"ഗവ എൽപിഎസ് കൊല്ലാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}*പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും വളരെ കൃത്യതയോടെ  നടത്തിപ്പോരുന്നുണ്ട്.  മലയാളത്തിളക്കം, ഗണിതവിജയം, ശാസ്ത്രോത്സവം, ഹലോ ഇംഗ്ലീഷ്  തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. കുട്ടികളിൽ  കലാ- സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തുന്നുണ്ട്.  കൂടാതെ  ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സാഹചര്യമൊരുക്കുന്നു. എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും സഹകരണത്തോടെ നടത്തപ്പെടുന്നു.

19:30, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

*പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഞങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും വളരെ കൃത്യതയോടെ  നടത്തിപ്പോരുന്നുണ്ട്.  മലയാളത്തിളക്കം, ഗണിതവിജയം, ശാസ്ത്രോത്സവം, ഹലോ ഇംഗ്ലീഷ്  തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. കുട്ടികളിൽ  കലാ- സാഹിത്യത്തിലുള്ള അഭിരുചി വളർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തുന്നുണ്ട്.  കൂടാതെ  ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സാഹചര്യമൊരുക്കുന്നു. എല്ലാ ദിനാചരണങ്ങളും വളരെ ഗംഭീരമായി രക്ഷിതാക്കളുടെയും കുട്ടികളുടെയും സഹകരണത്തോടെ നടത്തപ്പെടുന്നു.