"ഗവ.എച്ച് .എസ്.എസ്.കതിരൂര്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(smalllcorrection) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA, MRRTV എന്നീ ലാബുകളുണ്ട്. ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ jimneshium, indoor cort,ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 56 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്. |
22:57, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA, MRRTV എന്നീ ലാബുകളുണ്ട്. ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ jimneshium, indoor cort,ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 56 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ് ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്.