"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
No edit summary
14670 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പാറാൽ
|സ്ഥലപ്പേര്=കൂത്തുപറമ്പ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14670
|സ്കൂൾ കോഡ്=14670
| സ്ഥാപിതവർഷം= 1912
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പാറാൽ പി.ഒ കുത്തുപറമ്പ കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670643
|വിക്കിഡാറ്റ ക്യു ഐഡി=Q64460275
| സ്കൂൾ ഫോൺ= 0490-2364260
|യുഡൈസ് കോഡ്=32020700611
| സ്കൂൾ ഇമെയിൽ= skupparal@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൂത്തുപറമ്പ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670643
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0490 2364260
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=subhinarajan@gmail.com
| ആൺകുട്ടികളുടെ എണ്ണം= 98
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 96
|ഉപജില്ല=കൂത്തുപറമ്പ
| വിദ്യാർത്ഥികളുടെ എണ്ണം= 194
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 12  
|വാർഡ്=20
| പ്രധാന അദ്ധ്യാപകൻ= സുബിന രാജൻ         
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= കെ.വി.രതീശൻ         
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
| സ്കൂൾ ചിത്രം=skupparal03112021.jpeg
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുബിനാ രാജൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുകേഷ് കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിന കെ
|സ്കൂൾ ചിത്രം=14670sk.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുൂത്തുപറമ്പ്] ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുളള ഒരു  എയ്ഡഡ്  വിദ്യാലയമാണ്''
== ചരിത്രം ==
== ചരിത്രം ==
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ.
കൂത്തുപറമ്പിന്റെ തെക്കൻ മേഖലയുടെ വിദ്യാഭ്യാസ-സാംസ്‌കാരിക വളർച്ചയിൽ ഒരു വഴികാട്ടിയായി മുൻപേ നടന്ന പാറാൽ സ്കൂളിന് ലഭ്യമായ രേഖകൾ പ്രകാരം നൂറു വയസെന്ന് പറയുമ്പോഴും വാമൊഴിയായി കൂത്തുപറമ്പ് പ്രദേശത്തെ ആദ്യത്തെ വിദ്യാലയങ്ങളിലൊന്നായി ഈ സ്ഥാപനത്തെ കണക്കാക്കപ്പെടുന്നു. 1912-ൽ വിദ്യാലയം പ്രവൃത്തിച്ചു തുടങ്ങിയെന്നാണ്‌ ഔദ്യോഗികരേഖ.  
[[സൗത്ത് കൂത്തുപറമ്പ യു പി എസ്/ചരിത്രം|കൂടുതൽ വായനയ്കക്ക്...]]


പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ മതപ്രചാരണത്തിന് എത്തിയ ക്രിസ്ത്യൻ ഉപദേശിമാർ കുടിൽകെട്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതിന് വടക്ക്-കിഴക്കായുള്ള പറമ്പിലെ ഷെഡ്‌ഡിലായിരുന്നു ആദ്യം ഈ സ്കൂൾ പ്രവൃത്തിച്ചിരുന്നത്. ഓല ഷെഡ്ഡായ കെട്ടിടം പിന്നെ ഈ നിലയിലേക്ക് മാറുകയായിരുന്നു. ഒന്നാം തരത്തിൽ പൂഴിയിലെഴുതിയായിരുന്നു അക്ഷര പഠനം തുടങ്ങിയിരുന്നത്. അന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽനിന്ന് ലഭിക്കുന്ന സമ്പ്രദായം ഇല്ലായിരുന്നു. സ്വകാര്യ വിപണിയെയായിരുന്നു പുസ്തകത്തിനായി ആശ്രയിച്ചിരുന്നത്.
== ഭൗതികസൗകര്യങ്ങൾ ==


1929 മുതലുള്ള രേഖകൾ പ്രകാരം ഹിന്ദു ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഈ വര്ഷം തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഉൾച്ചേർന്ന വിദ്യാലയമായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഇവിടെ പഠനം നടത്തിയിരുന്നത്. 1943 മുതൽ  ഗേൾസ് എലിമെന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തെ പുനർ നാമകരണം ചെയ്തതായി കാണാം. ഈ കാലഘട്ടത്തിൽ ഹിന്ദു മതവിഭാഗത്തിലെ മുന്നോക്ക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം തന്നെ പിന്നോക്കം നിൽക്കുന്നവരും പഠനം നടത്തിയിരുന്നതായി കാണുന്നു. 1946 മുതൽ വിദ്യാലയം സൗത്ത് കൂത്തുപറമ്പ് ഹയർ എലിമെന്ററി സ്കൂൾ (എസ്.കെ.എച്ച്.ഇ.എസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. എട്ടാം ക്ലാസ്സുവരെ ഇ.എസ്.എസ്.എൽ.സി പഠനം നടന്നിരുന്ന വിദ്യാലയമായിരുന്നു ഇത്.1958-ലാണ് അവസാന ഇ.എസ്.എസ്.എൽ.സി ബാച്ച്  പഠനം പൂർത്തിയാക്കിയത്. 1957-മുതൽ ഇന്നത്തെ പേരായ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
* അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ,  
 
* കുട്ടികൾക്കുള്ള വാഹന സൗകര്യം,  
== ഭൗതികസൗകര്യങ്ങൾ ==
* സ്കൂളിൽ ഐ.ടി.ലാബ്,  
അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള വാഹന സൗകര്യം, സ്കൂളിൽ ഐ.ടി.ലാബ്,ലൈബ്രറി മുതലായവ
* ലൈബ്രറി,
* ചുറ്റുമതിൽ,
* സയൻസ് ലാബ്
* , ഗണിത ലാബ് 
* , സ്മാർട്ട് ക്ലാസ് റും മുതലായവ.
* ശുചിമുറി
* ഭക്ഷണപ്പുര
* ഉദ്യാനം
* പ്ലേ ഗ്രൗണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 42: വരി 87:
*പരിസ്ഥിതി ക്ലബ്  
*പരിസ്ഥിതി ക്ലബ്  
*പ്രകൃതിപഠന ക്യാമ്പ്  
*പ്രകൃതിപഠന ക്യാമ്പ്  
*സ്കൗട്ട്
*സ്കൗട്ട് &ഗൈഡ്
*കരാട്ടെ പരിശീലനം
*വിദ്യാരംഗം
*
*ഭാഷ ക്ലബ്ബുകൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീലൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീല ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
*എം.എൻ.ഗീത
*
*എം.വി. രമേശ് ബാബു  
{| class="wikitable"
*എം.സുകുമാരൻ  
|+
*കെ.ഗംഗാധരൻ
!പേര്
!വർഷം
|-
|എം.എൻ.ഗീത
|
|-
|എം.വി. രമേശ് ബാബു
|
|-
|എം.സുകുമാരൻ
|
|-
|കെ.ഗംഗാധരൻ
|
|}
*


==അധ്യാപകർ==
==അധ്യാപകർ==
വരി 78: വരി 140:
|9||പി.രസ്ന||എൽ.പി.എസ്.എ||സയൻസ്
|9||പി.രസ്ന||എൽ.പി.എസ്.എ||സയൻസ്
|-
|-
|10||പി.സി.അബ്ദുൾറഷീദ്||അറബിക് ടീച്ചർ||അറബിക്
|10||ആരിഫ പി എം||അറബിക് ടീച്ചർ||അറബിക്
|-
|-
|11||വി.പി.ജിനിഷ ||യു.പി.എസ്.എ||
|11||വി.പി.ജിനിഷ ||യു.പി.എസ്.എ||മലയാളം
|-
|-
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ്
|12||എം.എ.മയൂഖ് ||യു.പി.എസ്.എ||ഇംഗ്ലീഷ്
വരി 101: വരി 163:
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*കണ്ണൂർ എയർപോർട്ടിൽ നിന്നും 16 കി.മി. അകലം
*കണ്ണൂർ എയർപോർട്ടിൽ നിന്നും 16 കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്നും 75 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #61a6b5 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #61a6b5 solid; font-size: small "


|}
|}
|}
|}
{{#multimaps: 11.820204,75.560296 | zoom=12 }}
{{Slippymap|lat= 11.820204|lon=75.560296 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സൗത്ത്_കൂത്തുപറമ്പ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്