"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|St.Thomas HS Pampady}}
{{prettyurl|St.Thomas HS Pampady}}
{{Infobox School|
{{Infobox School  
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=സൗത്ത് പാമ്പാടി
സ്ഥലപ്പേര്= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33071
| സ്കൂൾ കോഡ്= 33071
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 15
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=1953
|യുഡൈസ് കോഡ്=32101100312
| സ്കൂൾ വിലാസം= സൗത്ത് പാമ്പാടി   കോട്ടയം
|സ്ഥാപിതദിവസം=15
| പിൻ കോഡ്= 686521
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04812504027
|സ്ഥാപിതവർഷം=1953
| സ്കൂൾ ഇമെയില്= stthomashspdy.reddiffmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= ഇല്ല
|പോസ്റ്റോഫീസ്=സൗത്ത് പാമ്പാടി  
| ഉപ ജില്ല=പാമ്പാടി  
|പിൻ കോഡ്=686521
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0481 2504027
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stthomassouthpampady@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യൂ പി സ്കൂൾ
|ഉപജില്ല=പാമ്പാടി
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 289
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 246
|നിയമസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 535
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 20
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| പ്രിൻസിപ്പൽ   = ഇല്ല
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=   എ.ജ‍യശ്രീ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മാത്യ വറുഗീസ്
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 33071.jpeg|300px|  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=200
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=362
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=എ ജയശ്രീ
|പ്രധാന അദ്ധ്യാപിക=എ ജയശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എബി ഐസക്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി എബ്രഹാം
|സ്കൂൾ ചിത്രം= 33071.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 63: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.541813 ,76.645131| width=500px | zoom=16 }}
  {{Slippymap|lat=9.541813 |lon=76.645131|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->

20:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിൽ പാമ്പാടിയുടെ തെക്കൂ ഭാഗത്ത് സ്തിതിചെയ്യൂന്ന അതിമനോഹരമായ വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കകൂൾ കുറ്റിക്കൽ സ്കൂൾ എന്നാണ് പൊതൂവെ അറിയപ്പെടൂന്നത്

സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി.
വിലാസം
സൗത്ത് പാമ്പാടി

സൗത്ത് പാമ്പാടി പി.ഒ.
,
686521
,
കോട്ടയം ജില്ല
സ്ഥാപിതം15 - 06 - 1953
വിവരങ്ങൾ
ഫോൺ0481 2504027
ഇമെയിൽstthomassouthpampady@gmail.com
കോഡുകൾ
സ്കൂൾ കോഡ്33071 (സമേതം)
യുഡൈസ് കോഡ്32101100312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഎ ജയശ്രീ
പ്രധാന അദ്ധ്യാപികഎ ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്എബി ഐസക്
എം.പി.ടി.എ. പ്രസിഡണ്ട്രാജി എബ്രഹാം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സൗത്തുപാമ്പാടി സെൻറ് തോമസ് പള്ളിവികാരിയായിരുന്ന പേഴമറ്റത്ത്പി. എ കുറിയാക്കോസ് അച്ചൻ 1953 ൽ ആരംഭിച്ചതാണഈ വിദ്യാലയം. മിഡിൽ സ്കൂളായി തുടങ്ങിയ ഇതിൻറെ പ്രഥമ ഹെഡ്മാസ്റ്ററ് ‍ശ്രീ . കെ. കെ ഏബ്രഹാം ആയിരുന്നു. 1954 മുതൽ ‍ശ്രീ . കെ. എസ്. ഐസക്ക് പ്രഥമാ ധ്യാപകനാി യി സ് ഥാനമേറ്റു. അഭിവന്ദ്യനായ ‍ശ്രീ . പേഴമറ്റത്ത് ഏബ്രഹാം വറുഗിസും സ്കൂളിൻറെ ഭരണം നടത്തിയിരുന്നു. തുടറ്‍ന്ന് സ്കൂൾ മാനേജരായ ചേറ്‍കോട്ട് ശ്രീ . സി. എം . വറുഗിസിൻറെ ഭരണത്തില് 1964ൽ ഈ സരസ്വതീക്ഷേത്രം ഹൈസ്കൂളായി ഉയറ്‍ന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ മൂന്നു കളിസ്ഥലങ്ങൾ, കമ്പ്യൂട്ടര് ‍ലാബ്, ഓഡിയോ വിഷ്വൽ റൂം, സയൻസ് ലാബ്, റീഡിംഗ് റൂം ഉൾപ്പെ‍ടെയുള്ളലൈബ്രറി, പാചകപ്പുര തുടങ്ങിയവ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു. കമ്പ്യൂട്ടര് ‍ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കലാ കായിക പ്രവറ്‍ത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സിം‍ഗിൾ മാനേജ് മെൻറ് സ്കൂളാണിത്. ശ്രീ. മാത്യ സി. വറുഗീസ് ആണ് ഈ സ്കൂളിൻറെ മാനേജറ്‍. ശ്രീ.എം.സി. ഏബ്രഹാം ആണ് പ്രഥമ അധ്യാപകൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ. കെ. ഏബ്രഹാം, ശ്രീ. കെ. എസ്. ഐസക്ക്, ശ്രീ. കെ. കെ.മത്തായി, ശ്രീമതി ഏ. ജെ. കഞ്ഞൂഞ്ഞമ്മ, ശ്രീ. ജോൺ ജോറ്‍‍ജ്ജ്, ശ്രീ. കെ.. സി അന്ത്രയോസ്, ശ്രീ. സി . എം. മാത്യ , ശ്രീ. ഇ. റ്റി. തോമസ്, ശ്രീമതി വി. രാജാമണി, ശ്രീ. കെ.. എ. ഈശോ,പി.കെ രവീന്ദ്രനാഥ്,എം സി ഏബ്രഹാം,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി