"ഗവ. എച്ച് എസ് മാതമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | പ്രീപ്രെെമറി മുതൽ പത്താം ക്സാസുവരെ മലയാളം- ഇംഗ്പഷ് മീഡിയം മാധ്യമത്തിൽ ക്ലാസുകൾ നടക്കുന്നു. 2011 ൽ RMSA പ്രകാരം ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ നെടുംതൂൺ ശക്തമായ പിടിഎ തന്നെയാണ്. 475-550 കുട്ടികൾ വരെ ഓരോ വർഷവും പഠനം നടത്തുന്നു. 60 ശതമാനത്തോളം എസ് ടി വിഭാഗം കുട്ടികൾ പഠിക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലെ ഏകസ്കൂളാണിത്. മാത്രമല്ല ചുറ്റുവട്ടത്തുള്ള സ്കൂളുകളിലെല്ലാം പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മാതമംഗലത്തിൽ ഇതുവരെ പ്ലസ് ടു ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. {{PHSchoolFrame/Pages}} | ||