"കക്കോത്ത് എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
( ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
''' ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ  പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ്അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ  കക്കോത്ത് ദേശത്ത്  സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു'''
മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D കൂടുതൽ വായിക്കുക]
 
'''കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത്  വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി  മുദ്ര പതിപ്പിച്ചിട്ടുണ്ട്  1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08  മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്.  കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക-  അക്കാദമികേതര  പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.'''{{PSchoolFrame/Pages}}

12:41, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

 ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ്അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08 മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്. കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക- അക്കാദമികേതര പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം