"ഗവ. എൽ. പി. എസ്. മച്ചേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{prettyurl|Govt. L. P. S. Machel}}
{{prettyurl|Govt. L. P. S. Machel}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44313
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140401104
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം= ഗവ.എൽ.പി.എസ് മച്ചേൽ
|പോസ്റ്റോഫീസ്=മച്ചേൽ
|പിൻ കോഡ്=695570
|സ്കൂൾ ഫോൺ=0471 2282264
|സ്കൂൾ ഇമെയിൽ=glpsmachel@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത്
|വാർഡ്=18
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  sobhana kurian
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=asha lekshmi
|എം.പി.ടി.എ. പ്രസിഡണ്ട്=ANJU PRASANTH
|സ്കൂൾ ചിത്രം=44313.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''തിരുവനന്തപുരം'''  ജില്ലയിലെ '''''നെയ്യാറ്റിൻകര'''''  വിദ്യാഭ്യാസ  ജില്ലയിൽ  '''''കാട്ടാക്കട'''''  ഉപജില്ലയിൽ '''''മലയിൻകീഴ് ഗ്രാമപഞ്ചായ''''' '''ത്ത്'''  പതിനെട്ടാം വാർഡിൽ  സ്ഥിതി  ചെയ്യുന്ന  സർക്കാർ  വിദ്യാലയമാണ് '''''ഗവ. എൽ. പി. എസ്. മച്ചേൽ'''''
== '''ചരിത്രം''' ==
കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവ. എൽ. പി. സ്കൂൾ സ്ഥാപിച്ചത് 1927-ൽ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മം കൊണ്ട് പവിത്രമായ മച്ചേൽ മൂക്കുന്നി മലയുടെ താഴ്‌വാരത്തിലാണ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ കാലശേഷം റാണി സേതുലക്ഷ്മിഭായിയുടെ റീജൻറ് ഭരണത്തിന്റെ തുടക്കത്തിൽ മച്ചേൽ, മണപ്പുറം പറയാട്ട് സരസ്വതി മന്ദിരത്തിൽ ശ്രീ ചെല്ലപ്പൻ നായരുടെ ഉടമസ്ഥതയിലുള്ള 25 സെൻറ് വസ്തുവിൽ ഓല മേഞ്ഞു തട്ടികൾ കൊണ്ട് ക്ലാസ്സ്‌ മുറികൾ തിരിച്ച കെട്ടിടത്തിലായിരുന്നു തുടക്കം. മൂന്നാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ച സ്കൂളിലെ ആദ്യ പ്രഥമധ്യാപകൻ വസ്തു ഉടമ കൂടിയായ ശ്രീ. ചെല്ലപ്പൻ നായർ ആയിരുന്നു. മച്ചേൽ കരിക്കകം വീട്ടിൽ രുദ്രായണിയമ്മയും, കുറുങ്കഴ വീട്ടിൽ കുട്ടൻപിള്ളയുമായിരുന്നു ആദ്യ വിദ്യാർത്ഥികൾ. ഇപ്പോൾ നാലാം സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസുകളാണ് ഉള്ളത്. [[ഗവ. എൽ. പി. എസ്. മച്ചേൽ/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]


{{Infobox AEOSchool
== '''ഭൗതിക സാഹചര്യങ്ങൾ''' ==
| പേര്= ഗവ. എൽ. പി. എസ്. മച്ചേൽ
*52 സെന്റ് സ്ഥലം
| സ്ഥലപ്പേര്= മച്ചേൽ
*5മുറികളുള്ള വാർത്ത കെട്ടിടം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
*ഓഡിറ്റോറിയം
| റവന്യൂ ജില്ല= തിരുവനന്തപുരം
*സ്കൂൾ വാഹനം
| സ്കൂൾ കോഡ്= 44313
*ജൈവവവിധ്യ ഉദ്യാനം
| സ്ഥാപിതദിവസം=
*നക്ഷത്രവനം
| സ്ഥാപിതമാസം=
*പച്ചക്കറിത്തോട്ടം
| സ്ഥാപിതവർഷം= 1927
*ലൈബ്രറി
| സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. മച്ചേൽ
*സ്മാർട്ട്‌ ക്ലാസ്സ്‌റൂം
| പിൻ കോഡ്= 695571
*വൈഫൈ സംവിധാനം
| സ്കൂൾ ഫോൺ= 0471 2282264
| സ്കൂൾ ഇമെയിൽ= glpsmachel@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കാട്ടാക്കട
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാർത്ഥികളുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ഹെബ്സിബ ആർ എസ്
| പി.ടി.ഏ. പ്രസിഡണ്ട്=  സൗമ്യ എസ് 
| സ്കൂൾ ചിത്രം= 44313.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ് പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
* മാഗസിൻ
* ക്വിസ് മത്സരങ്ങൾ
* പരീക്ഷണ ശില്പശാല
* ഗണിത ശില്പശാല
* ഡാൻസ് പഠനം
* പഠനയാത്ര
* ഭവന സന്ദർശനം


== ചരിത്രം ==
== '''മികവുകൾ''' ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''കോവിഡ്കാല അതിജീവനം''' ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
{{#multimaps: 8.5254226,77.0122563| width=740px| zoom=15}}


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
=== വീട് ഒരു വിദ്യാലയം ===
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാട്ടാക്കട നിന്നും 9.2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}


<!--visbot verified-chils->
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
{{Slippymap|lat=8.47071|lon=77.03014|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._മച്ചേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്