"എസ് എം എൽ പി എസ് ടി.കെ.എസ്. പുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ ചേർക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോട്ടപ്പുറം രൂപതയിൽ 1991-ൽ കോട്ടപ്പുറം രൂപത മെത്രാൻ അഭിവന്ദ്യ ഫ്രാൻസ്സിസ്സ് കല്ലറക്കൽ തറക്കല്ലിട്ട വിദ്യാ ജ്യോതിസ്സ് ആണ് സാന്താ മരിയ ഇംഗ്ലീഷ്മീഡിയം സ്കൂൾ. സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളിൽ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ വിദേശ മിഷണറി സഭയുടെ മദർജനറൽ റവ. മദർ എൻറികേത്ത മരീനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു.

06:55, 8 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടപ്പുറം രൂപതയിൽ 1991-ൽ കോട്ടപ്പുറം രൂപത മെത്രാൻ അഭിവന്ദ്യ ഫ്രാൻസ്സിസ്സ് കല്ലറക്കൽ തറക്കല്ലിട്ട വിദ്യാ ജ്യോതിസ്സ് ആണ് സാന്താ മരിയ ഇംഗ്ലീഷ്മീഡിയം സ്കൂൾ. സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളിൽ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ വിദേശ മിഷണറി സഭയുടെ മദർജനറൽ റവ. മദർ എൻറികേത്ത മരീനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു.