"ജി. യു. പി. എസ്. വരടിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== '''[[ജി. യു. പി. എസ്. വരടിയം/2021-2022 ലെ പ്രവർത്തനങ്ങൾ|2021-22 ലെ പ്രവർത്തനങ്ങൾ]]''' ==
 
{{PSchoolFrame/Pages|നവംബർ=}}ലോകം അതിന്റെ ക്രമികമായ രീതിയിൽ പോകുന്ന ഒരു സുസ്ഥിരഘട്ടത്തിലാണ് എല്ലാം കീഴ്‌മേൽ മറിച്ചു കൊണ്ട് കോവിഡ് '''19''' മഹാമാരിയുടെ പ്രത്യക്ഷപ്പെട്ടത്'''.''' ലോക ചലനങ്ങളും ലോകക്രമങ്ങളും സാമ്പത്തിക രംഗങ്ങളും അടിമുടി അനുനിമിഷം പരീക്ഷണത്തിനും നിലനിൽപ്പിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥ എവിടെയും ദൃശ്യമായി'''.''' അതിന്റെ ഭാഗമായി ഭാരതത്തിലും''','''അതിന്റെ ഭാഗമായി കേരളത്തിലും ഇത്തരം അവസ്ഥകൾ തുടർന്നു'''.'''
 
ഇതിൽ സാമ്പ്രദായികമായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി വരുന്ന വിദ്യാഭ്യാസമേഖല കീഴ്‌മേൽ മറിയുന്ന ഘട്ടത്തെ മുന്നിൽ കണ്ടു'''.''' പക്ഷേ മനുഷ്യൻ അവന്റെ സർഗ്ഗശേഷിയെ പലവിധത്തിലും മുതൽ കൂട്ടി എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ചു'''.''' കുട്ടികളെല്ലാം വീട്ടിൽ ഇരുന്നപ്പോഴും വിദ്യാഭ്യാസമേഖലയിൽ നടത്തിയ ഗുണപരമായ ഐതിഹാസികമായ കുതിപ്പിന്റെ ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്'''.'''
 
വരടിയം സ്‌കൂളിന്റെ പശ്ചാത്തലം
 
തൃശ്ശൂർ ജില്ലയിലെ അവണൂർ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''.419''' കുട്ടികളും '''17''' സ്റ്റാഫും ആണ് ഉള്ളത്'''.''' കുട്ടികളിൽ '''92%''' സാമ്പത്തികമായി വളരെ പാവപ്പെട്ട''',''' പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളാണ്'''.'''
 
മഹാമാരിയുടെ കറുത്ത പക്ഷക്കാലത്ത് വിദ്യാലയം കുട്ടികളുടെ ക്ഷേമ അന്വേഷണങ്ങൾ ഭക്ഷണം''',''' വെള്ളം''','''വെളിച്ചം''',''' മരുന്ന് തുടങ്ങിയവ ഉറപ്പു വരുത്തിയിരുന്നു'''.''' അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിദ്യാഭ്യാസമേഖലയെ പോഷിപ്പിക്കുന്നതിൽ എന്തൊക്കെ മാതൃകാപരമായി ചെയ്തു എന്ന് ചെറിയ രീതിയിൽ വിശദമാക്കാൻ ശ്രമിക്കാം'''.'''
 
പശ്ചാത്തലം '''/''' മുന്നൊരുക്കങ്ങൾ
 
'''1.''' വിദ്യാലയത്തിന്റെ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഗുണപരമായ വിദ്യാഭ്യാസം ഏവർക്കും കിട്ടുന്നു എന്ന് ഉറപ്പാക്കുക'''.'''
 
'''2.''' ഇതു ഉറപ്പാക്കണമെങ്കിൽ ഓരോ കുട്ടിക്കും അതിനുള്ള സാഹചര്യം ഉണ്ട് എന്ന് ഉറപ്പുവരുത്തണം'''.'''
 
'''3.''' ആയതിന് എസ് ആർ ജി''',''' ഗൃഹസന്ദർശനം''','''സ്റ്റാഫ് പി ടി എ''',''' എം പി ടി എ''',''' എസ് എം സി''',''' ഓ എസ് എ''',''' ഓ ടി എ ''','''ജാഗ്രതാസമിതി''','''പഞ്ചായത്ത്''',''' വിദ്യാഭ്യാസ വിചക്ഷണന്മാർ''',''' ബി ആർസി വിദ്യാഭ്യാസ വിചക്ഷണർ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദപ്പെട്ട മഹത് വ്യക്തികൾ''',''' സന്നദ്ധ സംഘടനകൾ''',''' ആരോഗ്യ പ്രവർത്തകർ''',''' പി എച്ച് സി ഇങ്ങനെ തുടങ്ങിയ എല്ലാ സമിതികൾക്കും അതിബൃഹത്തായ പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്'''.''' ആയത് വരടിയം സ്‌കൂളിന് സാധിച്ചു എന്ന് തന്നെയാണ് ഉറപ്പിച്ചു പറയാനുള്ളത്'''.'''
 
ഇതിനേക്കാളുപരി ക്ലാസ്സുകളുടെ ഓൺലൈൻ''','''ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടുകൂടി ലോകക്രമം വീണ്ടും മാറി'''.''' നമ്മൾ ഓരോരുത്തരും മാറ്റത്തെ ഹഠാദാകർഷിച്ചു കൊണ്ട് ചലഞ്ച് ഏറ്റെടുത്തു'''.''' തുടർന്നങ്ങോട്ട് സാങ്കേതികവിദ്യകളുടെ അഥവാ നവമാധ്യമങ്ങളുടെ സാധ്യതകൾ അധ്യാപകർ പരമാവധി ഉപയോഗിച്ചുകൊണ്ട് പുതിയൊരു അക്കാദമിക ലോകക്രമം വാർത്തെടുക്കുന്ന കാഴ്ചയൊരുക്കലാ യിരുന്നു അരങ്ങേറിയത്'''.'''
 
പകരണ സാധ്യതകൾ ഇല്ലാത്ത കുട്ടികൾക്ക് ഉപകരണം എത്തിക്കുന്നതിന്റെ ഭാഗമായി '''15 TV''' കൾ '''2021''' ൽ നൽകി'''.'''
 
രണ്ടാം ഘട്ടമായപ്പോഴേക്കും ലോക ക്രമവും വിദ്യാഭ്യാസ സാഹചര്യങ്ങളുടെ സ്വഭാവവും കൂടുതൽ മാറിയതിനാൽ കൂടുതൽ ഉപകരണങ്ങൾ കുട്ടികളിലേക്ക് എത്തിക്കേണ്ടതായി ബോധ്യപ്പെട്ടു'''.''' ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട സമിതികളുമായി കൂടിയാലോചനകൾ നടത്തി വലുതായ ഉത്തരവാദിത്വങ്ങളെ പ്രാവർത്തികമാക്കാൻ തീരുമാനിച്ചു '''.''' അതിനായി '''55''' ഓളം മൊബൈൽ ഫോണുകൾ കുട്ടികളുടെ പഠനത്തിനുവേണ്ടി രക്ഷിതാക്കൾക്ക് നൽകി സ്‌കൂൾ ചരിത്രം സൃഷ്ടിച്ചു'''.''' ഈ ചലഞ്ചിന് സ്റ്റാഫ് തന്നെയാണ് ആദ്യം മാതൃകയായി ഫോൺ നൽകിയത്'''.'''തുടർന്ന് സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സമിതികളും അവരാൽ കഴിയുന്ന വലിയ സഹായങ്ങൾ നൽകി'''.''' അങ്ങനെ ആ ഉദ്യമം വിജയിച്ചു'''.''' ബഹു'''.''' വടക്കാഞ്ചേരി '''MLA''' ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി തന്നെ ഫോൺ ഔപചാരികമായി ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ചടങ്ങ് സ്‌കൂളിൽ സംഘടിപ്പിച്ചു'''.''' ഉത്സവാ ത്മകമായ ചടങ്ങ് എല്ലാ അർത്ഥത്തിലും മാതൃകയായി'''.'''
 
{{സ്വാത്രന്ത്യത്തിന്റെ അമൃത മഹോത്സവം 2022}}
[[പ്രമാണം:Har ghar thiranga .JPG|ഇടത്ത്‌|ലഘുചിത്രം|ഹർ ഘർ തിരംഗ]]
[[പ്രമാണം:1e07c259-16eb-4881-9669-046ff95c7ad4 (1).jpg|ഇടത്ത്‌|ലഘുചിത്രം|സ്വാത്രന്ത്യത്തിന്റെ കയ്യൊപ്പ്‌ ]]

01:24, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

2021-22 ലെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോകം അതിന്റെ ക്രമികമായ രീതിയിൽ പോകുന്ന ഒരു സുസ്ഥിരഘട്ടത്തിലാണ് എല്ലാം കീഴ്‌മേൽ മറിച്ചു കൊണ്ട് കോവിഡ് 19 മഹാമാരിയുടെ പ്രത്യക്ഷപ്പെട്ടത്. ലോക ചലനങ്ങളും ലോകക്രമങ്ങളും സാമ്പത്തിക രംഗങ്ങളും അടിമുടി അനുനിമിഷം പരീക്ഷണത്തിനും നിലനിൽപ്പിനു വേണ്ടി കഷ്ടപ്പെടുന്ന അവസ്ഥ എവിടെയും ദൃശ്യമായി. അതിന്റെ ഭാഗമായി ഭാരതത്തിലും,അതിന്റെ ഭാഗമായി കേരളത്തിലും ഇത്തരം അവസ്ഥകൾ തുടർന്നു.

ഇതിൽ സാമ്പ്രദായികമായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി വരുന്ന വിദ്യാഭ്യാസമേഖല കീഴ്‌മേൽ മറിയുന്ന ഘട്ടത്തെ മുന്നിൽ കണ്ടു. പക്ഷേ മനുഷ്യൻ അവന്റെ സർഗ്ഗശേഷിയെ പലവിധത്തിലും മുതൽ കൂട്ടി എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ചു. കുട്ടികളെല്ലാം വീട്ടിൽ ഇരുന്നപ്പോഴും വിദ്യാഭ്യാസമേഖലയിൽ നടത്തിയ ഗുണപരമായ ഐതിഹാസികമായ കുതിപ്പിന്റെ ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വരടിയം സ്‌കൂളിന്റെ പശ്ചാത്തലം

തൃശ്ശൂർ ജില്ലയിലെ അവണൂർ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.419 കുട്ടികളും 17 സ്റ്റാഫും ആണ് ഉള്ളത്. കുട്ടികളിൽ 92% സാമ്പത്തികമായി വളരെ പാവപ്പെട്ട, പിന്നോക്ക വിഭാഗത്തിൽ പെടുന്ന കുട്ടികളാണ്.

മഹാമാരിയുടെ കറുത്ത പക്ഷക്കാലത്ത് വിദ്യാലയം കുട്ടികളുടെ ക്ഷേമ അന്വേഷണങ്ങൾ ഭക്ഷണം, വെള്ളം,വെളിച്ചം, മരുന്ന് തുടങ്ങിയവ ഉറപ്പു വരുത്തിയിരുന്നു. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിദ്യാഭ്യാസമേഖലയെ പോഷിപ്പിക്കുന്നതിൽ എന്തൊക്കെ മാതൃകാപരമായി ചെയ്തു എന്ന് ചെറിയ രീതിയിൽ വിശദമാക്കാൻ ശ്രമിക്കാം.

പശ്ചാത്തലം / മുന്നൊരുക്കങ്ങൾ

1. വിദ്യാലയത്തിന്റെ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഗുണപരമായ വിദ്യാഭ്യാസം ഏവർക്കും കിട്ടുന്നു എന്ന് ഉറപ്പാക്കുക.

2. ഇതു ഉറപ്പാക്കണമെങ്കിൽ ഓരോ കുട്ടിക്കും അതിനുള്ള സാഹചര്യം ഉണ്ട് എന്ന് ഉറപ്പുവരുത്തണം.

3. ആയതിന് എസ് ആർ ജി, ഗൃഹസന്ദർശനം,സ്റ്റാഫ് പി ടി എ, എം പി ടി എ, എസ് എം സി, ഓ എസ് എ, ഓ ടി എ ,ജാഗ്രതാസമിതി,പഞ്ചായത്ത്, വിദ്യാഭ്യാസ വിചക്ഷണന്മാർ, ബി ആർസി വിദ്യാഭ്യാസ വിചക്ഷണർ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദപ്പെട്ട മഹത് വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ, പി എച്ച് സി ഇങ്ങനെ തുടങ്ങിയ എല്ലാ സമിതികൾക്കും അതിബൃഹത്തായ പിന്തുണാ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ആയത് വരടിയം സ്‌കൂളിന് സാധിച്ചു എന്ന് തന്നെയാണ് ഉറപ്പിച്ചു പറയാനുള്ളത്.

ഇതിനേക്കാളുപരി ക്ലാസ്സുകളുടെ ഓൺലൈൻ,ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടുകൂടി ലോകക്രമം വീണ്ടും മാറി. നമ്മൾ ഓരോരുത്തരും മാറ്റത്തെ ഹഠാദാകർഷിച്ചു കൊണ്ട് ചലഞ്ച് ഏറ്റെടുത്തു. തുടർന്നങ്ങോട്ട് സാങ്കേതികവിദ്യകളുടെ അഥവാ നവമാധ്യമങ്ങളുടെ സാധ്യതകൾ അധ്യാപകർ പരമാവധി ഉപയോഗിച്ചുകൊണ്ട് പുതിയൊരു അക്കാദമിക ലോകക്രമം വാർത്തെടുക്കുന്ന കാഴ്ചയൊരുക്കലാ യിരുന്നു അരങ്ങേറിയത്.

പകരണ സാധ്യതകൾ ഇല്ലാത്ത കുട്ടികൾക്ക് ഉപകരണം എത്തിക്കുന്നതിന്റെ ഭാഗമായി 15 TV കൾ 2021 ൽ നൽകി.

രണ്ടാം ഘട്ടമായപ്പോഴേക്കും ലോക ക്രമവും വിദ്യാഭ്യാസ സാഹചര്യങ്ങളുടെ സ്വഭാവവും കൂടുതൽ മാറിയതിനാൽ കൂടുതൽ ഉപകരണങ്ങൾ കുട്ടികളിലേക്ക് എത്തിക്കേണ്ടതായി ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദപ്പെട്ട സമിതികളുമായി കൂടിയാലോചനകൾ നടത്തി വലുതായ ഉത്തരവാദിത്വങ്ങളെ പ്രാവർത്തികമാക്കാൻ തീരുമാനിച്ചു . അതിനായി 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികളുടെ പഠനത്തിനുവേണ്ടി രക്ഷിതാക്കൾക്ക് നൽകി സ്‌കൂൾ ചരിത്രം സൃഷ്ടിച്ചു. ഈ ചലഞ്ചിന് സ്റ്റാഫ് തന്നെയാണ് ആദ്യം മാതൃകയായി ഫോൺ നൽകിയത്.തുടർന്ന് സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ സമിതികളും അവരാൽ കഴിയുന്ന വലിയ സഹായങ്ങൾ നൽകി. അങ്ങനെ ആ ഉദ്യമം വിജയിച്ചു. ബഹു. വടക്കാഞ്ചേരി MLA ശ്രീ സേവ്യർ ചിറ്റിലപ്പിള്ളി തന്നെ ഫോൺ ഔപചാരികമായി ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ചടങ്ങ് സ്‌കൂളിൽ സംഘടിപ്പിച്ചു. ഉത്സവാ ത്മകമായ ചടങ്ങ് എല്ലാ അർത്ഥത്തിലും മാതൃകയായി.

ഫലകം:സ്വാത്രന്ത്യത്തിന്റെ അമൃത മഹോത്സവം 2022

ഹർ ഘർ തിരംഗ
സ്വാത്രന്ത്യത്തിന്റെ കയ്യൊപ്പ്‌