"എസ് എൻ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl|S N M U.P.S Muthukulam}} | {{prettyurl|S N M U.P.S Muthukulam}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=മുതുകുളം | |സ്ഥലപ്പേര്=മുതുകുളം | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 35448 | |സ്കൂൾ കോഡ്=35448 | ||
| സ്ഥാപിതവർഷം=1924 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87478508 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110500302 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=05 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം=മുതുകുളം | |||
| | |പോസ്റ്റോഫീസ്=മുതുകുളം | ||
|പിൻ കോഡ്=690506 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0479 2470008 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=35448haripad@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ഹരിപ്പാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=04 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| സ്കൂൾ ചിത്രം= 35448 | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെ . വിജയശ്രീ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നകുമാർ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ | |||
|സ്കൂൾ ചിത്രം=35448.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 35: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് ആവശ്യത്തിനുള്ള ക്ലാസ് മുറികളുണ്ട്. ക്ലാസ്മുറികളും ഓഫീസ് മുറിയും ടൈൽഇട്ട് വൃത്തിയാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട്. വൃത്തിയുള്ള പാചകപ്പുരയും സുരക്ഷിതമായ സ്റ്റോർറൂം ഉണ്ട്.2 ഡെസ്ക്‌റ്റോപ്, രണ്ട് ലാപ്ടോപ്, പ്രൊജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്. സ്കൂളിന് ചുറ്റു വേലിയും നല്ല ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ വായനാ മുറിയും സയൻസ് ലാബും ക്രമീകരിച്ചിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 48: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥി മാർ''' | ||
'''1. ശ്രീ പാട്ടത്തിൽ ഗോപാലകൃഷ്ണപിള്ള''' | |||
'''2. ശ്രീ.സുബ്രഹ്മണ്യയ്യർ കാടാലിൽ മഠം.''' | |||
'''3.ശ്രീ. ശിവരാമപിള്ള''' | |||
'''4. ശ്രീ. N. ഉപേന്ദ്രൻ''' | |||
'''5. ശ്രീ. K. സരസ്വതി''' | |||
'''6. ശ്രീ. ജോൺ''' | |||
'''ഫിലിപ്പോസ്''' | |||
'''7. ശ്രീമതി. P. പ്രഭാ കുമാരി''' | |||
# | # | ||
# | # | ||
വരി 55: | വരി 103: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന പി പത്മരാജൻ, എസ്.എൻ.സി കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല പരീക്ഷ കൺട്രോളറുമായിരുന്ന ആയിരുന്ന ഡോ. ടി. കെ ബാലചന്ദ്രൻ, കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അമ്പഴ വേലിൽ രാമകൃഷ്ണപിള്ള, സിറ്റി പോലീസ് കമ്മീഷണർ ജയനാഥ് ഐ.പി.എസ്. തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | * ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ അകലെ | ||
| | * സൗപർണിക ഓട്ടോമൊബൈൽ വാഷിംഗ് ന്റെ സമീപത്തു നിന്ന് വലത്തേക്ക് തിരിയുക | ||
* മാളിയേക്കൽ കവലയിൽ നിന്നും വലത്തോട്ട് മാളിയേക്കൽ - മുതുകുളം റോഡിലേക്ക് | |||
* രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
---- | |||
{{Slippymap|lat=9.213604859239048|lon= 76.46299305487373|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
== '''അവലംബം''' == | |||
<references />--> | |||
< | |||
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എൻ എം യു പി എസ് മുതുകുളം | |
---|---|
വിലാസം | |
മുതുകുളം മുതുകുളം , മുതുകുളം പി.ഒ. , 690506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 05 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0479 2470008 |
ഇമെയിൽ | 35448haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35448 (സമേതം) |
യുഡൈസ് കോഡ് | 32110500302 |
വിക്കിഡാറ്റ | Q87478508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെ . വിജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | പ്രസന്നകുമാർ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശ്രീ നാരായണ മംഗലം സ്‌കൂൾ, 1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ആവശ്യത്തിനുള്ള ക്ലാസ് മുറികളുണ്ട്. ക്ലാസ്മുറികളും ഓഫീസ് മുറിയും ടൈൽഇട്ട് വൃത്തിയാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഉണ്ട്. വൃത്തിയുള്ള പാചകപ്പുരയും സുരക്ഷിതമായ സ്റ്റോർറൂം ഉണ്ട്.2 ഡെസ്ക്‌റ്റോപ്, രണ്ട് ലാപ്ടോപ്, പ്രൊജക്ടർ എന്നീ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്. സ്കൂളിന് ചുറ്റു വേലിയും നല്ല ഒരു കളിസ്ഥലവും ഉണ്ട്. സ്കൂളിൽ വായനാ മുറിയും സയൻസ് ലാബും ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥി മാർ
1. ശ്രീ പാട്ടത്തിൽ ഗോപാലകൃഷ്ണപിള്ള
2. ശ്രീ.സുബ്രഹ്മണ്യയ്യർ കാടാലിൽ മഠം.
3.ശ്രീ. ശിവരാമപിള്ള
4. ശ്രീ. N. ഉപേന്ദ്രൻ
5. ശ്രീ. K. സരസ്വതി
6. ശ്രീ. ജോൺ
ഫിലിപ്പോസ്
7. ശ്രീമതി. P. പ്രഭാ കുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന പി പത്മരാജൻ, എസ്.എൻ.സി കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല പരീക്ഷ കൺട്രോളറുമായിരുന്ന ആയിരുന്ന ഡോ. ടി. കെ ബാലചന്ദ്രൻ, കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അമ്പഴ വേലിൽ രാമകൃഷ്ണപിള്ള, സിറ്റി പോലീസ് കമ്മീഷണർ ജയനാഥ് ഐ.പി.എസ്. തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും പത്തു കിലോമീറ്റർ അകലെ
- സൗപർണിക ഓട്ടോമൊബൈൽ വാഷിംഗ് ന്റെ സമീപത്തു നിന്ന് വലത്തേക്ക് തിരിയുക
- മാളിയേക്കൽ കവലയിൽ നിന്നും വലത്തോട്ട് മാളിയേക്കൽ - മുതുകുളം റോഡിലേക്ക്
- രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35448
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ