"എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{prettyurl|N S S U P School Chunakkara North }} | ||
| റവന്യൂ ജില്ല= ആലപ്പുഴ | {{Infobox School | ||
| സ്കൂൾ കോഡ്=36280 | |സ്ഥലപ്പേര്=ചുനക്കര | ||
| സ്ഥാപിതവർഷം= | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| പിൻ കോഡ്=690534 | |സ്കൂൾ കോഡ്=36280 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=nssups2014@gmail.com | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87479020 | ||
| | |യുഡൈസ് കോഡ്=32110700508 | ||
|സ്ഥാപിതദിവസം=01 | |||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1959 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം=ചുനക്കര വടക്ക് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=ചുനക്കര | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=690534 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0479 2379090 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=nssups2014@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചുനക്കര പഞ്ചായത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=01 | ||
| പി.ടി. | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
|താലൂക്ക്=മാവേലിക്കര | |||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=165 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=158 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=323 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീകല ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് ദേവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹസീന | |||
|സ്കൂൾ ചിത്രം= 36280_SchoolPhoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1950 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു. | |||
പുതുതായി പണികഴിപ്പിച്ച എ൯. എസ്സ്. എസ്സ്. സ്കുൾ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന കർമ്മം 2022 മെയ് 30 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട അഡ്വ. കെ. എം. രാജഗോപാലപിള്ള (ചെയർമാ൯, എ൯. എസ്സ്. എസ്സ്. താലൂക്ക് യൂണിയ൯. മാവേലിക്കര) നിർവഹിച്ചു. ഐ. ടി. ലാബ് ഉദ്ഘാടനം മാവേലിക്കരയുടെ ബഹുമാന്യനായ എംപി ശ്രീ. കൊടിക്കുന്നിൽ സുരേഷും സയ൯സ് ലാബ് ഉദ്ഘാടനം ബഹുമാന്യനായ മാവേലിക്കര എം. എൽ. എ. ശ്രീ. എം. എസ്സ്. അരുൺകുമാറും സ്മാ൪ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ബഹുമാന്യനായ കെ. ആർ. അരുൺകുമാറും (പ്രസിഡന്റ് , ചുനക്കര ഗ്രാമപഞ്ചായത്ത് ) നിർവഹിച്ചു. സ്കുൾ മാനേജർ ശ്രീ. എം. ആർ. വിജയനാഥ൯പിള്ള സാർ അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. [[എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
[[പ്രമാണം:36280 ground.jpg|ലഘുചിത്രം|Ground]] | |||
20 ക്ലാസ് മുറികൾ | |||
വിശാലമായ സ്കൂൾ മൈതാനം | |||
ഹൈ-ടെക്ക് ക്ലാസ് മുറികൾ | |||
കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം | |||
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ | |||
ഭാഷാ ലൈബ്രറികൾ | |||
ചിൽഡ്രൻസ് പാർക്ക് | |||
ജൈവ വൈവിധ്യ ഉദ്യാനം. | |||
[[ലഘുചിത്രം, ചുനക്കര|ലഘുചിത്രം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല. | ||
* | |||
* | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിൽ നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് തുടർച്ചയായി ലഘുപരീക്ഷണങ്ങൾ ,പ്രോജക്ടുകൾ തുടങ്ങിയവയുടെ വീഡിയോ ആവിഷ്കരണം ചെയ്യുന്നു. ശാസ്ത്ര രംഗംപോലുള്ള പരിപാടികളിൽ കുട്ടികളെ പങ്കാളികളാക്കുന്നു | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | ||
* | |||
* | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നില്ല. | ||
* | |||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.. | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] ഗണിതം കുട്ടികൾക്ക് ലളിതവും രസകരവുമാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളായ അബാക്കസ് നിർമ്മാണം, വീട്ടിലൊരു ഗണിത ലാബ്, ഗണിത ക്വിസ് മത്സരങ്ങൾ, ഗണിത രൂപങ്ങളുടെ നിർമ്മാണം, ഗണിത മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ഡിസംബർ 22 ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ, പോസ്റ്ററുകൾ, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാലയം പ്രകൃതി സൗഹൃദമക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൈവ വൈവിധ്യ പാർക്ക്, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പേപ്പർ ക്യാരിബാഗ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | {| class="wikitable" | ||
|+ | |||
!'''സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :''' | |||
|- | |||
|1.പി.ലക്ഷ്മിക്കുട്ടിയമ്മ | |||
|- | |||
|2.ജി.രാമകൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|3.പി.എൻ.പരമേശ്വരൻ പിള്ള | |||
|- | |||
|4.വി.രാമകൃഷ്ണ പിള്ള | |||
|- | |||
|5 വി .ശിവശങ്കരപ്പിള്ള | |||
|- | |||
|6.ബി .പങ്കജാക്ഷിയമ്മ | |||
|- | |||
|8.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|9.കെ.ശശികല | |||
|- | |||
|10.പി.എസ്.ഗീതാ കുമാരി | |||
|- | |||
|11.കെ.സി.രാജേശ്വരി | |||
|- | |||
|സ്ഥാപക മാനേജർ | |||
കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|നിലവിലെ മാനേജർ | |||
എം.ആർ.വിജയനാഥൻ പിള്ള | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും പി. ആർ. ഒ ആയി വിരമിച്ച സുരേന്ദ്രൻ ചുനക്കര | |||
2.പന്തളം എൻ. എസ്.എസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.ശ്രീനാഥ് | |||
# | # | ||
# | # | ||
വരി 56: | വരി 155: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.2122375|lon=76.5959433|zoom=18|width=full|height=400|marker=yes}} | ||
കൊല്ലം -തേനി നാഷണൽ ഹൈവെ പാതയിൽ ചുനക്കര കോട്ടമുക്ക് ജംഗ്ഷനിൽ നിന്നും 45മീറ്റർ വടക്കോട്ട് മാറി പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്നു. കോട്ടമുക്ക് സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് യു പി സ്കൂൾ, ചുനക്കര | |
---|---|
വിലാസം | |
ചുനക്കര ചുനക്കര വടക്ക് , ചുനക്കര പി.ഒ. , 690534 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1959 |
വിവരങ്ങൾ | |
ഫോൺ | 0479 2379090 |
ഇമെയിൽ | nssups2014@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36280 (സമേതം) |
യുഡൈസ് കോഡ് | 32110700508 |
വിക്കിഡാറ്റ | Q87479020 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുനക്കര പഞ്ചായത്ത് |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല ബി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് ദേവ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഹസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചുനക്കര വടക്ക് ഇരുപത്തിയെട്ടാം നമ്പർ ശങ്കരനാരായണ വിലാസം കരയോഗത്തിന്റെ അധീനതയിപ്പെട്ടതാണ് ഈ സ്കൂൾ. കൈപ്പള്ളിൽ മുക്കിനാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്.1922 ൽ കുടിപ്പള്ളിക്കൂടം പോലെ വിദ്യാലയത്തിന്റെ ആദ്യ രൂപം വി.പി. ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ചുനക്കര വടക്ക് വേണാട്ട് തറവാട്ടിൽ ആരംഭിച്ചു.1937 ൽ എം.പി.ഗ്രാന്റ് സ്കൂളായി അല്പം കൂടി മെച്ചപ്പെട്ട രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.ചുനക്കര വടക്ക് കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ സ്ഥാപിച്ച ഈ സ്കൂൾ എൻ.എസ്.എസ്.എൽ.പി.എസ്. ആയിട്ടാണ് തുടങ്ങിയത്.ഇന്ന് കാണുന്ന എൻ.എസ്.എസ്.യു.പി.സ്കൂൾ ആയി 1950 മുതൽ ഈ നാടിന് അറിവിന്റെ പ്രകാശം പരത്തി നിലയുറപ്പിച്ചു.
പുതുതായി പണികഴിപ്പിച്ച എ൯. എസ്സ്. എസ്സ്. സ്കുൾ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടന കർമ്മം 2022 മെയ് 30 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട അഡ്വ. കെ. എം. രാജഗോപാലപിള്ള (ചെയർമാ൯, എ൯. എസ്സ്. എസ്സ്. താലൂക്ക് യൂണിയ൯. മാവേലിക്കര) നിർവഹിച്ചു. ഐ. ടി. ലാബ് ഉദ്ഘാടനം മാവേലിക്കരയുടെ ബഹുമാന്യനായ എംപി ശ്രീ. കൊടിക്കുന്നിൽ സുരേഷും സയ൯സ് ലാബ് ഉദ്ഘാടനം ബഹുമാന്യനായ മാവേലിക്കര എം. എൽ. എ. ശ്രീ. എം. എസ്സ്. അരുൺകുമാറും സ്മാ൪ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം ബഹുമാന്യനായ കെ. ആർ. അരുൺകുമാറും (പ്രസിഡന്റ് , ചുനക്കര ഗ്രാമപഞ്ചായത്ത് ) നിർവഹിച്ചു. സ്കുൾ മാനേജർ ശ്രീ. എം. ആർ. വിജയനാഥ൯പിള്ള സാർ അദ്ധ്യക്ഷനായ ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
20 ക്ലാസ് മുറികൾ
വിശാലമായ സ്കൂൾ മൈതാനം
ഹൈ-ടെക്ക് ക്ലാസ് മുറികൾ
കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പഠനം
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബുകൾ
ഭാഷാ ലൈബ്രറികൾ
ചിൽഡ്രൻസ് പാർക്ക്
ജൈവ വൈവിധ്യ ഉദ്യാനം. ലഘുചിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് ഈ സ്കൂളിൽ സ്കൗട് &ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല.
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ നിർദ്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പിൽ നടത്തിവരുന്നു. ഓൺലൈൻ ക്ലാസുകൾക്ക് തുടർച്ചയായി ലഘുപരീക്ഷണങ്ങൾ ,പ്രോജക്ടുകൾ തുടങ്ങിയവയുടെ വീഡിയോ ആവിഷ്കരണം ചെയ്യുന്നു. ശാസ്ത്ര രംഗംപോലുള്ള പരിപാടികളിൽ കുട്ടികളെ പങ്കാളികളാക്കുന്നു
- ഐ.ടി. ക്ലബ്ബ് സ്കൂളിലെ ഐ. ടി പഠനം സുഗമമാക്കുന്നതിന് ഐ. ടി ക്ലബിന്റെ നേതൃത്വത്തി ൽ ലാപ്ടോപും പ്രൊജക്ടറും ഉപയോഗിച്ചുള്ള ക്ലാസ്സ്‌റൂം അവതരണം, മലയാളം ടൈപ്പിംഗ് പരിചപ്പെടുത്ത ൽ, വീഡിയോ എഡിറ്റിംഗ് പരിശീലനം, ഡിജിറ്റൽ വീഡിയോ നിർമ്മാണം,ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.
- ഫിലിം ക്ലബ്ബ് ഈ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നില്ല.
- വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗൂഗിൾ മീറ്റ് വഴി 6.08.2021വെള്ളിയാഴ്ച 11 മണിക്ക് കൊല്ലം ഡി. ഡി ഓഫീസ് സൂപ്രണ്ട് ശ്രീ ഹരിസുതൻ പിള്ള ഉദ്‌ഘാടനം ചെയ്തു.കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്ത നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിച്ചു.കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ 1 മുതൽ 7 വരെയുള്ള ക്ലാസ് ഗ്രൂപ്പുകളിൽ അതാത് അധ്യാപകർ നിർദ്ദേശങ്ങൾ നൽകുകയും കുട്ടികൾ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഗ്രൂപ്പുകളിൽ അയച്ചു തരികയും ചെയ്തു. നവംബർ 1 മുതൽ സ്കൂളിൽ എത്തിയ കുട്ടികളുടെ സർഗ്ഗാത്മക രചനകൾ അദ്ധ്യാപകർ നേരിട്ട് വാങ്ങുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു..
- ഗണിത ക്ലബ്ബ്. ഗണിതം കുട്ടികൾക്ക് ലളിതവും രസകരവുമാക്കാൻ ഉതകുന്ന പ്രവർത്തനങ്ങളായ അബാക്കസ് നിർമ്മാണം, വീട്ടിലൊരു ഗണിത ലാബ്, ഗണിത ക്വിസ് മത്സരങ്ങൾ, ഗണിത രൂപങ്ങളുടെ നിർമ്മാണം, ഗണിത മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. ഡിസംബർ 22 ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് വീഡിയോ, പോസ്റ്ററുകൾ, പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു . സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂൾതലത്തിൽ ക്വിസ് , ഉപന്യാസം,പ്രസംഗ മത്സരങ്ങൾ നടത്തുകയുണ്ടായി. ആഗസ്റ്റ് 14 രാത്രിയിൽ സ്കൂൾ അങ്കണത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദീപക്കാഴ്ച സംഘടിപ്പിച്ചു
- പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. വിദ്യാലയം പ്രകൃതി സൗഹൃദമക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൈവ വൈവിധ്യ പാർക്ക്, പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പേപ്പർ ക്യാരിബാഗ് നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ : |
---|
1.പി.ലക്ഷ്മിക്കുട്ടിയമ്മ |
2.ജി.രാമകൃഷ്ണൻ ഉണ്ണിത്താൻ |
3.പി.എൻ.പരമേശ്വരൻ പിള്ള |
4.വി.രാമകൃഷ്ണ പിള്ള |
5 വി .ശിവശങ്കരപ്പിള്ള |
6.ബി .പങ്കജാക്ഷിയമ്മ |
8.കെ.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ |
9.കെ.ശശികല |
10.പി.എസ്.ഗീതാ കുമാരി |
11.കെ.സി.രാജേശ്വരി |
സ്ഥാപക മാനേജർ
കൈപ്പള്ളിൽ കൃഷ്ണൻ ഉണ്ണിത്താൻ |
നിലവിലെ മാനേജർ
എം.ആർ.വിജയനാഥൻ പിള്ള |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും പി. ആർ. ഒ ആയി വിരമിച്ച സുരേന്ദ്രൻ ചുനക്കര
2.പന്തളം എൻ. എസ്.എസ് കോളേജിൽ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. കെ.ശ്രീനാഥ്
വഴികാട്ടി
കൊല്ലം -തേനി നാഷണൽ ഹൈവെ പാതയിൽ ചുനക്കര കോട്ടമുക്ക് ജംഗ്ഷനിൽ നിന്നും 45മീറ്റർ വടക്കോട്ട് മാറി പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്നു. കോട്ടമുക്ക് സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു