"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
*സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.
*സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
*സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്.
*മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്.
*സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.
*സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു.
*സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.
*എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.
*ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.