"ജി ബി എച്ച് എസ് എസ് ചെറുകുന്നു/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}*ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് | |||
തീർത്ഥ അജയൻ | |||
[[പ്രമാണം:13028 Theertha ajayan..jpg|ലഘുചിത്രം|200x200ബിന്ദു|Theertha Ajayan |പകരം=]] | |||
( പ്ലസ് വൺ സയൻസ് ) | |||
[[പ്രമാണം:13028 Theertha ajayan.2.jpg|ഇടത്ത്|ലഘുചിത്രം|185x185ബിന്ദു|Theertha Ajayan plus one science ]] | |||
2022 ജനുവരി 11 ന് സ്ഥിരീകരിച്ച പ്രകാരം 20 സെക്കന്റിനുള്ളിൽ ഭരതനാട്യം നൃത്തത്തിലെ ഒറ്റ കൈ ആംഗ്യങ്ങളായ "ഹസ്ത മുദ്രകൾ" അവതരിപ്പിച്ചതിലുടെ അവതരണ മികവിനുള്ള അംഗീകാരം നേടുകയുണ്ടായി. | |||
നിരഞ്ജൻ കൊക്കാടൻ | |||
(+2 കമ്പ്യൂട്ടർ സയൻസ് ) | |||
കേരള അക്വാട്ടിക് അസോസിയേഷൻ നടത്തിയ കേരള ഒളിമ്പിക്സ് ജില്ലാതല നീന്തൽ മത്സരത്തിൽ 800 മീറ്റർ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും കണ്ണൂർ ജില്ലയെ പ്രധിനിധീകരിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുകയും ചെയ്തു. | |||
ദേവിക.പി | |||
(+2 കോമേഴ്‌സ് ) | |||
സമഗ്ര ശിക്ഷ കേരള ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിലെ സംസ്ഥാന തല വിജയികൾക്കുള്ള രണ്ടു ദിവസത്തെ ക്യാമ്പിലേക് തെരഞ്ഞെടുക്കപെട്ടു. | |||
SIEMAT ഡയറക്ടറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു. | |||
റിതിൻ രാജീവ് | |||
(+1 കമ്പ്യൂട്ടർ സയൻസ്) | |||
ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. | |||
ഫുട്ബോൾ | |||
2018-19 ൽ സുബ്രതോ കപ്പിൽ സബ്ജൂനിയർ(14 വയസ്സ് ) വിഭാഗത്തിൽ ജില്ലാതല ജേതാക്കൾ | |||