"ഗവ. യു പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P School Kunnamangalom}}
{{prettyurl|Govt. U P School Kunnamangalom}}  
{{Infobox School
{{PSchoolFrame/Header}}
|സ്ഥലപ്പേര്=
ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ കണ്ണമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, കണ്ണമംഗലം.{{Infobox School
|സ്ഥലപ്പേര്=കണ്ണമംഗലം
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 7: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87479003
|യുഡൈസ് കോഡ്=32110700303
|യുഡൈസ് കോഡ്=32110700303
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം= ഗവ യു പി എസ്സ് കണ്ണമംഗലം സൗത്ത്<br>
|സ്കൂൾ വിലാസം= കണ്ണമംഗലം സൗത്ത്
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര
|പോസ്റ്റോഫീസ്=ചെട്ടികുളങ്ങര
|പിൻ കോഡ്=മാവേലിക്കര,690106
|പിൻ കോഡ്=690106
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=36273alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36273alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മാവേലിക്കര
|ഉപജില്ല=മാവേലിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചെട്ടികുളങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത്
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഉഷ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=കോശി വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സോഫിയ ജയൻ
|പി.ടി.എ. പ്രസിഡണ്ട്= ജയചന്ദ്രൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു വിജയകുമാർ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36273-classroom.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രമപഞ്ചായത്തിലുൾപ്പെട്ട കണ്ണമംഗലം തെക്കുംമുറി വാർഡിൽ ആണ് ഗവ.യു.പി. സ്കൂൾ, കണ്ണമംഗലം തെക്ക് സ്ഥിതിചെയ്യുന്നത്. പണ്ട് സമൂഹത്തിലെ ഉന്നതർക്കു മാത്രമേ വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളൂ. ദുർബല വിഭാഗങ്ങൾക്ക് അവസരം നിഷേധിച്ചിരുന്നു. അങ്ങനെ ഈ സ്ഥലത്തും സമൂഹത്തിലെ മുകൾത്തട്ടിലുളളവർക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഇലവുങ്കൽ ഇല്ലക്കാർ സ്ഥലം നൽകി. മലയിൽ കുടുംബാംഗങ്ങൾ ആണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്. മലയാള വർഷം 1091ൽ സ്കൂൾ സ്ഥാപിതമായി. തുമണ്ണിൽ ഇല്ലം വക സ്ഥലത്ത് കോപ്പറേറ്റീവ് സൊസൈറ്റി വക എൽ.പി.സ്കൂൾ ആയി വാഴത്തറ സ്കൂൾ എന്നറിയപ്പെട്ടു. കൊച്ചുപുരയ്ക്കൽ ശ്രീമാൻ നാരായണപിള്ള സർ ആയിരുന്നു മാനേ AD ജർ. 1115-ൽ യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1976ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ നാല്പതിൽപരം വർഷങ്ങളായി സർക്കാർ സ്കൂളായി പ്രവർത്തിച്ചുവരു ന്നു. ആലപ്പുഴ മുൻ കളക്ടർ ശ്രീ. പ്രേമചന്ദ്രക്കുറുപ്പ് ഐ.എ.എസ്. പ്രശസ്ത വയലി നിസ്റ്റ് മാവേലിക്കര സതീഷ് ചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ ശ്രീ. അനിൽകുമാർ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36273-classroom.jpg|ലഘുചിത്രം]]

ഏകദേശം ഒരേക്കറോളം സ്ഥലത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബഹുനിലക്കെട്ടിടങ്ങൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്. 3 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 2000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് .2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും (50 ലക്ഷം രൂപ )  അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക്  ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറി അത്യാകർഷകമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം ,കൃഷിസ്ഥലം പോളിഹൗസുകൾ ,വൃത്തിയുള്ള ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിനുണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ മാറ്റുകൂട്ടുന്നു . ജൈവവൈവിധ്യ പാർക്ക് കെട്ടുറപ്പുള്ള പാചകപ്പുര എന്നിവ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. എല്ലാ അധ്യാപക തസ്തികകളും പൂർണമാണ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ഗവ. യു പി സ്കൂൾ, കണ്ണമംഗലം/വിദ്യാരംഗം|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
വരി 76: വരി 79:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!'''രമാദേവി'''
!2004-2011
|-
|'''മഞ്ജുള'''
|'''2011-2013'''
|-
|'''ഷീല'''
|'''2013-2014'''
|-
|'''കലാധരൻ'''
|'''2014-2015'''
|-
|'''ജയശ്രീ'''
|'''2015-2016'''
|-
|കോശി വർഗീസ്
|2016-2022
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 83: വരി 106:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രേമചന്ദ്രക്കുരുപ്പ്‌                                    കലക്ടർ
സതീഷ്‌ ചന്ദ്രൻ                                        വയലിനിസ്റ്റ്
അഡ്വ എം എൻ കൃഷ്ണ കുമാർ
എം എൻ നന്ദ കുമാർ                              റിട്ട ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് പന്തളം പോളിടെക്നിക്ക്
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

<!--visbot  verified-chils->
{{Slippymap|lat=9.221004392|lon= 76.501953 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ കണ്ണമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു പി സ്കൂൾ, കണ്ണമംഗലം.

ഗവ. യു പി സ്കൂൾ, കണ്ണമംഗലം
വിലാസം
കണ്ണമംഗലം

കണ്ണമംഗലം സൗത്ത്
,
ചെട്ടികുളങ്ങര പി.ഒ.
,
690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽ36273alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36273 (സമേതം)
യുഡൈസ് കോഡ്32110700303
വിക്കിഡാറ്റQ87479003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ജയചന്ദ്രൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു വിജയകുമാർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രമപഞ്ചായത്തിലുൾപ്പെട്ട കണ്ണമംഗലം തെക്കുംമുറി വാർഡിൽ ആണ് ഗവ.യു.പി. സ്കൂൾ, കണ്ണമംഗലം തെക്ക് സ്ഥിതിചെയ്യുന്നത്. പണ്ട് സമൂഹത്തിലെ ഉന്നതർക്കു മാത്രമേ വിദ്യാഭ്യാസം അനുവദിച്ചിരുന്നുള്ളൂ. ദുർബല വിഭാഗങ്ങൾക്ക് അവസരം നിഷേധിച്ചിരുന്നു. അങ്ങനെ ഈ സ്ഥലത്തും സമൂഹത്തിലെ മുകൾത്തട്ടിലുളളവർക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ഇലവുങ്കൽ ഇല്ലക്കാർ സ്ഥലം നൽകി. മലയിൽ കുടുംബാംഗങ്ങൾ ആണ് ഈ സ്കൂൾ ഇവിടെ സ്ഥാപിച്ചത്. മലയാള വർഷം 1091ൽ സ്കൂൾ സ്ഥാപിതമായി. തുമണ്ണിൽ ഇല്ലം വക സ്ഥലത്ത് കോപ്പറേറ്റീവ് സൊസൈറ്റി വക എൽ.പി.സ്കൂൾ ആയി വാഴത്തറ സ്കൂൾ എന്നറിയപ്പെട്ടു. കൊച്ചുപുരയ്ക്കൽ ശ്രീമാൻ നാരായണപിള്ള സർ ആയിരുന്നു മാനേ AD ജർ. 1115-ൽ യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1976ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. കഴിഞ്ഞ നാല്പതിൽപരം വർഷങ്ങളായി സർക്കാർ സ്കൂളായി പ്രവർത്തിച്ചുവരു ന്നു. ആലപ്പുഴ മുൻ കളക്ടർ ശ്രീ. പ്രേമചന്ദ്രക്കുറുപ്പ് ഐ.എ.എസ്. പ്രശസ്ത വയലി നിസ്റ്റ് മാവേലിക്കര സതീഷ് ചന്ദ്രൻ, കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ ശ്രീ. അനിൽകുമാർ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രമുഖരാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരേക്കറോളം സ്ഥലത്ത് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ബഹുനിലക്കെട്ടിടങ്ങൾ സ്കൂളിൽ സ്വന്തമായിട്ടുണ്ട്. 3 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 2000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് .2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും (50 ലക്ഷം രൂപ ) അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറി അത്യാകർഷകമായ പ്രീ പ്രൈമറി ക്ലാസ് റൂമുകൾ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം ,കൃഷിസ്ഥലം പോളിഹൗസുകൾ ,വൃത്തിയുള്ള ശുചിമുറികൾ എന്നിവയെല്ലാം സ്കൂളിനുണ്ട്. മനോഹരമായ പൂന്തോട്ടം സ്കൂളിന്റെ മാറ്റുകൂട്ടുന്നു . ജൈവവൈവിധ്യ പാർക്ക് കെട്ടുറപ്പുള്ള പാചകപ്പുര എന്നിവ കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു. എല്ലാ അധ്യാപക തസ്തികകളും പൂർണമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

രമാദേവി 2004-2011
മഞ്ജുള 2011-2013
ഷീല 2013-2014
കലാധരൻ 2014-2015
ജയശ്രീ 2015-2016
കോശി വർഗീസ് 2016-2022

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രേമചന്ദ്രക്കുരുപ്പ്‌ കലക്ടർ

സതീഷ്‌ ചന്ദ്രൻ വയലിനിസ്റ്റ്

അഡ്വ എം എൻ കൃഷ്ണ കുമാർ

എം എൻ നന്ദ കുമാർ റിട്ട ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് പന്തളം പോളിടെക്നിക്ക്

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ,_കണ്ണമംഗലം&oldid=2535001" എന്ന താളിൽനിന്ന് ശേഖരിച്ചത്