"കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<big>കരുനാഗപ്പള്ളി കോഴിക്കോടിന്റെ</big> സാംസ്കാരിക തിരുമുറ്റമാണ് <big>ഗവൺമെന്റ് ശ്രീ കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ</big> .വിദ്യാഭ്യാസപരമായി ജനങ്ങൾ പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിൽ <big>ശ്രീ.മുഴങ്ങോട്ടുവിള കൃഷ്ണപിള്ള</big> അവർകളുടെ ഭാവനയിൽ വിരിഞ്ഞതാണ് എസ്.കെ.വി.എൽ.പി.എസ് എന്ന സരസ്വതീക്ഷേത്രം.വിദ്യാഭ്യാസം അപ്രാപ്യമായിരുന്നവരും വിവിധ സമുദായക്കാരുമായ ജനവിഭാഗങ്ങൾക്ക് അക്ഷരത്തിന്റെ ലോകത്തിലേക്ക് പ്രവേശനം കിട്ടുവാൻ വേണ്ടിയാണ് തന്റെ സമ്പത്ത് വിനിയോഗിച്ച് ഈ വിദ്യാലയം <big>1936</big> ൽ നാടിന് സമർപ്പിച്ചത്.ഏതാനും വർഷങ്ങൾക്കു ശേഷം ഈ സ്ഥാപനത്തുന്റെ ഭാവിയെക്കരുതി 1946 ൽ സർക്കാരിനു സമർപ്പിച്ചു.തുടർന്ന് അഡ്വ.ആർ.ഗോപാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അംഗങ്ങളായ ശ്രീ.മുഴങ്ങോട്ടുവിള നാണുപിള്ള,ശ്രീ.കണ്ണമ്പള്ളിൽ പരമേശ്വരൻ പിള്ള,ശ്രീ.ബാലകുമാരൻ നായർ,ശ്രീ.പി.എ.മുഹമ്മദ് കുഞ്ഞ്,ശ്രീ.ചെറുകുന്നത്ത് ഹമീദ്കുഞ്ഞ് എന്നിവരുടെ ശ്രമഫലമായി ഇത് ഒരു യു.പി.സ്കുളായി ഉയർന്നു.''' | ||
'''1991 ൽ ശ്രീ.പി.എസ്.ശ്രീനിവാസൻ റവന്യൂ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ അനുവദിച്ചതും 2010 ൽ ശ്രീ.സി.ദിവാകരൻ സിവിൽ സപ്ലൈസ് മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഈ സ്കുളിനനുവദിച്ചതുമായ കെട്ടിടങ്ങൾ ഇതിന്റെ വളർച്ചയുടെ നാഴിക കല്ലുകൾ ആണെന്ന് പറയാം.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അഭ്യുദയ കാംക്ഷികളും സന്നദ്ധ സംഘടനകളും സ്കൂളിന്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.ബി.ആർ.സി,എസ്.എസ്.കെ,മുനിസിപാലിറ്റി,എസ്,എം,സി ,മാതൃസമിതി എന്നിവരിൽ നിന്നി സമയോചിതമായി വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ട്.സമുഹത്തിലെ വിവധ മേഖലകളിൽ സ്ഥാനങ്ങളിൽ വിരാജിക്കുന്ന പല മഹത് വ്യക്തികൾക്കും ജന്മം നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഒൗദ്യോഗികവും അനൗദ്യോഗികവും മേഖലകളിൽ അനേകം വിദ്യാർത്ഥികളെ അന്നും ഇന്നും ഉന്നതങ്ങളിലെത്തിക്കാൻ സഹായിച്ച പാരമ്പര്യമാണ് ജി.എസ്.കെ.വി.യു.പി.എസി ന്റെ മൂലധനം.''' | |||