"കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33204 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
* മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
* റവന്യൂ പ്രവർത്തി-പരിചയ കലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
* ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
* വൃത്തിയുള്ള മുറ്റം - ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
* 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
* പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
* ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
* [[പ്രമാണം:33204-harithavidyalam award.jpg|ലഘുചിത്രം]]ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മികച്ച ഹരിത വിദ്യാലയം അവാർഡ് 2024-25 ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു. ചിത്രങ്ങൾ
"https://schoolwiki.in/കിളിരൂർ_ഗവ:_യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്