"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (changed the name of the HM) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{വഴികാട്ടി അപൂർണ്ണം}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|St.Mary`s H.S.S. Vellaramkunnu}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=വെള്ളാരംകുന്ന് | ||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
|റവന്യൂ ജില്ല=ഇടുക്കി | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=30019 | ||
വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64616029 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32090600102 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1979 | |||
|സ്കൂൾ വിലാസം=വെള്ളാരംകുന്ന് പി ഓ, കുമിളി | |||
|പോസ്റ്റോഫീസ്=വെള്ളാരംകുന്ന് | |||
|പിൻ കോഡ്=ഇടുക്കി ജില്ല 685535 | |||
|സ്കൂൾ ഫോൺ=04869 263462 | |||
|സ്കൂൾ ഇമെയിൽ=smhsvellaramkunnu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പീരുമേട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമിളി പഞ്ചായത്ത് | |||
|വാർഡ്=3 | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
പഠന | |നിയമസഭാമണ്ഡലം=പീരുമേട് | ||
പഠന | |താലൂക്ക്=പീരുമേട് | ||
|ബ്ലോക്ക് പഞ്ചായത്ത്=അഴുത | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=417 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=362 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=781 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=30 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=Sr.Mini John | |||
|പി.ടി.എ. പ്രസിഡണ്ട്=ജോർജ് ജോസഫ് കണിപറമ്പിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മല്ലിക | |||
|സ്കൂൾ ചിത്രം=30019_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വെള്ളാരംകുന്ന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെ൯റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ'''. കാഞ്ഞീരപ്പള്ളീ രൂപതയുടെ കീഴീലുള്ള ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1951ല് ദൈവാരാധനയ്ക്കായിക്രൈസ്തവ൪ നി൪മ്മിച്ച് ഉപയോഗിച്ചിരുന്ന പുല്ഷെഡ് മാറ്റി ഒരു പള്ളി സ്ഥാപിച്ചു സെന്റ് മേരീസ് ച൪ച്ച്. 1960ല് പള്ളിയുടെ സ്ഥലത്ത് മതപഠനത്തിനായിപണിതീ൪ത്ത കെട്ടിടത്തില് പ്രൈവറ്റായിഒരു ലോവ൪ പ്രൈമറീ സ്കൂള് ആരംഭിച്ചു . 1975മുതല്1985വരെ വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഫാദ൪ ചാക്കോ കൂരമറ്റം, ഇടവക ജനങ്ങളുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ കെട്ടിടം സ്ഥാപിച്ചു. തമിഴ് നാട്ടുകാരും, വെള്ളാരംകുന്നില് ഭൂവുടമകളും ആയിരുന്ന ശ്രീ. പി. എസ്. ദിനകര൯, രായ൪, എന്നീ മഹത് വ്യക്തികള് സ്കൂള് സ്ഥാപിക്കാനാവശ്യമായ സ്ഥലം ദാനമായി തന്നു. അങ്ങനെ 1979 ജൂണ് മാസം പതിനൊന്നാം തീയതി സെന്റ് മേരീസ് ഹൈസ്കൂള് വെള്ളാരംകുന്ന് എന്ന പേരില് എട്ടാം ക്ളാസ് ആരംഭിച്ചു. 1982ല് ഹൈസ്കൂളിനോടനുബന്ധിച്ച് അപ്പ൪ പ്രൈമറിയും ആരംഭിച്ചു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് സെറ്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ്.പി.സി | |||
* ലിറ്റിൽ കൈറ്റു | |||
* ജെ.ആർ.സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാഞ്ഞിരപ്പളളി കോ൪പ്പറേറ്റ് മാനേജ്മെ൯റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ. ഡൊമിനിക് ആയലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് തെക്കേമുറി സ്ക്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ ജോസഫ്ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ജോസ് സെബാസ്റ്റ്യനുമാണ് | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
{|class="wikitable" | |+ | ||
! colspan="4" |'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
|- | |- | ||
| | | rowspan="2" |നമ്പർ | ||
| | | rowspan="2" |പേര് | ||
| colspan="2" |വർഷം | |||
|- | |- | ||
| | |മുതൽ | ||
| | |വരെ | ||
|- | |- | ||
| | |1 | ||
| | |ത്രേസ്യാമ്മ പി.ഡി, | ||
|1979 | |||
|1983 | |||
|- | |- | ||
| | |2 | ||
| | |പി.ജെ.ജോസഫ് | ||
|1983 | |||
|1988 | |||
|- | |- | ||
| | |3 | ||
| | |പി.ജെ.മേരിക്കുട്ടി | ||
|1988 | |||
|1989 | |||
|- | |- | ||
| | |4 | ||
| | |എം.ജെ.ജോസഫ് | ||
|1989 | |||
|1990 | |||
|- | |- | ||
| | |5 | ||
| | |എം.കെ.കുര്യാക്കോസ് | ||
|1990 | |||
|1992 | |||
|- | |- | ||
| | |6 | ||
| | |ജോസഫ് ദേവസ്യ | ||
|1992 | |||
|1993 | |||
|- | |- | ||
| | |7 | ||
| | |എ൯.ജെ.ജോസഫ് | ||
|1993 | |||
|1995 | |||
|- | |- | ||
| | |8 | ||
| | |സി. ഫിലോമിന എബ്രാഹം | ||
|1995 | |||
|1996 | |||
|- | |- | ||
| | |9 | ||
|കെ. | |കെ.വി.ജോസഫ് | ||
|1996 | |||
|1997 | |||
|- | |- | ||
| | |10 | ||
| | |പി.ഇ.വ൪ക്കി | ||
|1997 | |||
|2000 | |||
|- | |- | ||
| | |11 | ||
| | |മാത്യു കെ.ജോസഫ് | ||
|2000 | |||
|2013 | |||
|- | |- | ||
| | |12 | ||
| | |എം.എം മാത്യു | ||
|2013 | |||
|2014 | |||
|- | |- | ||
| | |13 | ||
| | |ഒ.എ ആന്റണി | ||
|2014 | |||
|2015 | |||
|- | |- | ||
| | |14 | ||
| | |ഗ്രേസിക്കുട്ടി ജോൺ | ||
|2015 | |||
|2017 | |||
|- | |- | ||
| | |15 | ||
| | |മരിയ ജോസ് | ||
|2017 | |||
|2018 | |||
|- | |- | ||
| | |16 | ||
| | |സി.മേരികുട്ടി കെ.എം | ||
|2018 | |||
|2020 | |||
|- | |- | ||
| | |17 | ||
| | |ബിജു ജോസഫ് | ||
|2020 | |||
|2021 | |||
|- | |- | ||
| | |18 | ||
| | |ബിജുമോൻ ജോസഫ് | ||
|2021- | |||
| | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!1 | |||
!ഡോ. കെ .ഡി.രാജു, ഐ.ഐ.ടി ചെന്നൈ | |||
|- | |||
!2 | |||
! | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | |||
| | |||
* | |||
* | |||
{{Slippymap|lat=9.636488|lon= 77.109204|zoom=16|width=full|height=400|marker=yes}} |
18:41, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന് | |
---|---|
വിലാസം | |
വെള്ളാരംകുന്ന് വെള്ളാരംകുന്ന് പി ഓ, കുമിളി , വെള്ളാരംകുന്ന് പി.ഒ. , ഇടുക്കി ജില്ല 685535 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04869 263462 |
ഇമെയിൽ | smhsvellaramkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30019 (സമേതം) |
യുഡൈസ് കോഡ് | 32090600102 |
വിക്കിഡാറ്റ | Q64616029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമിളി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 417 |
പെൺകുട്ടികൾ | 362 |
ആകെ വിദ്യാർത്ഥികൾ | 781 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.Mini John |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് ജോസഫ് കണിപറമ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മല്ലിക |
അവസാനം തിരുത്തിയത് | |
01-11-2024 | Ammalu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വെള്ളാരംകുന്ന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. കാഞ്ഞീരപ്പള്ളീ രൂപതയുടെ കീഴീലുള്ള ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1951ല് ദൈവാരാധനയ്ക്കായിക്രൈസ്തവ൪ നി൪മ്മിച്ച് ഉപയോഗിച്ചിരുന്ന പുല്ഷെഡ് മാറ്റി ഒരു പള്ളി സ്ഥാപിച്ചു സെന്റ് മേരീസ് ച൪ച്ച്. 1960ല് പള്ളിയുടെ സ്ഥലത്ത് മതപഠനത്തിനായിപണിതീ൪ത്ത കെട്ടിടത്തില് പ്രൈവറ്റായിഒരു ലോവ൪ പ്രൈമറീ സ്കൂള് ആരംഭിച്ചു . 1975മുതല്1985വരെ വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഫാദ൪ ചാക്കോ കൂരമറ്റം, ഇടവക ജനങ്ങളുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ കെട്ടിടം സ്ഥാപിച്ചു. തമിഴ് നാട്ടുകാരും, വെള്ളാരംകുന്നില് ഭൂവുടമകളും ആയിരുന്ന ശ്രീ. പി. എസ്. ദിനകര൯, രായ൪, എന്നീ മഹത് വ്യക്തികള് സ്കൂള് സ്ഥാപിക്കാനാവശ്യമായ സ്ഥലം ദാനമായി തന്നു. അങ്ങനെ 1979 ജൂണ് മാസം പതിനൊന്നാം തീയതി സെന്റ് മേരീസ് ഹൈസ്കൂള് വെള്ളാരംകുന്ന് എന്ന പേരില് എട്ടാം ക്ളാസ് ആരംഭിച്ചു. 1982ല് ഹൈസ്കൂളിനോടനുബന്ധിച്ച് അപ്പ൪ പ്രൈമറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് സെറ്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി.സി
- ലിറ്റിൽ കൈറ്റു
- ജെ.ആർ.സി
മാനേജ്മെന്റ്
കാഞ്ഞിരപ്പളളി കോ൪പ്പറേറ്റ് മാനേജ്മെ൯റ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ.ഫാ. ഡൊമിനിക് ആയലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജറായും റവ.ഫാ.തോമസ് തെക്കേമുറി സ്ക്കൂൾ മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ ജോസഫ്ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ജോസ് സെബാസ്റ്റ്യനുമാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
---|---|---|---|
നമ്പർ | പേര് | വർഷം | |
മുതൽ | വരെ | ||
1 | ത്രേസ്യാമ്മ പി.ഡി, | 1979 | 1983 |
2 | പി.ജെ.ജോസഫ് | 1983 | 1988 |
3 | പി.ജെ.മേരിക്കുട്ടി | 1988 | 1989 |
4 | എം.ജെ.ജോസഫ് | 1989 | 1990 |
5 | എം.കെ.കുര്യാക്കോസ് | 1990 | 1992 |
6 | ജോസഫ് ദേവസ്യ | 1992 | 1993 |
7 | എ൯.ജെ.ജോസഫ് | 1993 | 1995 |
8 | സി. ഫിലോമിന എബ്രാഹം | 1995 | 1996 |
9 | കെ.വി.ജോസഫ് | 1996 | 1997 |
10 | പി.ഇ.വ൪ക്കി | 1997 | 2000 |
11 | മാത്യു കെ.ജോസഫ് | 2000 | 2013 |
12 | എം.എം മാത്യു | 2013 | 2014 |
13 | ഒ.എ ആന്റണി | 2014 | 2015 |
14 | ഗ്രേസിക്കുട്ടി ജോൺ | 2015 | 2017 |
15 | മരിയ ജോസ് | 2017 | 2018 |
16 | സി.മേരികുട്ടി കെ.എം | 2018 | 2020 |
17 | ബിജു ജോസഫ് | 2020 | 2021 |
18 | ബിജുമോൻ ജോസഫ് | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ഡോ. കെ .ഡി.രാജു, ഐ.ഐ.ടി ചെന്നൈ |
---|---|
2 | |
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30019
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ