"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl | B. F. M. L. P. S. Marukil}} | {{prettyurl | B. F. M. L. P. S. Marukil}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്= | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |സ്കൂൾ കോഡ്=44341 | ||
| സ്കൂൾ കോഡ്= 44341 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1910 | |യുഡൈസ് കോഡ്=32140400505 | ||
| സ്കൂൾ വിലാസം= മറുകിൽ | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 695507 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1910 | ||
| സ്കൂൾ ഇമെയിൽ= bfmlpsmarukil@gmail.com | |സ്കൂൾ വിലാസം= ബി എഫ് എം എൽ പി സ്കൂൾ മറുകിൽ ,മറുകിൽ | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ഊരൂട്ടമ്പലം | ||
| | |പിൻ കോഡ്=695507 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=bfmlpsmarukil@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=കാട്ടാക്കട | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=12 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കാട്ടാക്കട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കാട്ടാക്കട | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 44341.jpg | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സോണിയ പി എച്ച് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഞ്ചിത എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത റ്റീ | |||
|സ്കൂൾ ചിത്രം=44341.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു. | ||
സ്കൂൾ മാനേജർ ശ്രി . ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്. | |||
2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾ സ്ഥിതി ചെയ്യുന്നത് 32 1/2 സെന്റിലാണ്. 2 കെട്ടിടങ്ങളിലായി ഓഫിസും ക്ലാസുകളും പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വൈദ്യുതീകരിച്ച കെട്ടിടങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട്. | |||
== അധ്യാപകർ == | |||
ശ്രിമതി . സോണിയ . പി . എച്ച് ( പ്രഥമ അധ്യാപിക ) | |||
ശ്രിമതി . സ്മിത ഉഷസ്സ് . എം . എ | |||
ശ്രിമതി . പ്രസീദാ റാണി . സി | |||
ശ്രിമതി . ഷീജ . എൽ . ജെ | |||
ശ്രി . മുഹമ്മദ് റാസി . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 48: | വരി 93: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | |||
* തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
* കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ് | |||
* | |||
<!--visbot verified-chils-> | <br> | ||
---- | |||
{{Slippymap|lat=8.446848131587194|lon= 77.05450307687971|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി. എഫ്. എം. എൽ. പി. എസ് മറുകിൽ | |
---|---|
വിലാസം | |
ബി എഫ് എം എൽ പി സ്കൂൾ മറുകിൽ ,മറുകിൽ , ഊരൂട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1910 |
വിവരങ്ങൾ | |
ഇമെയിൽ | bfmlpsmarukil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44341 (സമേതം) |
യുഡൈസ് കോഡ് | 32140400505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ പി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അഞ്ചിത എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത റ്റീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു.
സ്കൂൾ മാനേജർ ശ്രി . ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്.
2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്നത് 32 1/2 സെന്റിലാണ്. 2 കെട്ടിടങ്ങളിലായി ഓഫിസും ക്ലാസുകളും പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വൈദ്യുതീകരിച്ച കെട്ടിടങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട്.
അധ്യാപകർ
ശ്രിമതി . സോണിയ . പി . എച്ച് ( പ്രഥമ അധ്യാപിക )
ശ്രിമതി . സ്മിത ഉഷസ്സ് . എം . എ
ശ്രിമതി . പ്രസീദാ റാണി . സി
ശ്രിമതി . ഷീജ . എൽ . ജെ
ശ്രി . മുഹമ്മദ് റാസി .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44341
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ