"യു.പി.എസ്. ഏറത്തുവടകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(UPDATED) |
||
വരി 1: | വരി 1: | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ് {{PSchoolFrame/Pages}} |
17:29, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഈ വിദ്യാലയം സ്ഥാപിച്ചത് 1907 ൽ അന്നുവെന്നു കരുതപ്പെടുന്നു 59 ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ റെക്കോർഡുകൾ നശിച്ചു പോയതായി അന്ന് അറിവ് പഴമക്കാർ ഇതിലും പഴക്കമുണ്ടെന്ന് പറയുന്നു . ആദ്യം LP വിഭാഗവും കാലക്രമേണ യുപി വിഭാഗവും രൂപീകൃതമായി . അന്ന് പഠന സ്വാകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തു നാട്ടിൽ വിദ്യാഭ്യാസം ലഭിക്കുവാൻ മഹാരാജാവ് അനുവദിച്ചതാണത്രെ ഈ സ്കൂൾ .ധാരാളം മഹത്‌വ്യക്തികളെ സംഭാവന ചെയ്യാൻ ഇ സ്കൂളിനുസാധിച്ചു . ജഡ്ജി ശ്രീ കെ തങ്കപ്പൻ , അൽഫോൻസ് കണ്ണന്താനം ഐഎസ് ഇതുപോലെ സാമൂഹിക രാഷ്ട്രീയ ഔദ്യോഗിക മേഖലകളിൽ ധാരാളം വ്യക്തിത്വങ്ങളെ വളർത്തിയെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് . ഇപ്പോൾ ഈ സ്ഥാപനം കൂടുതൽ ഉന്നതിയിലിക്ക് കുത്തിക്കാനുള്ള പരിശ്രമത്തിലാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |