"ഗവ. എൽ. പി. എസ്. തോട്ടംപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പൂവച്ചൽ പഞ്ചയത്തിലാണ് സർക്കാർ വിദ്ധ്യാലയമായ ഗവ .എൽ  പി എസ്സ് തോട്ടംപാറ സ്ഥിതിചെയ്യുന്നത് .ഈ സ്‌കൂൾ സഥാപിക്കുന്നതുവരെ  മുതിയാവിള ഭാഗത്തു  ആർ സി മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്ന  സെന്റ്‌ ആൽബർട്ട് എൽ  പി എസിലാണ് കുട്ടികൾ പഠിച്ചിരുന്നത്. 1946 -47 കാലഘട്ടത്തിൽ പള്ളിയിൽപോകുന്ന വിശ്വാസികളുടെ കുട്ടികളെ മാത്രമേ ഇവിടെ പഠിപ്പിക്കുകയുള്ളു എന്ന ഒരു പ്രസ്‌താവനയിറക്കുകയുണ്ടായി .മറ്റു വിഭാഗക്കാരുടെ കുട്ടികളെ കാട്ടാക്കടയിലോ വീരണകാവിലോ കൊണ്ടു ചെന്നു പഠിപ്പിക്കേണ്ടി വന്നു .മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള സാർവത്രിക വിദ്യാഭ്യാസം  ഏർപ്പെടുത്തുന്നതിന് വേണ്ടി ഒരോ വില്ലേജിലും എത്ര പ്രാഥമിക വിദ്ദ്യാലയങ്ങൾ ആവശ്യമുണ്ടെന്ന്  കണ്ടെത്തി  റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു .വീണകാവ് വില്ലേജിൽ ഇതിന്റെ ചുമതല പെരുംകുളം സ്‌കൂൾ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീമാൻ  സി .ഡാനിയേലിനായിരുന്നു തോട്ടംപാറയിലും നെടുവൻതറട്ടയിലും സ്കൂളുകൾ  ആവശ്യമുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്‌തു .പ്രഗത്ഭരായ ശ്രീ  ആർ നാരായണൻ ,ശ്രീ ഡാനിയേൽ ,ശ്രീ നാരായണപിള്ള തുടങ്ങിയ വരുടെ നേതൃത്വത്തതിൽ   സ്കൂളിന് വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു .തെക്കേ വീട്ടിലെ ഗോവിന്ദപിള്ള 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയതിൽ 1948 ൽ ഒരു ഷെഡ് പണിതു .എല്ലാ വിഭാഗക്കാർക്കും പഠിക്കാവുന്ന ഒരു സർക്കാർ വിദ്യാലയം എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു 10 വർഷം കഴിഞ്ഞപ്പോൾ ഒരു കൊടുംങ്കാറ്റിൽ പെട്ട് ഈ ഷെഡ് നിലം പതിച്ചു .
 
ഷെഡ്ഡ് പുതുക്കി പണിയുന്നതുവരെ മുത്തിയാവിളയിലുള്ള ഒരു വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചത് .6 മുറികളുള്ള ഇപ്പോഴത്തെ ഓടിട്ട കെട്ടിടം പണിതത് 1972 ലാണ് .1998ൽ ഒരു സി ആർ സി കെട്ടിടവും നിർമിച്ചിട്ടുണ്ട് .1948 മെയ് 20 നാണ് ഈ സ്‌കൂളിൽ കുട്ടികളെ ചേർത്തു തുടങ്ങിയത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .ആർ നാരായണനും ആദ്യത്തെ വിദ്യാർഥി അയ്യപ്പൻപിള്ളയുമാണ് .

16:37, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൂവച്ചൽ പഞ്ചയത്തിലാണ് സർക്കാർ വിദ്ധ്യാലയമായ ഗവ .എൽ  പി എസ്സ് തോട്ടംപാറ സ്ഥിതിചെയ്യുന്നത് .ഈ സ്‌കൂൾ സഥാപിക്കുന്നതുവരെ മുതിയാവിള ഭാഗത്തു  ആർ സി മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്ന സെന്റ്‌ ആൽബർട്ട് എൽ  പി എസിലാണ് കുട്ടികൾ പഠിച്ചിരുന്നത്. 1946 -47 കാലഘട്ടത്തിൽ പള്ളിയിൽപോകുന്ന വിശ്വാസികളുടെ കുട്ടികളെ മാത്രമേ ഇവിടെ പഠിപ്പിക്കുകയുള്ളു എന്ന ഒരു പ്രസ്‌താവനയിറക്കുകയുണ്ടായി .മറ്റു വിഭാഗക്കാരുടെ കുട്ടികളെ കാട്ടാക്കടയിലോ വീരണകാവിലോ കൊണ്ടു ചെന്നു പഠിപ്പിക്കേണ്ടി വന്നു .മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള സാർവത്രിക വിദ്യാഭ്യാസം  ഏർപ്പെടുത്തുന്നതിന് വേണ്ടി ഒരോ വില്ലേജിലും എത്ര പ്രാഥമിക വിദ്ദ്യാലയങ്ങൾ ആവശ്യമുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു .വീണകാവ് വില്ലേജിൽ ഇതിന്റെ ചുമതല പെരുംകുളം സ്‌കൂൾ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീമാൻ  സി .ഡാനിയേലിനായിരുന്നു തോട്ടംപാറയിലും നെടുവൻതറട്ടയിലും സ്കൂളുകൾ  ആവശ്യമുണ്ടെന്ന് റിപ്പോർട്ട്‌ ചെയ്‌തു .പ്രഗത്ഭരായ ശ്രീ  ആർ നാരായണൻ ,ശ്രീ ഡാനിയേൽ ,ശ്രീ നാരായണപിള്ള തുടങ്ങിയ വരുടെ നേതൃത്വത്തതിൽ   സ്കൂളിന് വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമമാരംഭിച്ചു .തെക്കേ വീട്ടിലെ ഗോവിന്ദപിള്ള 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയതിൽ 1948 ൽ ഒരു ഷെഡ് പണിതു .എല്ലാ വിഭാഗക്കാർക്കും പഠിക്കാവുന്ന ഒരു സർക്കാർ വിദ്യാലയം എന്ന സ്വപ്‌നം സാക്ഷാത്കരിച്ചു 10 വർഷം കഴിഞ്ഞപ്പോൾ ഒരു കൊടുംങ്കാറ്റിൽ പെട്ട് ഈ ഷെഡ് നിലം പതിച്ചു .

ഷെഡ്ഡ് പുതുക്കി പണിയുന്നതുവരെ മുത്തിയാവിളയിലുള്ള ഒരു വാടക കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചത് .6 മുറികളുള്ള ഇപ്പോഴത്തെ ഓടിട്ട കെട്ടിടം പണിതത് 1972 ലാണ് .1998ൽ ഒരു സി ആർ സി കെട്ടിടവും നിർമിച്ചിട്ടുണ്ട് .1948 മെയ് 20 നാണ് ഈ സ്‌കൂളിൽ കുട്ടികളെ ചേർത്തു തുടങ്ങിയത് .ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ .ആർ നാരായണനും ആദ്യത്തെ വിദ്യാർഥി അയ്യപ്പൻപിള്ളയുമാണ് .