"കരിയാട് നമ്പ്യാർസ് യു പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<gallery> | |||
പ്രമാണം:14459.COM7.jpg | |||
പ്രമാണം:14459.COM6.jpg | |||
പ്രമാണം:14459.COM1.jpg|കരിയാട് നമ്പ്യാർസ് യു പി സ്കൂൾ കമ്പ്യൂട്ടർ ലാബ് | |||
പ്രമാണം:14459.lab8.jpg | |||
പ്രമാണം:14459.indoor ground.resized.jpg|ഇൻഡോർ കളി സ്ഥലം | |||
പ്രമാണം:14459.stage.jpg|നവതിയാഘോഷം പൂർവ വിദ്യാർത്ഥികളുടെ സമർപ്പണം | |||
പ്രമാണം:14459.knupwell.jpg|നവീകരിച്ച അടുക്കള, കിണർ, ശുദ്ധജല വിതരണ സംവിധാനം | |||
പ്രമാണം:14459.openground.jpg|കളി സ്ഥലം | |||
പ്രമാണം:14459.reading room.jpg|വായന മുറി | |||
</gallery>ചൊക്ലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് കരിയാട് നമ്പ്യാർസ് യു പി സ്കൂൾ. ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വലിയ മുന്നേറ്റം തന്നെ സമീപ കാലത്തായി ഇവിടെ സംഭവിച്ചിട്ടുണ്ട് . 24 ക്ലാസ്സ്മുറികളിൽ 19 ക്ലാസ്സ് മുറികൾ വൈദ്യുതവൽക്കരണം നടത്തിയതാണ്. ഇതിൽ 6 ക്ലാസ്സ് മുറികൾ ഹൈടെക് ആണ് . | |||
* വിശാലമായ നവീകരിച്ച കമ്പ്യൂട്ടർ ലാബ് . | |||
* വിശാലമായ കളിസ്ഥലം . | |||
* നവീകരിച്ച ശൗചാലയങ്ങൾ . | |||
* ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത . | |||
* സ്കൂൾ വാഹന സൗകര്യം | |||
* നവീകരിച്ച പാചകപ്പുര . | |||
* നവതിയാഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികൾ നിർമ്മിച്ച് നൽകിയ സ്റ്റേജും ലൈബ്രറിയും സ്കൂളിന്റെ പ്രധാന ആകർഷണമാണ് .{{PSchoolFrame/Pages}} | |||