"ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:11016 Nagasakiday LP.jpg|ലഘുചിത്രം|'''നാഗസാക്കി,ഹിരോഷിമ ദിനാചരണങ്ങൾ''']] | |||
== ഹിരോഷിമ ദിനം == | |||
025 ആഗസ്റ്റ് 6-ന് നമ്മുടെ സ്കൂളിൽ ഹിരോഷിമ ദിനം അനുസ്മരിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ആ ദിനത്തിൽ ആണവബോംബ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹിരോഷിമയിലെ നിരപരാധികളായ ജനങ്ങളെ അനുസ്മരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ജീവിതകഥയും അവൾ തയ്യാറാക്കിയ ആയിരം കൊക്കുകൾ (Cranes) പിന്നിലെ സന്ദേശവും അവതരിപ്പിച്ചു. | |||
സഡാക്കോയുടെ കൊക്കുകൾ ശാന്തിയുടെയും പ്രതീക്ഷയുടെയും ചിഹ്നമായി കുട്ടികൾക്ക് പരിചയപ്പെടുത്തി. യുദ്ധത്തിന്റെ നാശവ്യാപ്തിയും മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യവും വിശദീകരിക്കുന്ന പ്രഭാഷണവും നടന്നു. അസംബ്ലിയുടെ അവസാനം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധതക്കും ലോകശാന്തിക്കുമായി പ്രതിജ്ഞ എടുത്തു. | |||
ഈ പരിപാടി കുട്ടികളിൽ ശാന്തി, കരുണ, സഹജീവിതബോധം എന്നിവ വളർത്താനുള്ള ഒരു അവസരമായി. | |||