"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ ചേർത്തു
 
23301 (സംവാദം | സംഭാവനകൾ)
നേട്ടങ്ങൾ ചേർത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തി യാർജ്ജിച്ചതാണ് ഈ വിദ്യാലയം. സബ്ജില്ലാ- റവന്യൂ ജില്ലാ കലാകായിക ശാസ്ത്രമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കിയ ഈ വിദ്യാലയം ഇന്നും അത് നിലനിർത്തിപ്പോരുന്നു. മാത്രമല്ല സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന മത്സരങ്ങളിലും, വിജ്ഞാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്നു.
=== 2020-2021 ===
* എൽ എസ് എസ് സ്കോളർഷിപ്പ് -49
=== 2019-2020 ===
* എൽ എസ് എസ് സ്കോളർഷിപ്പ് -34
* ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ ഗണിതമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ കലോത്‍‍‍‍‍സവം -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ പ്രവർത്തിപരിചയ മേള -ഓവറോൾ ഫസ്റ്റ്
=== 2018-2019 ===
* എൽ എസ് എസ് സ്കോളർഷിപ്പ് -32
=== 2017-2018 ===
* എൽ എസ് എസ് സ്കോളർഷിപ്പ് -22
* ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ ഗണിതമേള -ഓവറോൾ സെക്കന്റ്
* ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ കലോത്‍‍‍‍‍സവം -ഓവറോൾ സെക്കന്റ്
* ഉപജില്ലാ പ്രവർത്തിപരിചയ മേള -ഓവറോൾ സെക്കന്റ്
=== 2016-2017 ===
* എൽ എസ് എസ് സ്കോളർഷിപ്പ് -18
* ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ ഗണിതമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ സെക്കന്റ്
* ഉപജില്ലാ കലോത്‍‍‍‍‍സവം -ഓവറോൾ സെക്കന്റ്
* കായികം-എൽ പി കിഡ്‍ഡിസ് ബോയ്സ് ഫസ്റ്റ്
* ഉപജില്ലാ പ്രവർത്തിപരിചയ മേള -ഓവറോൾ തേർഡ്
=== 2015-2016 ===
* ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ ഗണിതമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
* ഉപജില്ലാ പ്രവർത്തിപരിചയ മേള -ഓവറോൾ  സെക്കന്റ്
=== 2014-2015 ===
* ഉപജില്ലാ കലോത്‍‍‍‍‍സവം -ഓവറോൾ സെക്കന്റ്
=== 2011-2012 ===
* ബെസ്റ്റ് പി ടി എ അവാർഡ്
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}