"എൽ.എം.എസ്.എൽ.പി.എസ് അമരവിള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപതാൾ സൃഷ്ടിച്ചു |
Akhilabiju (സംവാദം | സംഭാവനകൾ) No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:44419 lms lps ama .jpg|ലഘുചിത്രം|lms lps amaravila]] | |||
'''*1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
'''* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌കുന്നു.''' | |||
'''* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ''' | |||
'''* പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി.''' | |||
'''* എല്ലാ ക്ലാസ്സ് മുറികളിലും വായനമൂല ക്രമീകരിച്ചു . അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.''' | |||
'''*സ്കൂളിൽ അമ്മ വായനയ്‌ക്കായി പ്രത്യേക പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്''' | |||
'''* കുടിവെള്ള സ്രോതസായി പബ്ലിക് വാട്ടർ കണക്ഷൻ ഉപയോഗിക്കുന്നു''' | |||
'''* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റുകളും, കുട്ടികൾക്ക് ആവശ്യമായ വാഷിംഗ് ഏരിയയും ഉണ്ട്''' | |||
'''*സ്കൂളിൽ കൂട്ടികളുടെ യാത്രാ സൗകര്യത്തിനായി 3 വാഹനങ്ങൾ സജ്ജമാക്കിട്ടുണ്ട് .(ഒരു വാഹനം അദ്ധ്യാപകരുടെ സഹായത്തോടെ 2008 ൽ വാങ്ങുകയും മറ്റൊരു വാഹനം PTA യുടെ സഹായത്തോടു കൂടി 2019 ൽ വാങ്ങുകയും ചെയ്തു).''' | |||
'''* വിശാലമായ സ്‌കൂൾ മൈതാനം''' | |||
'''*''' '''കുട്ടികൾക്ക് ആവശ്യാനുസരണം ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാചകപ്പുര ഉണ്ട്.''' | |||