ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എം.യൂ.പി.എസ്.അടിമലത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
Lmupsadimalathura (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| L.M.U.P.S.Adimalathura }}
{{prettyurl| L.M.U.P.S.Adimalathura }}
{{Infobox AEOSchool
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
| സ്ഥലപ്പേര്= അടിമലത്തുറ
{{Infobox School
| വിദ്യാഭ്യാസ ജില്ല= നെയ്യാ്റിൻകര
|സ്ഥലപ്പേര്=അടിമലത്തുറ  
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്കൂൾ കോഡ്= 44247  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവർഷം=1982 ജൂൺ 19
|സ്കൂൾ കോഡ്=44247
| സ്കൂൾ വിലാസം= ലൂയി മെമ്മോറിയൽ യു.പി.സ്കൂൾ അടിമലത്തുറ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695501
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=Q64036739
| സ്കൂൾ ഇമെയിൽ= lmups44247@gmail.com
|യുഡൈസ് കോഡ്=32140200202
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=19
| ഉപ ജില്ല= ബാലരാമപുരം
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1982
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിലാസം= ലൂയിസ് മെമ്മോറിയൽ യു. പി. സ്കൂൾ. അടിമലത്തുറ ,അടിമലത്തുറ ,ചൊവ്വര ,695501
| പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി
|പോസ്റ്റോഫീസ്=ചൊവ്വര
| പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പിൻ കോഡ്=695501
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=9496546325
| ആൺകുട്ടികളുടെ എണ്ണം= 44
|സ്കൂൾ ഇമെയിൽ=lmupsadimalathura@gmail.com
| പെൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 78
|ഉപജില്ല=ബാലരാമപുരം
| അദ്ധ്യാപകരുടെ എണ്ണം=   5 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്  കോട്ടുകാൽ 
| പ്രധാന അദ്ധ്യാപകൻ= ലേഖ        
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| സ്കൂൾ ചിത്രം= 44247.jpg‎ ‎|
|നിയമസഭാമണ്ഡലം=കോവളം
}}
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-7=66
|പെൺകുട്ടികളുടെ എണ്ണം 5-7=36
|വിദ്യാർത്ഥികളുടെ എണ്ണം5-7=102
|അദ്ധ്യാപകരുടെ എണ്ണം 5-7=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ. കെ
|പി.ടി.. പ്രസിഡണ്ട്=ജ്ഞാനപൂ
|എം.പി.ടി.. പ്രസിഡണ്ട്=ശാലിനി
|സ്കൂൾ ചിത്രം=profile44247.jpg|
|size=350px
|caption=
|ലോഗോ=Logo2023.jpg
|logo_size=50px
|phone number=9496546325}}  
 
== ചരിത്രം ==
== ചരിത്രം ==
തെക്കൻ  കേരളത്തിലെ  [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B5%BD_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) കോട്ടുകാൽ]  പഞ്ചായത്തിൽ  സ്ഥിതിചെയ്യുന്ന  കടലോരപ്രദേശമാണ്  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B2%E0%B4%A4%E0%B5%81%E0%B4%B1 അടിമലത്തുറ.]  തെക്ക് അറബിക്കടലും  വടക്കും കിഴക്കും  കരിച്ചൽ കായലും  പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ  പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന്  വളരെയേറെ  തടസ്സം നേരിട്ടിരുന്ന  പ്രദേശമായിരുന്നു. [[എൽ.എം.യൂ.പി.എസ്.അടിമലത്തുറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* ടോയ് ലറ്റ് സൗകര്യം
* കുടിവെള്ളം
* ശാസ്ത്ര ലാബ്
* ലൈബ്രറി
* കമ്പ്യൂട്ട൪ ലാബ്
* സ്മാർട്ട് ക്ലാസ് റൂം
* സ്‌കൂൾബസ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഹലോ ഇംഗ്ലീഷ്.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലാസ് മാഗസിൻ.
* ഉല്ലാസ ഗണിതം.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്.
* ഗാന്ധി ദർശൻ.
* ദിനാചരണം
* വിദ്യാരംഗം
* സ്പോർട്സ് ക്ലബ്ബ്
* കായിക വിദ്യാഭ്യാസം
* പ്രവൃത്തി പരിചയ പഠനം.
* ക്വിസ്.
* ആരോഗ്യ ക്ലബ്ബ്.
* എക്കോ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്വാതന്ത്ര്യസമര സേനാനിയും മുൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കോട്ടുകാൽ ഗ്രാമപഞ്ചായത്ത്] മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു.  2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ  പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി  തുടരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
==='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''===
{| class="wikitable sortable mw-collapsible"
|+
!ക്രമ.നമ്പർ
!പേര്
!ചുമതലയേറ്റ തീയതി
|-
!1
|ഇന്ദിര കുമാരി. ജി
!15.06.1883
|-
!2
|പത്മജ ദേവി. എസ്. ആർ
!01.04.2013
|-
!3
|ലേഖ. എ
!01.06.2016
|-
!4
|അനിൽ കുമാർ. കെ
!01.05.2021
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




== വഴികാട്ടി ==
== വഴികാട്ടി                         ==
 
|-
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 


==== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ====
*വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
*കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
*അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത്  വഴി 12 കി.മീ.
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
*തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
*വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.


|}
{{Slippymap|lat=8.35077|lon=77.02894|zoom=16|width=800|height=400|marker=yes}}

12:19, 21 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവനന്തപുരം ജില്ലയിലെ  നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ അടിമലത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.യൂ.പി.എസ്.അടിമലത്തുറ
എൽ.എം.യൂ.പി.എസ്.അടിമലത്തുറ
വിലാസം
അടിമലത്തുറ

ചൊവ്വര പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 06 - 1982
വിവരങ്ങൾ
ഫോൺ9496546325
ഇമെയിൽlmupsadimalathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്44247 (സമേതം)
യുഡൈസ് കോഡ്32140200202
വിക്കിഡാറ്റQ64036739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുകാൽ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ. കെ
പി.ടി.എ. പ്രസിഡണ്ട്ജ്ഞാനപൂ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
21-07-2025Lmupsadimalathura


പ്രോജക്ടുകൾ




ചരിത്രം

തെക്കൻ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കോട്ടുകാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കടലോരപ്രദേശമാണ് അടിമലത്തുറ. തെക്ക് അറബിക്കടലും വടക്കും കിഴക്കും കരിച്ചൽ കായലും പടിഞ്ഞാറ് ചൊവ്വര കുന്നും ഈ പ്രദേശത്തെ ചുറ്റിക്കിടക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് വിദ്യാഭ്യാസത്തിന് വളരെയേറെ തടസ്സം നേരിട്ടിരുന്ന പ്രദേശമായിരുന്നു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • ടോയ് ലറ്റ് സൗകര്യം
  • കുടിവെള്ളം
  • ശാസ്ത്ര ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ട൪ ലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • സ്‌കൂൾബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹലോ ഇംഗ്ലീഷ്.
  • ക്ലാസ് മാഗസിൻ.
  • ഉല്ലാസ ഗണിതം.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഗാന്ധി ദർശൻ.
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കായിക വിദ്യാഭ്യാസം
  • പ്രവൃത്തി പരിചയ പഠനം.
  • ക്വിസ്.
  • ആരോഗ്യ ക്ലബ്ബ്.
  • എക്കോ ക്ലബ്

മാനേജ്മെന്റ്

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മെമ്പറും  ആയിരുന്നു ബഹുമാനപ്പെട്ട മാനേജർ ശ്രീ ,സി. ഡാമിയൻ  ലൂയിസ് . 2017 ൽ അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ മാനേജരായി ചുമതലയേറ്റു. 2018ൽ ശ്രീമതി, ജി.സെലിൻ ലൂയിസ് അവർകൾ അന്തരിച്ചു . തുടർന്ന് മകനായ പ്രൊഫസർ ശ്രീ .ജോൺ പോൾ ലൂയീസ് സാർ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.നമ്പർ പേര് ചുമതലയേറ്റ തീയതി
1 ഇന്ദിര കുമാരി. ജി 15.06.1883
2 പത്മജ ദേവി. എസ്. ആർ 01.04.2013
3 ലേഖ. എ 01.06.2016
4 അനിൽ കുമാർ. കെ 01.05.2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വിഴിഞ്ഞം പൂവാർ റോഡിൽ കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും 500 മീറ്റർ മാറി അടിമലത്തുറ ചപ്പാത്ത് റോഡിൽ  സ്ഥിതി ചെയ്യുന്നു.
  • കൊച്ചുപള്ളി ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.
  • അന്താരാഷ്ട്രാവിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് നിന്ന് വിഴിഞ്ഞം ചപ്പാത്ത് വഴി 12 കി.മീ.
  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്റർ.
  • തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ.
  • വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയായി അടിമലത്തുറ ചപ്പാത്ത് റോഡിലാണ് സ്കൂൾ.
Map
"https://schoolwiki.in/index.php?title=എൽ.എം.യൂ.പി.എസ്.അടിമലത്തുറ&oldid=2774404" എന്ന താളിൽനിന്ന് ശേഖരിച്ചത്