"ഗവ. എച്ച് എസ് എസ് പുളിയനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറമ്പിലേക്ക് മന നിർമിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ അപ്പർപ്രൈമറിയായും , 1966-ൽ ഹൈസ്കൂൾ ആയും 1997-ൽ ഹയർ സെക്കന്ററി സ്ക്കൂൾ ആയും ഉയർത്തി.ഈ വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്. |
11:29, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ശ്രീ.ദേവൻ വാസുദേവൻ നമ്പൂതിരിപ്പാട് ആയിരുന്നു മനയിലെ കാരണവർ.പിന്നീട് മനയുടെ വക കളരിപ്പറമ്പിലേക്ക് മന നിർമിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികൾ വിദ്യാലയം ഗവർമെൻറിലേക്ക് സംഭാവന നല്കി.1963-ൽ അപ്പർപ്രൈമറിയായും , 1966-ൽ ഹൈസ്കൂൾ ആയും 1997-ൽ ഹയർ സെക്കന്ററി സ്ക്കൂൾ ആയും ഉയർത്തി.ഈ വിദ്യാലയത്തിെൻറ വികസനപ്രവർത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂർണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചുയർന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളിൽ വിരാജിക്കുന്നവർ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലൊന്നാണിത്.