"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മാങ്കടവ് | |സ്ഥലപ്പേര്=മാങ്കടവ് | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13634 | |സ്കൂൾ കോഡ്=13634 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= അരോളി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64459487 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32021300202 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=അരോളി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=670561 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0497 2784556 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=school13634@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=61 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുളള.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീറ സി | |||
|സ്കൂൾ ചിത്രം=13634_20221.resized.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Logo_mangadavu_sm.jpg | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള എൽ പി സ്കൂൾ , മാങ്കടവ് | |||
== ചരിത്രം == | == ചരിത്രം == | ||
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു. | |||
== | == അദ്ധ്യാപക൪ == | ||
* | == ഭൗതിക സൗകര്യങ്ങൾ == | ||
* | * മികവാർന്ന വിശാലമായ 7 ക്ലാസ് മുറികൾ (5 സ്മാർട്ട് ക്ലാസ് മുറികൾ) | ||
*ആവശ്യമായ | *കോൺഫറൻസ് ഹാൾ | ||
* | *ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര) | ||
* | *ആവശ്യമായ ടോയ്‍ലെറ്റ് സൗകര്യങ്ങൾ | ||
*ഓഫീസ് മുറി | |||
*പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം | *പാചക മുറി | ||
* കിണർ ജല ലഭ്യത | *പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം | ||
*ജപ്പാൻ കുടിവെള്ളം | *കിണർ ജല ലഭ്യത | ||
*ചുറ്റുമതിൽ, നെയിം ബോർഡ് | *ജപ്പാൻ കുടിവെള്ളം | ||
*പെൻ ബൂത്ത് | *ചുറ്റുമതിൽ, നെയിം ബോർഡ് | ||
* ബോട്ടിൽ ബൂത്ത് | *പെൻ ബൂത്ത് | ||
*ബോട്ടിൽ ബൂത്ത് | |||
*സ്കൂൾ റേഡിയോ സ്റ്റേഷൻ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി | *ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി | ||
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ | |||
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ | *വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്,ഗണിത ക്ലബ് etc.) | ||
*വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ് | |||
*ദിനാചരണ പ്രവർത്തനങ്ങൾ. | *ദിനാചരണ പ്രവർത്തനങ്ങൾ. | ||
*ബാലസഭ | *ബാലസഭ | ||
*പ്രതിമാസ ക്വിസ് | *പ്രതിമാസ ക്വിസ് | ||
*ലൈബ്രറി | *ലൈബ്രറി | ||
*പഠനയാത്ര | *പഠനയാത്ര | ||
*കലാ കായിക മേളകൾ | |||
*ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ | |||
*സഹവാസ ക്യാമ്പ് | |||
*സ്കൂൾ വാർഷികം | *സ്കൂൾ വാർഷികം | ||
*നൂതനാശയ പ്രവർത്തനങ്ങൾ | |||
*സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം | |||
*യൂ ട്യൂബ് ചാനൽ ([https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw Master Minds of Mangadavu] ) | |||
*റേഡിയോ മാങ്കടവ് | |||
*അബാക്കസ് പരിശീലനം | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
== | സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു. | ||
== മാനേജ്‌മെൻറ് == | |||
ഗവൺമെൻറ് സ്ഥാപനം | ഗവൺമെൻറ് സ്ഥാപനം | ||
== അംഗീകാരങ്ങൾ == | |||
* LSSവിജയികൾ | |||
* മലയാള മനോരമ നല്ലപാഠം വിജയം | |||
* കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം . | |||
* അറബിക് കലാമേളകളിൽ മികവാർന്ന വിജയം | |||
* അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി | |||
* അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം | |||
* കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം | |||
* അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2023-24 രണ്ട് പേർ കരസ്ഥമാക്കി. | |||
* 2023-24 അധ്യയന വർഷം 2 LSS ജേതാക്കൾ | |||
* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്. | |||
* 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി. | |||
* അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി | |||
* ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. | |||
* അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | |||
* 2024-25 അധ്യയന വർഷം 5 പേർ LSS ജേതാക്കളായി. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കെ അബ്ദുൽ ഖാദർ | |||
| | |||
|- | |||
|2 | |||
|സി എച്ച് ദാമോദരൻ | |||
| | |||
|- | |||
|3 | |||
|കൃഷ്ണൻ | |||
| | |||
|- | |||
|4 | |||
|ഭാസ്കരൻ | |||
| | |||
|- | |||
|5 | |||
|യശോദ | |||
| | |||
|- | |||
|6 | |||
|ഉത്തമൻ | |||
| | |||
|- | |||
|7 | |||
|ബാലകൃഷ്ണൻ | |||
| | |||
|- | |||
|8 | |||
|ജാസ്മിൻ | |||
| | |||
|- | |||
|9 | |||
|ഗീത | |||
| | |||
|- | |||
|10 | |||
|മോളിക്കുട്ടി സെബാസ്റ്റ്യൻ | |||
| | |||
|- | |||
|11 | |||
|മുസ്തഫ എൻ കെ | |||
| | |||
|- | |||
|12 | |||
|ഗീത ടി പി | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
ഡോക്ടർ | ഡോക്ടർ ഇഖ്ബാൽ,പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർ മാസ്റ്റർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
|---- | |||
* കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം | |||
|} | |||
|} | |||
{{Slippymap|lat= 11.970999895911746|lon= 75.37698150772447 |zoom=16|width=800|height=400|marker=yes}} | |||
==പുറം കണ്ണികൾ== | |||
'''യൂ ട്യൂബ് ചാനൽ''' | |||
https://youtube.com/@mastermindsofmangadavu2090 | |||
'''ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61555144486977&mibextid=ZbWKwL''' | |||