"ഗവ. യു. പി. എസ് റസ്സൽപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl | Govt. U. P. S. Russelpuram}} | {{prettyurl | Govt. U. P. S. Russelpuram}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44356 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64036239 | |||
|യുഡൈസ് കോഡ്=32140400509 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1977 | |||
|സ്കൂൾ വിലാസം= ഗവ. യു. പി. എസ്. റസ്സൽപുരം | |||
|പോസ്റ്റോഫീസ്=റസ്സൽപുരം | |||
|പിൻ കോഡ്=695501 | |||
|സ്കൂൾ ഫോൺ=0471 2408801 | |||
|സ്കൂൾ ഇമെയിൽ=russelpuramgups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=കാട്ടാക്കട | |||
|താലൂക്ക്=കാട്ടാക്കട | |||
|ബ്ലോക്ക് പഞ്ചായത്ത്=നേമം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=55 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ആശാദേവി.റ്റി.വി. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അരുണ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ | |||
|സ്കൂൾ ചിത്രം=44356.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ് കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ് റസ്സൽപുരം . നാഗർകോവിൽ ഇത്താംവഴി സ്വദേശിയായ ഡേവി (ബ്രദർ എസ് .പി ദേവേഷയൻ )മതപ്രചാരണത്തിനായി റസ്സൽപുരത്തെത്തുകയും 1917 ൽ വേട്ടമംഗലം സ്വദേശിയായ ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന കുടിപ്പള്ളിക്കൂടം ഡേവി പ്രൈവറ്റ് സ്കൂളാക്കി മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട് ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ പി സ്കൂളായി മാറി .ആദ്യത്തെ വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ യു .പി സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം|കൂടുതൽ വായനക്ക്...]] | |||
==മാനേജ്മെന്റ്== | |||
== അദ്ധ്യാപകർ == | |||
*ശ്രീമതി. ആശാദേവി റ്റി .വി (ഹെഡ്മിസ്ട്രസ്സ് ) | |||
*ശ്രീ. ഷിബു .കെ .എസ് | |||
*ശ്രീ. അജയ് ഘോഷ് ദിവാകരൻ നായർ | |||
*ശ്രീമതി. ധനുഷാ ടി | |||
*ശ്രീമതി. സ്മിത ബി എസ് | |||
*ശ്രീമതി. ഫാത്തിമബഷീർ | |||
*ശ്രീമതി. വിനിത .എസ് | |||
*ശ്രീമതി. നിഷ വി | |||
== | ==മുൻ സാരഥികൾ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ദിനാചരണങ്ങൾ -വായനാദിനം ,ചാന്ദ്രദിനം ,ഓസോൺദിനം ,ഗാന്ധിജയന്തി മുതലായവ ഹലോഇംഗ്ലീഷ് ഗാന്ധിദർശൻ കാര്ബൺന്യൂട്രൽ കാട്ടാക്കട അതിജീവനം ഉല്ലാസഗണിതം ഇക്കോക്ലബ് പൊതുവിജ്ഞാനം മക്കൾക്കൊപ്പം ബോധവൽക്കരണപ്രോഗ്രാം വിജ്ഞാനോൽസവം ശാസ്ത്രപരീക്ഷണങ്ങൾ ശലഭോദ്യാനം ക്രിസ്‌തുമസ് എസ്.പി.സി | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
==അംഗീകാരങ്ങൾ== | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
*ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ രാധാകൃഷ്ണൻ , | |||
*റിട്ട .പോലീസ്സൂപ്രണ്ട് ശ്രീ ഋഷികേശ് , | |||
*റിട്ട .ഹെഡ്മാസ്റ്റർ ശ്രീ അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
==വഴികാട്ടി== | |||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു. | |||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ). | |||
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. | |||
*നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=8.44039|lon=77.06059|zoom=18|width=full|height=400|marker=yes}} | |||