"ഗവ. എച്ച് എസ് മാതമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പ)
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്.
 
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സ്കൂളുകളുടെ അഭാവത്തിലും മറ്റും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികളും പിന്നാക്കക്കാരും കൂടുതലുള്ള പ്രദേശത്തിൽ '<nowiki/>''താല്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയാൽ ഒരു അധ്യാപകനെ നിശ്ചയിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന്''' വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചു.
 
വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് സമീപവാസിയായ അന്നത്തെ നൂൽപ്പുഴ അംശം മേനോൻ പി.കെ.കുഞ്ഞിക്കണ്ണകുറുപ്പിന്റെ മേൽനോട്ടത്തിൽ മാതൃഭൂമി ലേഖകനും കോളനി സ്റ്റുമായിരുന്ന എം.പി.നായർ എന്നറിയപ്പെട്ടിരുന്ന എം.പ്രഭാക  രൻ നായർ, കോളനിക്കാരായ അപ്പുക്കുട്ടൻ മാസ്റ്റർ, കുട്ടാപ്പി മാസ്റ്റർ അതുപോലെ മൂപ്പൻ മാ ളപ്പുര കറുപ്പക്കാ മുള്ളൻ മൂപ്പൻ പൊതയൻ മൂപ്പൻ, ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്തി കളുടെ സഹായസഹകരണത്തോടുകൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിനു തൊട്ടടുത്ത് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടിയുള്ള താല്കാ ലിക കെട്ടിടം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുവാൻ സാധിച്ചു. ത്രിപദ്മനാഭക്കുറുപ്പ് അവർകളെ സ്കൂളിലെ ആദ്യത്തെ ഏകാദ്ധ്യാപകനായി നിയമിച്ചുകൊണ്ട് നിശ്ചിത തീയ്യതി തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
 
സ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് നിർവ്വഹിച്ചത്. പിന്നീട് സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്താൻ ശ്രീ.പി കെ കുഞ്ഞിക്കണ്ണക്കുറുപ്പിനോട് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായോ, കമ്മറ്റി രൂപീകരിച്ചോ ഏറ്റെടുത്ത് നടത്താൻ അദ്ദേ ഹം തയ്യാറായില്ല. അങ്ങനെ ഈ സ്കൂൾ സർക്കാർ ഉടമസ്ഥതയിലായി. 1961 കാലഘട്ടത്തിൽ ആദ്യമായി ആസ്ബറ്റോസ് കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. ഇവിടെ നിന്നാണ് മാതമം
 
ഗലം സ്കൂളിന്റെ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടത്. യു.പി വിഭാഗം 1964-ൽ ആരംഭിച്ചു. ആ വളർച്ചയുടെ തുടർച്ചയായി 2011 ൽ RMSAപദ്ധതി പ്രകാരം യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും 6 മുറികളുള്ള ഒരു ഹൈസ്കൂൾ കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകുകയും ചെയ്തു.{{PHSchoolFrame/Pages}}
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813581" എന്ന താളിൽനിന്ന് ശേഖരിച്ചത്