"ഗവ.എൽ പി എസ് കരൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:31503 garden 1.jpg|ലഘുചിത്രം|പൂന്തോട്ടം ]]<u>പൂന്തോട്ടം</u>
വിദ്യാലയ പരിസരത്ത് പൂച്ചെടികൾ വച്ചു പിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. ഹാങ്ങിംഗ് ഗാർഡൻ അംബ്രല്ലാ മരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
<u>കിഡ് സ് പാർക്ക്</u>
കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കളിയുപകരണങ്ങൾ ക്രമീകരിച്ച ഒരു കിഡ് സ് പാർക്ക് സ്കൂളിലുണ്ട്. ഊഞ്ഞാൽ, സീസോ, സ്ലൈഡർ, ബാസ്ക്കറ്റ്, തുടങ്ങിയവയെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
<u>സ്മാർട്ട് ക്ലാസ്സ് റൂം -</u>
കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു.
[[പ്രമാണം:Smartclass room.jpeg|നടുവിൽ|ലഘുചിത്രം]]
<u>ഓപ്പൺ ഓഡിറ്റോറിയം</u>
പഞ്ചായത്ത് സഹായത്തോടെ ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ അസംബ്ലി, യോഗാ പരിശീലനം, എല്ലാ വെള്ളിയാഴ്ചകളിലുമുള്ള കലാപരിപാടികൾ എന്നിവയെല്ലാം ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുന്നത്
[[പ്രമാണം:SCHOOL PHOTO2.jpg|നടുവിൽ|ലഘുചിത്രം]]

22:45, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂന്തോട്ടം

പൂന്തോട്ടം

വിദ്യാലയ പരിസരത്ത് പൂച്ചെടികൾ വച്ചു പിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. ഹാങ്ങിംഗ് ഗാർഡൻ അംബ്രല്ലാ മരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

കിഡ് സ് പാർക്ക്

കുട്ടികളുടെ മാനസികോല്ലാസത്തിനായി വിവിധ കളിയുപകരണങ്ങൾ ക്രമീകരിച്ച ഒരു കിഡ് സ് പാർക്ക് സ്കൂളിലുണ്ട്. ഊഞ്ഞാൽ, സീസോ, സ്ലൈഡർ, ബാസ്ക്കറ്റ്, തുടങ്ങിയവയെല്ലാം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്സ് റൂം -

കൈറ്റിന്റെ സഹായത്തോടെ സ്കൂളിൽ എൽ.സി.ഡി പ്രോജക്ടറും ലാപ്ടോപ്പും ലഭിച്ചു. അത് വിവിധ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി വിനിയോഗിച്ചു വരുന്നു.

ഓപ്പൺ ഓഡിറ്റോറിയം