"ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പൂർവ വിദ്യാർഥികളുടെയും എസ്. എം.സിയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എൽകെജി, യുകെജി ക്ലാസുകൾ. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി പഠനം. വിവിധതരം ക്ലബ് പ്രവർത്തനങ്ങൾ. പ്രവർത്തിപരിചയം പൊതുവിജ്ഞാനം എന്നിവ വികസിപ്പിക്കുന്നതിനായി പ്രത്യേക ക്ലാസുകൾ. എൽ എസ് എസ് പരിശീലനം. കമ്പ്യൂട്ടർ പരിശീലനം.  നാട്ടുകാരുടെയും എസ് എം സി യുടെയുംസഹകരണത്തോടുകൂടി ഒരു മിനിലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം 2022 ജനുവരി 17 ആം തീയതി മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.