടെക്ഡയറി ഫാം ഈ നാട്ടിലാണ് സ്ഥിതിചെയ്യുന്നത്. പുനലൂർ പട്ടണത്തിൽ നിന്ന് ഏകദേശം 3കി. മീ. മാറി കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന മുക്കടവ് വാർഡിലെ ഏക പ്രൈമറി സരസ്വതി ക്ഷേത്രമാണ് വന്മള ഗവൺമെന്റ് എൽ പി സ്കൂൾ.. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഗ്രാമവാസികളിൽ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരുമായ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾ ആയിരുന്നു. വനപ്രദേശം ആയിരുന്നതിനാൽ കുട്ടികളെ ദൂരെ അയച്ച് പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അക്കാലത്ത് പ്ലൈവുഡ് ഫാക്ടറി നിലവിൽ വന്നു. അവിടുത്തെ ജോലിക്കാരുടെ മക്കൾക്കും വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹപ്രകാരം പ്ലൈവുഡ് ഫാക്ടറി മാനേജർ ആയിരുന്നു ശ്രീ വെങ്കട രാമൻ സ്വാമിയുടെ നേതൃത്വത്തിൽ അപേക്ഷ നൽകുകയുംസ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. ഇത് ഗ്രാമവാസികൾക്കും പ്ലൈവുഡിലെ തൊഴിലാളികൾക്കും ഏറെ സൗകര്യമായി. തുടക്കത്തിൽ ഓല ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പ്ലൈവുഡ് ഫാക്ടറി 50 സെന്റിൽ ഓടിട്ട കെട്ടിടത്തോടെ പ്രവർത്തനം തുടർന്നു വരുന്നു. സ്ഥല സൗകര്യക്കുറവും കുട്ടികളുടെ എണ്ണം കൂടുതൽ കാരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ഈ സ്കൂൾ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുവന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റവും വാഹനം സ്വന്തമായി സ്കൂളിന് ഇല്ലാത്തതും കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാൻ കാരണമായി.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 70 വർഷത്തിൽ കൂടുതൽ പഴക്കമുള്ള കെട്ടിടമാണ് ഇപ്പോഴും നിലവിലുള്ളത്.കുടിവെള്ള സൗകര്യവും മറ്റ് അത്യാവശ്യ സൗകര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യ ബോധവൽക്കരണ ക്ലാസ്., അക്കാദമിക പ്രവർത്തനങ്ങൾ, കലാകായികമേളകൾ പഠനോത്സവം ഇവയെല്ലാം നടത്തിവരുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അരവിന്ദൻ സാർ
  2. ജെസ്സി ടീച്ചർ
  3. ശ്രീദേവി ടീച്ചർ
  4. ഗോമതി ടീച്ചർ

നേട്ടങ്ങൾ

കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഐക്യരാഷ്ട്രസഭയുടെ മുൻ പ്രസിഡന്റ് കോഫി അന്നാന്റെ പ്രൈവറ്റ് സെക്രട്ടറി ഇവിടുത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്. ഡോക്ടർമാർ എൻജിനീയർമാർ മറ്റു മേഖലകളിൽ പ്രശസ്തരായ ഒട്ടേറെ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ ടൗണിൽ നിന്നും പത്തനാപുരം റൂട്ടിൽ 3 കി. മീ. അകലെ മുക്കടവ് പാലം കഴിഞ്ഞ ഇടത്തോട്ട് പിറവന്തൂർ കിൻഫ്ര പാർക്കിലേക്കുള്ള വഴിയിൽ 300 മീ. സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.വൻമല&oldid=2532732" എന്ന താളിൽനിന്ന് ശേഖരിച്ചത്