"എസ് എ എൽ പി എസ് കുപ്പാടിത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
UPDATION |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | LSS സ്കോളർഷിപ്പ് പരീക്ഷ | ||
എൽഎസ്എസ് പരീക്ഷയ്ക്ക് ആവശ്യമായ പരിശീലനം അധ്യയന വർഷം ആരംഭത്തിൽതന്നെ നൽകുന്നു. പ്രവർത്തി ദിനത്തിൽ അല്ലാത്ത ശനിയാഴ്ചകളിൽ കുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വരുന്നു. തുടർച്ചയായി മൂന്നു വർഷം എൽ എസ് എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. | |||
കുട്ടീസ് റേഡിയോ | |||
2007 2008 വർഷത്തിലെ സംസ്ഥാനതല മികവു ഉത്സവത്തിൽ മികച്ച തനത് പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു. സ്കൂളിൽ എല്ലാ ദിവസവും രാവിലെ 10 മിനിറ്റ് നേരം കുട്ടിസ് റേഡിയോ പരിപാടി നടത്തിവരുന്നു. ഈ പ്രവർത്തനത്തിലൂടെ എല്ലാ കുട്ടികൾക്കും വിവിധ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നു.{{PSchoolFrame/Pages}} | |||