"എളയാവൂർ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1892 ൽ ആണ് ഈ സ്കൂൾ ഔപചാരിക വിദ്യാലയമായി ആരംഭം കുറിച്ചത്. ഇതിനുമുമ്പ് | ||
ഇവിടെ കുടിപ്പള്ളിക്കുടംഎന്ന പേരിൽ വിദ്യാഭ്യാസം നടത്തിയിരുന്നു .എളയാവൂർ പ്രദേശത്തെ | |||
ഏറ്റവും പഴക്കമുള്ളതും പാരമ്പര്യമുള്ളതുംമായ ഒരു സരസ്വതി ക്ഷേത്രമാണ് എളയാവൂർ യു.പി സ്കൂൾ | |||
നിസ്വാർത്ഥമായ അക്ഷരോപാസന നിർവഹിച്ച് പോരുന്ന മഹാനും | |||
ഉന്നതശ്രേണിയിലുള്ളവരിമായ വാരം സ്വദേശിയും, പണ്ഢിതനുംമായ | |||
ഗോവിന്ദനെഴുത്തചഛൻ, അദ്ദേഹത്തിൻറശിഷ്യനായ കണിയാങ്കണ്ടി ചന്തുമാസ്റ്ററാണ് ഈ | |||
വർത്തനപാത വികസിപ്പിച്ച് വിദ്യാലത്തിന് തുടക്കം കുറിച്ചത് .ഈ വിദ്യാലത്തിന്റെ പ്രവർത്തനപാത വികസിപ്പിച്ച് | |||
വളർത്തിയതും ഉയർത്തിയതും യശ്ശശ്ശേരിരനായ ടി .എൻ കുഞ്ഞിക്കണ്ണൻ മാനേജർ ആണ്. | |||
അദ്ദേഹം ഈ വിദ്യാലയത്തെ ഒരാധുനിക വിദ്യാലത്തിന്റെ രൂപവും, ഭാവവുംനൽകി | |||
പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു . പ്രോജ്ജ്വലമായ കഴിവും സത്യസന്ധതയും ഹരിചന്ദ്രൻ | |||
എന്ന നാമധേയം വരെ ഉണ്ടാക്കാൻ കഴിഞ്ഞു. | |||
ബഹു: കുഞ്ഞിക്കണ്ണൻ മാനേജർക്ക് ശേഷം തന്റെ സഹധർമ്മിണിയായ ശ്രീമതി | |||
മാധവിയായിരുന്നു മാനേജർ . | |||
അമ്മ ജീവിച്ചിരിക്കുമ്പോൾപ്പോലും മാതൃകാമാനേജരുടെ ഹൃദയ വിശാലതയോടും പ്രായോഗിക | |||
പ്രവർത്തനങ്ങളിലൂടെയും ക്രിയാരംഗത്ത് നിറഞ്ഞു നിന്നതും ഇപ്പോഴത്തെ മാനേജറായ | |||
ശ്രീ.ടി.എൻ. ലക്ഷമണൻ അവർകൾ ആണ്. | |||
ഗുരുവായ ഗോവിന്ദൻ എഴുത്തച്ഛന്റെ കാലശേഷം ആ ഗുരുവിൽ നിന്നും | |||
സമ്പാദിച്ചസൽപേരും പാണ്ഡിത്യവും സംസ്കൃതത്തിലും ജ്യോതിഷത്തിലും അഗാതപാണ്ഡിത്യം | |||
ഉള്ള ശ്രീ ചന്തുമാസ്റ്ററാണ്. 5-ാം തരം വരെ ക്ലാസുകൾ തുടങ്ങിയത് ചന്തുമാസ്റ്റർ ആയിരുന്നു | |||
പ്രധാന അധ്യാപകൻ | |||
ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കാൻ ശ്രമിചെങ്കിലും സാങ്കേതിക കാരണങ്ങളാൽ | |||
അനുവദിച്ച് കിട്ടിയില്ല . 1958 ൽ ആണ് യു .പി. സ്കൂളായി ഉയർ ത്തിയത് . ഈ സ്കൂളിലെ | |||
പ്രധാന അധ്യാപകർ കണിയാങ്കണ്ടി കൃഷ്ണൻ മാസ്റ്റർ, കണിശൻ കണ്ടി കുഞ്ഞിരാമൻ | |||
മാസ്ററർ, കടാങ്കോടൻ കുഞ്ഞിരാമൻ മാസറ്റർ, വി.വി. ഭാരതി ടീച്ചർ, പി.വി. രമാദേവി ടീച്ചർ | |||
കെ, പുരുഷോത്തമൻ മാസ്റ്റർ, നിലവിൽ ബി. ശാലിനി ടീച്ചർ എന്നിവരാണ്. | |||
1992 ൽ ശതാബ്ദി ആഘോഷവും 2017 ൽ ശതോത്തര രജത ജൂബിലിയും വളരെ | |||
വിപുലമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചിട്ടിണ്ട് . വിളമ്പര | |||
ജാഥ , ബഹു. പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി ശ്രീ . കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. | |||
സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനം കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഖാദർമങ്ങാട് | |||
ഉദ്ഘാടം ചെയ്തു. സഹവാസക്യാമ്പ്, മെഡിക്കൽ ക്യാമ്പ് ,പൂർവ്വ വിദ്യാർത്ഥി സംഗമം , പൂർവ്വ | |||
അധ്യാപക സംഗമം , പൂർവ്വഅധ്യാപകരെ ആദരിക്കൽ, 70 തികഞ്ഞ പൂർവ്വവിദ്യാർത്ഥികളെ | |||
ആധരിക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തിയിട്ടുണ്ട് . സമാപനസമ്മേളനം ബഹു | |||
എം. പി. ശ്രീമതി . ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
പ്രഗത്ഭമതികളായ അധ്യാപകർ, അച്ചടക്കമുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ മുതൽ | |||
കൂട്ടാണ്. ജീവിതത്തിന്റെ നാനാതുറകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥി പരമ്പര | |||
വിദ്യാലത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ വിവിധ ക്ലാസുകളിലായി 304 | |||
പഠിതാക്കളുണ്ട്. |
12:21, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1892 ൽ ആണ് ഈ സ്കൂൾ ഔപചാരിക വിദ്യാലയമായി ആരംഭം കുറിച്ചത്. ഇതിനുമുമ്പ്
ഇവിടെ കുടിപ്പള്ളിക്കുടംഎന്ന പേരിൽ വിദ്യാഭ്യാസം നടത്തിയിരുന്നു .എളയാവൂർ പ്രദേശത്തെ
ഏറ്റവും പഴക്കമുള്ളതും പാരമ്പര്യമുള്ളതുംമായ ഒരു സരസ്വതി ക്ഷേത്രമാണ് എളയാവൂർ യു.പി സ്കൂൾ
നിസ്വാർത്ഥമായ അക്ഷരോപാസന നിർവഹിച്ച് പോരുന്ന മഹാനും
ഉന്നതശ്രേണിയിലുള്ളവരിമായ വാരം സ്വദേശിയും, പണ്ഢിതനുംമായ
ഗോവിന്ദനെഴുത്തചഛൻ, അദ്ദേഹത്തിൻറശിഷ്യനായ കണിയാങ്കണ്ടി ചന്തുമാസ്റ്ററാണ് ഈ
വർത്തനപാത വികസിപ്പിച്ച് വിദ്യാലത്തിന് തുടക്കം കുറിച്ചത് .ഈ വിദ്യാലത്തിന്റെ പ്രവർത്തനപാത വികസിപ്പിച്ച്
വളർത്തിയതും ഉയർത്തിയതും യശ്ശശ്ശേരിരനായ ടി .എൻ കുഞ്ഞിക്കണ്ണൻ മാനേജർ ആണ്.
അദ്ദേഹം ഈ വിദ്യാലയത്തെ ഒരാധുനിക വിദ്യാലത്തിന്റെ രൂപവും, ഭാവവുംനൽകി
പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു . പ്രോജ്ജ്വലമായ കഴിവും സത്യസന്ധതയും ഹരിചന്ദ്രൻ
എന്ന നാമധേയം വരെ ഉണ്ടാക്കാൻ കഴിഞ്ഞു.
ബഹു: കുഞ്ഞിക്കണ്ണൻ മാനേജർക്ക് ശേഷം തന്റെ സഹധർമ്മിണിയായ ശ്രീമതി
മാധവിയായിരുന്നു മാനേജർ .
അമ്മ ജീവിച്ചിരിക്കുമ്പോൾപ്പോലും മാതൃകാമാനേജരുടെ ഹൃദയ വിശാലതയോടും പ്രായോഗിക
പ്രവർത്തനങ്ങളിലൂടെയും ക്രിയാരംഗത്ത് നിറഞ്ഞു നിന്നതും ഇപ്പോഴത്തെ മാനേജറായ
ശ്രീ.ടി.എൻ. ലക്ഷമണൻ അവർകൾ ആണ്.
ഗുരുവായ ഗോവിന്ദൻ എഴുത്തച്ഛന്റെ കാലശേഷം ആ ഗുരുവിൽ നിന്നും
സമ്പാദിച്ചസൽപേരും പാണ്ഡിത്യവും സംസ്കൃതത്തിലും ജ്യോതിഷത്തിലും അഗാതപാണ്ഡിത്യം
ഉള്ള ശ്രീ ചന്തുമാസ്റ്ററാണ്. 5-ാം തരം വരെ ക്ലാസുകൾ തുടങ്ങിയത് ചന്തുമാസ്റ്റർ ആയിരുന്നു
പ്രധാന അധ്യാപകൻ
ഈ സ്കൂളിനെ ഹൈസ്കൂൾ ആക്കാൻ ശ്രമിചെങ്കിലും സാങ്കേതിക കാരണങ്ങളാൽ
അനുവദിച്ച് കിട്ടിയില്ല . 1958 ൽ ആണ് യു .പി. സ്കൂളായി ഉയർ ത്തിയത് . ഈ സ്കൂളിലെ
പ്രധാന അധ്യാപകർ കണിയാങ്കണ്ടി കൃഷ്ണൻ മാസ്റ്റർ, കണിശൻ കണ്ടി കുഞ്ഞിരാമൻ
മാസ്ററർ, കടാങ്കോടൻ കുഞ്ഞിരാമൻ മാസറ്റർ, വി.വി. ഭാരതി ടീച്ചർ, പി.വി. രമാദേവി ടീച്ചർ
കെ, പുരുഷോത്തമൻ മാസ്റ്റർ, നിലവിൽ ബി. ശാലിനി ടീച്ചർ എന്നിവരാണ്.
1992 ൽ ശതാബ്ദി ആഘോഷവും 2017 ൽ ശതോത്തര രജത ജൂബിലിയും വളരെ
വിപുലമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ ആഘോഷിച്ചിട്ടിണ്ട് . വിളമ്പര
ജാഥ , ബഹു. പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി ശ്രീ . കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വിദ്യാഭ്യാസ സമ്മേളനം കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഖാദർമങ്ങാട്
ഉദ്ഘാടം ചെയ്തു. സഹവാസക്യാമ്പ്, മെഡിക്കൽ ക്യാമ്പ് ,പൂർവ്വ വിദ്യാർത്ഥി സംഗമം , പൂർവ്വ
അധ്യാപക സംഗമം , പൂർവ്വഅധ്യാപകരെ ആദരിക്കൽ, 70 തികഞ്ഞ പൂർവ്വവിദ്യാർത്ഥികളെ
ആധരിക്കൽ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തിയിട്ടുണ്ട് . സമാപനസമ്മേളനം ബഹു
എം. പി. ശ്രീമതി . ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പ്രഗത്ഭമതികളായ അധ്യാപകർ, അച്ചടക്കമുള്ള വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ മുതൽ
കൂട്ടാണ്. ജീവിതത്തിന്റെ നാനാതുറകളിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥി പരമ്പര
വിദ്യാലത്തിനുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ വിവിധ ക്ലാസുകളിലായി 304
പഠിതാക്കളുണ്ട്.