"എ എം എൽ പി എസ് വെമ്പല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ ചേർക്കുന്നു
 
23418 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ.  ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.  രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു.  1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു.  1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു.  1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.
"https://schoolwiki.in/എ_എം_എൽ_പി_എസ്_വെമ്പല്ലൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്