"ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ എല്ലാമേഖലയിലും കുട്ടികളെ പങ്കെടുപ്പിച്ചു. എല്ലാവർക്കും മികച്ച സ്കോർ നേടാനും സാധിച്ചു)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാഞ്ഞിരപ്പള്ളി
|സ്ഥലപ്പേര്=   കാഞ്ഞിരപ്പള്ളി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32029
|സ്കൂൾ കോഡ്=32029
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1908  
|വിക്കിഡാറ്റ ക്യു ഐഡി=Q87659090
| സ്കൂൾ വിലാസം= ചിറക്കടവ് പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100400115
| പിൻ കോഡ്= 686507
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04828206515
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= kply32029@yahoo.co.in
|സ്ഥാപിതവർഷം=1908
| സ്കൂൾ വെബ് സൈറ്റ്= www.kply32029@rediffmail.com
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
|പോസ്റ്റോഫീസ്=കാഞ്ഞിരപ്പള്ളി പി.ഒ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686507
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 206515
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=kply32029@yahoo.co.in
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=58
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 74
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രധാന അദ്ധ്യാപകൻ=രാധ വി കെ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സുരേഷ് കുമാർ കെ റ്റി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =6
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 32029_bldg1.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=08
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജകുമാരി കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജേഷ് കെ ആ‍‍ർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=32029 school building.jpg| ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ എല്ലാമേഖലയിലും കുട്ടികളെ പങ്കെടുപ്പിച്ചു. എല്ലാവർക്കും മികച്ച സ്കോർ നേടാനും സാധിച്ചു
|size=350px
|caption=ജി.എച്ച്.എസ്. കാ‍ഞ്ഞിരപ്പള്ളി
|ലോഗോ=
|logo_size=50px
}}
}}


വരി 69: വരി 97:
സർക്കാർ
സർക്കാർ
* അധ്യപകർ
* അധ്യപകർ
*വിജയൻ കെ -എച്ച് എസ് സയൻസ്
*റിജോ ജോൺ -എച്ച് എസ് റ്റി സയൻസ്
*ജയചന്ദ്രൻ നായർ പി എൻ-  എച്ച് എസ് ഹിന്ദി
*ജയചന്ദ്രൻ നായർ പി എൻ-  എച്ച് എസ് റ്റി ഹിന്ദി
*സൗദാ ബീവി പി എ - എച്ച് എസ് മലയാളം
*സൗദാ ബീവി പി എ - എച്ച് എസ് റ്റി മലയാളം
*മുഹമ്മദ് നിജാസ് കെ എ -  എച്ച് എസ് സോഷ്യൽ സയൻസ്
*ഷൈജു പി. ഡി. -  എച്ച് എസ് റ്റി സോഷ്യൽ സയൻസ്
*ആശ  ജി മേനോൻ-  എച്ച് എസ് കണക്ക്
*സോണിയ കെ. എ൯. -  എച്ച് എസ് റ്റി കണക്ക്
*സീന ജേസഫ് - യു പി എസ്
*സീന ജേസഫ് - യു പി എസ് റ്റി
*മിനി മാത്യു  - യു പി എസ്
*മിനി മാത്യു  - യു പി എസ് റ്റി
*രാജി വി ആർ  - യു പി എസ്
*രാജി വി ആർ  - യു പി എസ് റ്റി
* ബിന്നി സി ഏലിയാസ് - പി ഇ റ്റി
* ബിന്നി സി ഏലിയാസ് - പി ഇ റ്റി
*അനധ്യപകർ
*അനധ്യപകർ
*മഞ്ജു എസ് - ഒാഫീസ് അന്റഡ്ന്റ്
*മഞ്ജു എസ് - ഒാഫീസ് അന്റഡ്ന്റ്
*റജി ജേോർജ്   - ആഫീസ് അന്റഡ്ന്റ്
*മീതു പി ശേഖർ   - ആഫീസ് അന്റഡ്ന്റ്
*പ്രസന്നകുമാരി എൻ പി - എഫ് റ്റി എം
*സുഗന്ധ റ്റി സി - എഫ് റ്റി എം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 90: വരി 118:
*വി.എം.മാത്യു
*വി.എം.മാത്യു
*റൈഹാനത്ത് ബിന്ദി അഹമ്മദ്
*റൈഹാനത്ത് ബിന്ദി അഹമ്മദ്
*സുരേ‍‍ഷ് കുമാർ
*അബ്ദു‌‌‌‍ സത്താർ
*സി ജ‍യശ്രീ
*സന്തോഷ് കുമാർ സി ആർ
*സന്തോഷ് കുമാർ സി ആർ
*രാധ വി കെ
*കുമാരി സുനി
*പ്രസന്നകുുമാരി
*ഗീത വി കെ
*
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. പി.റ്റി.ചാക്കോ
*ശ്രീ. പി.റ്റി.ചാക്കോ
വരി 108: വരി 144:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
about:
* കോട്ടയം കാഞ്ഞിരപ്പള്ളിൽ റോഡിൽ കുന്നുംഭാഗം താലൂക്ക് ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.         
* കോട്ടയം കാഞ്ഞിരപ്പള്ളിൽ റോഡിൽ കുന്നുംഭാഗം താലൂക്ക് ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.         
|----
 
* കോട്ടയത്ത് നിന്ന് 38 കി.മീ.
* കോട്ടയത്ത് നിന്ന് 38 കി.മീ.
<googlemap version="0.9" lat="9.587886" lon="76.802502" type="map" zoom="11" width="500" height="300" selector="no" controls="none">
9.558602, 76.792202
ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി
</googlemap>
|}
|}
[[പ്രമാണം:ചിത്രം ൧.jpg|thumb|പൊതുവിദ്യാഭ്യസയജ്ഞം]]


<!--visbot  verified-chils->
{{Slippymap|lat= 9.558602|lon= 76.792202|zoom=16|width=800|height=400|marker=yes}}

22:38, 1 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി
ജി.എച്ച്.എസ്. കാ‍ഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി പി.ഒ പി.ഒ.
,
686507
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ04828 206515
ഇമെയിൽkply32029@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32029 (സമേതം)
യുഡൈസ് കോഡ്32100400115
വിക്കിഡാറ്റQ87659090
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ08
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജകുമാരി കെ എസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ ആ‍‍ർ
അവസാനം തിരുത്തിയത്
01-11-2024Sigimolni
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ വാഴൂർ ബ്ലോക്കിൽ ചിറക്കടവ് പഞ്ചായത്തിലെ 7- വാർഡിൽ ആണ് ഗവണ്മെൻറ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. ഏകദേശം 5.40 ഏക്കർ സ്ഥലത്ത് വിശാലമായ ഗ്രൗണ്ടും കെട്ടിടങ്ങളും ഈ സ്കൂളിന് ഉണ്ട്. എൻ.എച്ച്. 220.കുന്നുംഭാഗം ഗവ.ആശുപത്രയിൽ നിന്നും 600 മീറ്റർ തെക്കോട്ട് ഡൊമിനിക് തൊമ്മന്‌ റോഡിൻറെ വലതുവശത്താണ് ഇത്.

ചരിത്രം

കാഞ്ഞിരപ്പള്ളി മലഞ്ചരക്ക് ഉല്പന്നങ്ങളുടെ കേന്ദ്രമായിരുന്നു. ഏകദേശം 1900 ആണ്ടിൽ കാഞ്ഞിരപ്പള്ളിയിലെ ധനികരായ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ശ്രമിക്കുകയും മിസ്റ്റർ ഡൊമിനിക് തൊമ്മൻ (വലിവക്കീൽ) കരിപ്പാപ്പറന്പിൽ കടമപ്പുഴ പാപ്പച്ചൻ തുടങ്ങിയവർ ശ്രമിക്കുകയും 1908 ഗവൺമെൻറ് മിഡിൽ സ്കൂൾ ഇടപ്പള്ളി എന്ന സ്ഥാപനം കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചുകൊണ്ുള്ള ഗവ. ഓർഡർ ഉണ്ടായി.ആദ്യകാലത്ത് തുളപ്പുപാറ കെട്ടിടത്തിൽ സ്കൂൾ പ്രവര്ത്തിച്ചു. പിന്നീട് കൊല്ലംകുളം കെട്ടിടത്തിലേയ്ക്ക് മാറ്റി 1912 മിസ്റ്റർ ഡൊമിനിക് തൊമ്മൻറെയും മറ്റുള്ളവരുടെയും സ്രമഭലമായി 7 മുറിയിൽ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു. 1932ഇത് ഹൈസ്കൂളായി മാറി. 15,20 മൈലിനുള്ളിൽ ആകെ ഉണ്ടായിരുന്ന ഹൈസ്കൂളായിരുന്നു ഇത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള മോഡൽ സ്കൂളും ആയിരുന്നു. മൂവായിരത്തിൽ കൂടുതൽ കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന ഈ സ്ഥാപനത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. പ്രൈമറി സ്കൂൾ ഈ സ്ഥാപനത്തിൽ നിന്നും1961 ൽ വേർതിരിച്ചു. ഇംഗ്ലീഷ് മീഡിയം പ്രവർത്തിച്ചിരുന്നു. ഓഫീസ് റൂം, ലാബോറട്ടറി, ലൈബ്രറി, എൻ.സി.സി., ബുക്ക് ബൈൻ‍റിങ്ങ്, ടീച്ചേഴ്സ് റൂം എന്നിവ ഉൾപ്പെടുന്ന പ്രധാന കെട്ടിടം 1985 ജനുവരി മാസത്തിൽ ഉണ്ടായ വലിയ അഗ്നിബാധയിൽ കത്തിനശിച്ചു. 1965 ൽ ഉണ്ടായിരുന്ന പഴയ കെട്ടിടം പുതുക്കി ഓഫീസ് റൂം, ടീച്ചേഴ്സ് റൂം എന്നിവ ആക്കിത്തന്നത് സഹൃദയരായ നാട്ടുകാരും കരുപ്പാപ്പറന്പ് കുടുബവും ആണ്. വർഷം തോറും ഈ ഗ്രൗണ്ടിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്കുകളുടേയും ജില്ലാതല കായിക കലാമേളകൾ നടത്തുന്നു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ ഏക സ്റ്റേഡിയമാണ്. കാഞ്ഞിരപ്പള്ളി ഗവൺമെ‍ന്റ് ഹൈസ്കൂൾ സ്റ്റേഡിയം ഒളുന്പിയ സ്പോട്സ് സ്കീം അനുസരിച്ചുള്ള കോച്ചിംങ്ങ് സെൻറർ ആയിരുന്നു. സ്പോർസിൽ വളരെ പ്രഗൽഭരായ കുട്ടികളേ വാർത്തെടുക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. എസ്.എസ്. എ യിൽ നിന്നും ഒരു അഡീഷണൽ ക്ലാസ്സ് റൂം 2004 ലഭിച്ചിരുന്നു. ഇതിൽ ഐ.റ്റി. സ്കൂളിൻറെ ടീച്ചേഴ്സ ട്രെയിനിങ്ങ് സെൻറര് പ്രവർത്തിക്കുന്നു. 25 സെൻറ് സ്ഥലത്തിൽ സ്ക്ൗട്ട് ആന്ി‍റ് ഗൈഡിൻറെ ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നു. ഈ കോബൗണ്ടിൽ തന്നെ എസ്.എസ്.എ.യുടെ ബ്ലോക്ക് റിസോർസ് സെൻറർ പ്രവർത്തിക്കുന്നു. എം.പി. ഫണ്ടിൽ നിന്നും കന്പ്യൂട്ടറുകളും ഐ.റ്റി. പ്രജകറ്റിൽ നിന്നും അഞ്ച് കന്പ്യൂട്ടറുകളും കിട്ടിയിട്ടുണ്ട്. എൽ.സി.ഡി. പ്രോജക്ടർ എഡ്യൂസാറ്റ് എന്നിവയെല്ലാം കുട്ടികളുടെ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തിൽ നിന്നും 2005-06 മെയ്ഡനൻസ് ഗ്രാൻറ് കൊണ്ട് കെട്ടിടം പുതുക്കി. ഗെയിറ്റ് പിടുപ്പിച്ചു, എസ്.എസ്.എ.യിൽ നിന്നും ചുറ്റുമതിൽ എന്നിവ യുടെ നിർമ്മാണം നടത്തി. ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ വിളങ്ങിനിന്നുരുന്ന ഒട്ടേറെ വ്യക്തികൾക്കും രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ പ്രമുഖർക്കും കലാകായിക രംഗത്തെ പ്രഗൽഭർക്കും വളർന്നുവരുവൻ കളമൊരുക്കിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ ഗതകാല പ്രൗഢിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരു തീവൃയത്നം നടത്തേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിദ്യാരംഗം കലാസാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മലയാളം അദ്ധ്യാപികയായ സൗദ ബീവി ടീച്ചർ ആണ് ഇതിന്റെ കൺവീനർ. കുട്ടികളുടെ സാഹിത്യ അഭിരുചി വർദ്ധിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. വായനാ വാരം നല്ലരീതിയിൽ സംഘടിപ്പിക്കുന്നു. ക്ലബ്ബ് പ്രവർത്തനങ്ങൾ. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു. നേച്വർ, സയൻസ് , സോഷ്യൽ സയൻസ്, ഗണിത ശാസ്ത്രം, ഐ.റ്റി., ഹെൽത്ത് എന്നിവയാണ് പ്രധാന ക്ലബ്ബുകൾ.

  • 2016 -17 ലെ കാഞ്ഞിരപ്പള്ളി ഉപ ജില്ല കായികോത്സവത്തിൽ 8 ാം ക്ളാസിലെ ആസിഫ് മുഹമ്മദ് ഹാഷിം ഹൈ ജംപിൽ ഒന്നാം സ്ഥാനത്തിന് അർഹനായി. കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കായികോത്സവത്തിൽ പങ്കെടുത്തു.
  • 2016 -17 ലെ കാ‍ഞ്ഞിരപ്പള്ളി ഉപ ജില്ല ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുത്തു. ഗ​ണിതശാസ്ത്രത്തിലെ പ്യുർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ 10 ാം ക്ളാസിലെ ആന്ദ്സാബു ഒന്നാം സ്ഥാനത്തിന് അർഹനായി. കോട്ടയത്ത് വച്ച് നടന്ന ജില്ല ശാസ്ത്രമേളയിൽ ഈ കുട്ടി എ ഗ്രേഡിന് അർഹനായി. ആർ എം എസ് എ സംഘടിപ്പിച്ച വിനോദയാത്രയിൽ ആന്ദ്സാബു പങ്കെടുത്തു.
പൊതുവിദ്യാഭ്യാസയജ്ഞം
പൊതുവിദ്യാഭ്യാസയജ്ഞം
  • പൊതുവിദ്യാഭ്യാസയജ്ഞം

മാനേജ്മെന്റ്

സർക്കാർ

  • അധ്യപകർ
  • റിജോ ജോൺ -എച്ച് എസ് റ്റി സയൻസ്
  • ജയചന്ദ്രൻ നായർ പി എൻ- എച്ച് എസ് റ്റി ഹിന്ദി
  • സൗദാ ബീവി പി എ - എച്ച് എസ് റ്റി മലയാളം
  • ഷൈജു പി. ഡി. - എച്ച് എസ് റ്റി സോഷ്യൽ സയൻസ്
  • സോണിയ കെ. എ൯. - എച്ച് എസ് റ്റി കണക്ക്
  • സീന ജേസഫ് - യു പി എസ് റ്റി
  • മിനി മാത്യു - യു പി എസ് റ്റി
  • രാജി വി ആർ - യു പി എസ് റ്റി
  • ബിന്നി സി ഏലിയാസ് - പി ഇ റ്റി
  • അനധ്യപകർ
  • മഞ്ജു എസ് - ഒാഫീസ് അന്റഡ്ന്റ്
  • മീതു പി ശേഖർ - ആഫീസ് അന്റഡ്ന്റ്
  • സുഗന്ധ റ്റി സി - എഫ് റ്റി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • റ്റി.എൻ. ശ്രീനിവാസബാബു
  • രാജമ്മ
  • പി.ആർ.ശാന്ത
  • വി.എം.മാത്യു
  • റൈഹാനത്ത് ബിന്ദി അഹമ്മദ്
  • സുരേ‍‍ഷ് കുമാർ
  • അബ്ദു‌‌‌‍ സത്താർ
  • സി ജ‍യശ്രീ
  • സന്തോഷ് കുമാർ സി ആർ
  • രാധ വി കെ
  • കുമാരി സുനി
  • പ്രസന്നകുുമാരി
  • ഗീത വി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പി.റ്റി.ചാക്കോ
  • ആന്റണി പടിയറ
  • അക്കാമ്മ ചെറിയാൻ
  • പൊൻകുന്നം ദാമോദരൻ
  • അബ്രഹാം കുര്യൻ ഐ.പി.എസ്.
  • ഡി.സി. കിഴക്കേമുറി
  • കെ.റ്റി. തോമസ് എക്സ്. എം.എൽ.എ.,
  • കെ.ജെ തോമസ് എക്സ്, എം.എൽ.എ.
  • മുസ്തഫ കമാൽ എക്സ് എം.എൽ.എ
  • റോസമ്മ പുന്നൂസ് എക്സ് എം.എൽ.എ
  • വി.എം.മുഹമ്മദ് ഇസ്മെയിൽ ജഡ്ജ്
  • ഹാറുൾ റഷീദ് ജഡ്ജ്
  • ഗിരീഷ് എസ്.നായർ
  • സബാസ്റ്റ്യൻ കുളത്തുങ്കൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം കാഞ്ഞിരപ്പള്ളിൽ റോഡിൽ കുന്നുംഭാഗം താലൂക്ക് ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 38 കി.മീ.
Map