"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഘടനയിൽ മാറ്റം വരുത്തി |
No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പാഠ്യപാഠ്യേതര വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസം , സ്നേഹസമ്പന്നരായ അധ്യാപകർ , പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം . | ||
{{prettyurl |Govt. New L. P. S. Arumanoorthura}} | {{prettyurl |Govt. New L. P. S. Arumanoorthura}} | ||
| വരി 6: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=അരുമാനൂർ | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്=44410 | |സ്കൂൾ കോഡ്=44410 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64037824 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32140700610 | ||
| പിൻ കോഡ്= 695525 | |സ്ഥാപിതദിവസം=26 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=3 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1909 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ARUMANOOR POOVAR P O | ||
| | |പോസ്റ്റോഫീസ്=പൂവാർ | ||
|പിൻ കോഡ്=695525 | |||
|സ്കൂൾ ഫോൺ=0471 220933 | |||
|സ്കൂൾ ഇമെയിൽ=44410gnlpsarumanoorthura@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നെയ്യാറ്റിൻകര | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവാർ പഞ്ചായത്ത് | |||
| | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=കോവളം | |||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=നെയ്യാറ്റിൻകര | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന അദ്ധ്യാപകൻ | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബീന എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=SHIBU S | |||
|എം.പി.ടി.എ. പ്രസിഡണ്ട്= SUBITHA S BINU | |||
|സ്കൂൾ ചിത്രം=44410.jpeg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പൂവാർ ഗ്രാമപഞ്ചായത്തിലെ കാലായി തോട്ടംഎന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന നൂറുവർഷം പഴക്കമുള്ള സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് അരിമാനൂർ തുറ .പൂവാർ ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക് അക്ഷരാഭ്യാസം. ലഭിക്കുന്നതിനുവേണ്ടി നാട്ടുകാർ പുത്തരി വിളാകം എന്ന സ്ഥലത്ത് 1909 - ൽ കുടി പള്ളിക്കൂടം ആരംഭിച്ചു.ആദ്യത്തെ മാനേജർ ശ്രീ കരുംകുളം വാസുദേവൻ ആയിരുന്നു. 5 സെൻറ് സ്ഥലത്താണ് മാനേജ്മെൻറ് സ്കൂൾ പ്രവർത്തിച്ചിരുന്നത് 1941-ൽ അന്നത്തെ ഒരു രൂപ വിലനൽകി വില നൽകി സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുത്തു ശ്രീ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായിരുന്ന കാലത്താണ് ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തത്. ഈ സ്കൂളിനടുത്ത് താമര വിരിയുന്ന ഒരു കുളം ഉള്ളതിനാൽ താമരക്കുളം സ്കൂൾ എന്നും അറിയപ്പെടുന്നുശ്രീ കരിംകുളം വാസുദേവൻ ആയിരുന്നു ആദ്യ പ്രഥമ അധ്യാപകൻ സ്കൂളിനോട് ചേർന്ന് പലരുടെയും കൈവശം ഉണ്ടായിരുന്ന സ്ഥലങ്ങൾ സർക്കാർ വില നൽകി വാങ്ങി അങ്ങനെ ഒരു ഏക്കർ ഭൂമി സ്കൂളിനുണ്ടായി ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ നടത്തിയിരുന്നു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്കൂൾ തകർന്ന നിലയിലായി കുറച്ചുകാലം വാടക കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തിച്ചു 1974ലാണ് ഇന്ന് കാണുന്ന കെട്ടിടം പുതുക്കിപ്പണിതത് പഞ്ചായത്തിന്റെ കീഴിൽ സ്കൂൾ പരിസരത്ത് ഒരു അംഗൻവാടി ആരംഭിച്ചു ആ മൊഞ്ചില്ല മുൻ ജില്ലാ ജഡ്ജി ശ്രീ എൻ ഹരിദാസ് പ്രശസ്ത സാഹിത്യകാരനായ പ്രൊഫസർ നിർമ്മലാനന്ദൻ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന ശ്രീ എ സദാനന്ദൻ സി പി കെ വാസ്ദേവ് എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 67: | വരി 93: | ||
== പ്രശംസ == | == പ്രശംസ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നെയ്യാറ്റിൻകരയിൽ നിന്നും അരുമാനൂർ പൂവാർ റോഡിലൂടെ പട്ട്യാക്കാല കഴിഞ്ഞ് ആമ്പാടി ബസ് സ്റ്റോപ്പി നടുത്തു വലത്തേക്കു തിരിയുന്ന കാട്ടുകുളം റോഡിലൂടെ കുറച്ചു ദൂരം പോകുമ്പോൾ ഇടത്തേയ്ക്ക് തിരിയുന്ന റോഡിലൂടെ പോകുമ്പോൾ സ്കൂളിലെത്താം. | |||
പൂവാർ ബസ് സ്റ്റാൻ്റിൽ നിന്നും അരുമാനൂർ നെയ്യാറ്റിൻകര റോഡിൽ അരശുംമൂട് ജംഗ്ഷൻ കഴിഞ്ഞ് കുറച്ചു ദൂരം എത്തുമ്പോൾ ഇടത്തേയ്ക്കു തിരിയുന്ന റോഡിലൂടെ സ്കൂളിലെത്താം | |||
<!--visbot verified-chils-> | {{Slippymap|lat=8.33715|lon=77.07400|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||