കുറ്റ്യാട്ടൂർ യു.പി. സ്ക്കൂൾ/ചരിത്രം (മൂലരൂപം കാണുക)
07:41, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കുറ്റ്യാട്ടൂർ ഗ്രാമത്തിന്റെ അക്ഷരദീപമായ ഈ വിദ്യാലയം പരശ്ശതം പ്രതിഭാധനരെ വാർത്തെടുത്ത പ്രകാശ ഗോപുരമാണ്.കുറ്റ്യാട്ടൂരിന്റെ പേരും പെരുമയും നാടിന്റെ നാനാ ദിക്കിലുമെത്തിച്ച ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ ഈ വിദ്യാലയം 1938 ൽ കുറ്റ്യാട്ടൂരിലെ വിദ്യാഭ്യാസ മേഖലയിലെ പ്രഗദ്ഭനായ ആനക്കൈ കൃഷ്ണൻ നമ്പ്യാരാണ് സ്ഥാപിച്ചത്. | ||
1987 ൽ ബെസ്റ്റ് സ്കൂൾ ട്രോഫി,2001 ൽ സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ വർക്കിങ്ങ് മോഡലിൽ ഒന്നാം സ്ഥാനം ,2012 ൽ ശുചിത്വ വീഥി, 2013 ൽ ഹരിത നിധി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. | |||
പഠനരംഗത്തെന്നപോലെ പാഠ്യേതര രംഗത്തും മികവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുമാറ് മികവാർന്ന പരിശീലനം അതാതു കാലങ്ങളിൽ നൽകിയിട്ടുണ്ട്. |