"ഗവ എൽപിഎസ് പാറമ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:വായനദിനം .jpg|ലഘുചിത്രം|പുസ്തകപ്രദർശനം ]] | |||
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം ..jpg|ലഘുചിത്രം|സ്വാതന്ത്ര്യദിന റാലി ]] | |||
* '''<big>ദൈനംദിന പ്രവർത്തനങ്ങൾ</big>''' | |||
<big>ദിവസവും രാവിലെ പത്തുമണിക്ക് അസംബ്ലിയോടു കൂടി സ്കൂൾ ആരംഭിച്ച് നാലുമണിക്ക് ക്ലാസുകൾ അവസാനിക്കുന്നു. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി 3 അധ്യാപകരും, ഹെഡ്മിസ്ട്രസ്,പീ.ടി മീനിയൽ , OA എന്നിവരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. . ഇതോടൊപ്പം പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കായി നൽകിവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമാജം എല്ലാ വാരാന്ത്യത്തിലും നടത്തിവരുന്നു.</big> | |||
* '''<big>ദിനാചരണങ്ങൾ</big>''' | |||
<big>പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടെ കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു.</big> | |||
* '''<big>ആഘോഷങ്ങൾ</big>''' | |||
<big>ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യ ദിനം, ക്രിസ്തുമസ്, പുതുവർഷം എന്നിവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു വരുന്നു.</big>[[പ്രമാണം:കാഥോത്സവം .jpg|ലഘുചിത്രം]] |
08:18, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ദൈനംദിന പ്രവർത്തനങ്ങൾ
ദിവസവും രാവിലെ പത്തുമണിക്ക് അസംബ്ലിയോടു കൂടി സ്കൂൾ ആരംഭിച്ച് നാലുമണിക്ക് ക്ലാസുകൾ അവസാനിക്കുന്നു. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി 3 അധ്യാപകരും, ഹെഡ്മിസ്ട്രസ്,പീ.ടി മീനിയൽ , OA എന്നിവരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. . ഇതോടൊപ്പം പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കായി നൽകിവരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമാജം എല്ലാ വാരാന്ത്യത്തിലും നടത്തിവരുന്നു.
- ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടെ കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു.
- ആഘോഷങ്ങൾ
ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യ ദിനം, ക്രിസ്തുമസ്, പുതുവർഷം എന്നിവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു വരുന്നു.