"ഗവ. എൽ പി സ്കൂൾ കീരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L P School Keerikkad}}
{{prettyurl|Govt. L P School Keerikkad}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
 
| സ്ഥലപ്പേര്= കായംകുളം
<big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .</big>{{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=കീരിക്കാട്
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36412
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1915
|സ്കൂൾ കോഡ്=36412
| സ്കൂൾ വിലാസം= ഗവണ്മെന്റ് എൽ പി എസ്,കീരിക്കാട്, ഏവൂർ തെക്ക്.കീരിക്കാട് പി ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=690508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04792470400 
|വിക്കിഡാറ്റ ക്യു ഐഡി=Q87479306
| സ്കൂൾ ഇമെയിൽ=glpskeerikkad@gmail.com
|യുഡൈസ് കോഡ്=32110600804
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കായംകുളം
|സ്ഥാപിതമാസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
|സ്ഥാപിതവർഷം=1915
| ഭരണ വിഭാഗം=സർക്കാർ  
|സ്കൂൾ വിലാസം=കീരിക്കാട്  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കീരിക്കാട്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=690508
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0479 2470400
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഇമെയിൽ=glpskeerikkad@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=കായംകുളം
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പത്തിയൂർ പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=3
| അദ്ധ്യാപകരുടെ എണ്ണം= 6   
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= ഡി ശോഭനകുമാരി         
|നിയമസഭാമണ്ഡലം=കായംകുളം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=കാർത്തികപ്പള്ളി
| സ്കൂൾ ചിത്രം= 36412.jpg‎ |
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=159
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രിയ.ഡി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=PRAKASH . P
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ
|സ്കൂൾ ചിത്രം=36412.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .
 
 
<big>പത്തിയൂർ പഞ്ചായത്ത്‌ 3 വാർഡിൽ സ്ഥിതി ചെയ്യുന്ന കീരിക്കാട് ഗവ :എൽ. പി. സ്കൂളിന് 100 വർഷത്തിലേറെയുള്ള ചരിത്രം അവകാശപ്പെടാനുണ്ട്. നമ്മുടെ നാടിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന, ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം കൊല്ലവർഷം 1090-ആ(1915)വാദ്യരമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ. കെ. ആർ. ഗോവിന്ദപിള്ളയുടേയും സഹോദരൻ കെ. ആർ കൃഷ്ണപിള്ളയുടേയും പരിശ്രമത്താൽ ഉണ്ടായതാണ് ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകി യിരുന്നതിനാൽ പെൺപള്ളിക്കൂടം എന്ന വിളിപ്പേരിലാണ് സ്കൂൾ ഇന്നും അറിയപ്പെടുന്നത്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണ് വിദ്യാലയത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത് വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
<big>125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു</big>.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*ഹെൽത്ത് ക്ലബ്ബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==


<small>വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത്.</small>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ  
വരി 59: വരി 90:
6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ  
6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ  
7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി  
7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി  
8. കെ പി എ സി ലളിത -സിനിമ നടി== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
8. കെ പി എ സി ലളിത -സിനിമ നടി
#
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6 കി.മി. വടക്ക്
| style="background: #ccf; text-align: center; font-size:99%;" |
*രാമപുരം ജംഗ്ഷനിൽ ദേശീയ പാതയോട് ചേർന്ന് നിൽക്കുന്നു.
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=9.2214341|lon=76.4778256 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി. വടക്കുമാറി ദേശീയപാതയോട് ചേർന്നു സ്ഥിതിചെയ്യുന്നു.
|----
* കായംകുളം എൻ.ടി.പി.സിയ്ക്കും രാമപുരം ഗവ. ഹയർസെക്കണ്ടറി സ്കൂളിനും സമീപം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.221776, 76.477727 |zoom=13}}

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കൊല്ലവർഷം ആയിരത്തിത്തൊണ്ണൂറാം ആണ്ട് തിരുവിതാംകൂർ മഹാരാജാവിനാൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ . ആദ്യ കാലത്ത് പെൺപള്ളികുടമെന്നാണറിയപ്പെട്ടിരുന്നത് . ശതാബ്ദ്ധി നിറവിൽ നിൽക്കുന്ന ഈ സരസ്വതി വിദ്യാലയം കായംകുളം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്കേയറ്റതായി എൻ എച്ച് അറുപത്തിയാറിന്റെ ഓരത്ത് സ്ഥിതിചെയ്യുന്നു . ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത്‌വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്തതാണ് കഴിഞ്ഞിട്ടുണ്ട് .

ഗവ. എൽ പി സ്കൂൾ കീരിക്കാട്
വിലാസം
കീരിക്കാട്

കീരിക്കാട്
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0479 2470400
ഇമെയിൽglpskeerikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36412 (സമേതം)
യുഡൈസ് കോഡ്32110600804
വിക്കിഡാറ്റQ87479306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ.ഡി.ആർ
പി.ടി.എ. പ്രസിഡണ്ട്PRAKASH . P
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തിയൂർ പഞ്ചായത്ത്‌ 3 വാർഡിൽ സ്ഥിതി ചെയ്യുന്ന കീരിക്കാട് ഗവ :എൽ. പി. സ്കൂളിന് 100 വർഷത്തിലേറെയുള്ള ചരിത്രം അവകാശപ്പെടാനുണ്ട്. നമ്മുടെ നാടിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്ന, ഒരു നാടിന്റെ സംസ്കാരത്തിന്റെ അടയാളമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം കൊല്ലവർഷം 1090-ആ(1915)വാദ്യരമ്മാവൻ എന്നറിയപ്പെടുന്ന ശ്രീ. കെ. ആർ. ഗോവിന്ദപിള്ളയുടേയും സഹോദരൻ കെ. ആർ കൃഷ്ണപിള്ളയുടേയും പരിശ്രമത്താൽ ഉണ്ടായതാണ് ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകി യിരുന്നതിനാൽ പെൺപള്ളിക്കൂടം എന്ന വിളിപ്പേരിലാണ് സ്കൂൾ ഇന്നും അറിയപ്പെടുന്നത്. പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെയാണ് ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമായിരുന്ന ഈ സ്ഥാപനത്തിലൂടെ ധാരാളം മഹത് വ്യക്തികളെ നാടിന്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

125 വർഷം പഴമയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ ആറു ക്ലാസ്സ്‌ മുറികളും ഒരു സ്റ്റേജും ഉൾക്കൊള്ളുന്നു. എന്നാൽ ഈ കെട്ടിടം നാഷണൽ ഹൈവേ വികസനത്തിനോടനുബന്ധിച്ച് നഷ്ടമാകുന്ന  വിഷമ സ്ഥിതിയിലാണ്. അപ്പോൾ മുൻ എംഎൽഎ ശ്രീ സി കെ സദാശിവൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നും ലഭിച്ച ശതാബ്ദി കെട്ടിടവും അതിൽ 2 സ്മാർട്ട് ക്ലാസുകളോട് കൂടിയ നാലു ക്ലാസ് മുറികളും മാത്രമേ അവശേഷിക്കുകയുള്ളു.. നവീകരിച്ച പാചക പുരയും 2 ടോയ്‌ലെറ്റ് ബ്ലോക്കുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ 3 ടോയ്‌ലറ്റുകൾ വീതം അടങ്ങിയ 2 ടോയ്ലറ്റ് ബ്ലോക്ക്കളും ഒരു ഓഫീസ് മുറിയും ഒരു മെസ്സ് ഹാളും ഉണ്ട്. ബഹുമാനപ്പെട്ട മുൻ എംപി ശ്രീ കെ സി വേണുഗോപാൽ അനുവദിച്ചു  നൽകിയ കുടിവെള്ള ശുചീകരണ പ്ലാന്റ്റും പാചകപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പുരിഫൈറും ശുദ്ദജല പ്രശ്നം പരിഹരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

വാദ്ധ്യാരമ്മാവൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. K.R. ഗോവിന്ദപ്പിള്ളയുടെയും സഹോദരൻ K.R. കൃഷ്ണപ്പിള്ളയുടെയും പരിശ്രമത്താൽ സ്ഥാപിതമായി. ഈ സരസ്വതി ക്ഷേത്രത്തെ നയിച്ചവരിൽ പ്രമുഖർ നിരവധിയാണ്. ഇതിൽ എടുത്ത് പറയേണ്ടവർ അബ്ദുൾ ജബ്ബാർ സാർ, വാസുദേവൻ ആചാരി സാർ, സുലേഖ ടീച്ചർ, ജമീല ടീച്ചർ, രോഹിണി കുട്ടിയമ്മടീച്ചർ , പത്മാവതിയമ്മ ടീച്ചർ, ദാക്ഷായണി സാർ, ജാനകിയമ്മ, പൊന്നമ്മ ടീച്ചർ, മത്തായി സാർ എന്നീ ഹെഡ് മാസ്റ്റർമാരുടെയും PTA സാരഥികളായ ചന്ദ്രൻ സാർ, അനിൽകുമാർ സാർ, അജയകുമാർ സാർ, പണിക്കർ സാർ, രാജേഷ് സാർ എന്നിവരുടെയും ശ്രമഫലമായാണ് സ്കൂൾ ഇന്നത്തെ നിലയിൽ ഉയർന്നത്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഡോക്ടർ ശ്രീദേവി -ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ 2. ഡോക്ടർ ജി സുകുമാരൻ - റിട്ടയേർഡ് പ്രൊഫസ്സർ, മെഡിക്കൽ എഡ്യൂക്കേഷൻ 3. ശങ്കരൻകുട്ടി -കഥകളി സംഗീതജ്ഞൻ 4. സി കേശവൻ -റിട്ടയേർഡ് ആർ റ്റി ഒ 5. ഗോവിന്ദൻകുട്ടി കാരണവർ -പ്രൊഫസ്സർ,എം എസ് എം കോളേജ് കായംകുളം 6.ഫാദർ ഒ തോമസ് - മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പൽ 7.ഡോക്ടർ ചന്ദ്രശേഖരൻ നായർ -എറണാകുളം നായേഴ്സ് ഹോസ്പിറ്റൽ എം ഡി 8. കെ പി എ സി ലളിത -സിനിമ നടി

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 6 കി.മി. വടക്ക്
  • രാമപുരം ജംഗ്ഷനിൽ ദേശീയ പാതയോട് ചേർന്ന് നിൽക്കുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_കീരിക്കാട്&oldid=2535438" എന്ന താളിൽനിന്ന് ശേഖരിച്ചത്