"ഗവ. യൂപി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{prettyurl|Govt. U P School Vypin}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വൈപ്പിൻ | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26533 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32081400509 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അഴീക്കൽ | |||
|പിൻ കോഡ്=682508 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=gupsvypeen@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എളങ്കുന്നപ്പുഴ പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=SMITHA K G | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചിഞ്ചുമോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാധിക | |||
|സ്കൂൾ ചിത്രം=26533 GUPS VYPEEN.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
== സ്കൂളിനെക്കുറിച്ച് == | == സ്കൂളിനെക്കുറിച്ച് == | ||
എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും ശരാശരി അഞ്ച് കിലോ മീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331 ലാണ് രൂപംകൊണ്ടത് .കടൽ വെച്ച് ഉണ്ടായതുകൊണ്ടാണ് വൈപ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ .പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിന്കര എന്ന പൂർണ നാമത്തിൽ അറിയപ്പെടുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വൈപ്പിൻ എന്നുതന്നെയാണ് അറിയപ്പെടുന്നത്.വൈപ്പിൻ പ്രദേശത്തിൻറെ തൊട്ടടുത്തായി ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചി,വല്ലാർപാടം പള്ളി, വില്ലിങ്ടൺ ദ്വീപുകൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, വല്ലാർപാടം ടെർമിനൽ (ഡിപി വേൾഡ് )ഗോശ്രീ പാലം, ചൈനീസ് കലകൾക്ക് പ്രസിദ്ധമായ അഴിമുഖം എന്നിവ സ്ഥിതിചെയ്യുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയത്തിന്റെ ചരിത്രം 1924 ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.എൽ പി സ്കൂൾ ആയി പ്രവർത്തിച്ച പിന്നീട് യുപി സ്കൂളായി ഉയർത്തി. ഇംഗ്ലീഷ് സ്കൂൾ കാലക്രമത്തിൽ മലയാളം സ്കൂൾ ആയി മാറി. പാട്ട്, നൃത്തം, ചിത്രരചന, കരകൗശലം, ചിത്രത്തുന്നൽ, കായിക വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കാനായി പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ദേവഭാഷയായ സംസ്കൃതവും പഠിപ്പിച്ചു വന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീമതി ബിയാട്രിസ് ജോസഫ്, ഗോശ്രീപാലം ആക്ഷൻ കൗൺസിൽ കൺവീനർ ആയിരുന്നു അഡ്വക്കേറ്റ് മജ്നു കോമത്ത് മുതലായവ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == ലാപ്ടോപ്പ്, ഡക്സ്സ് ടോപ്പ്,സ്മാർട്ട് ക്ലാസ്സ് റൂം, ഭക്ഷണശാല, ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെളളം, സൈക്കിൾ ഷെഡ്, ചുറ്റുമതിൽ. | == ഭൗതികസൗകര്യങ്ങൾ == | ||
ലാപ്ടോപ്പ്, ഡക്സ്സ് ടോപ്പ്,സ്മാർട്ട് ക്ലാസ്സ് റൂം, ഭക്ഷണശാല, ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെളളം, സൈക്കിൾ ഷെഡ്, ചുറ്റുമതിൽ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 49: | വരി 88: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == 2 തവണ സംസ്ഥാന ശാസ്ത്രോൽസവത്തിലും 4 തവണ ജില്ലാ ശാസ്ത്രോൽസവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. 2 തവണ അധ്യാപകർക്കായുള്ള സംസ്ഥാന തല ടീച്ചിംഗ് എയ്ഡ് മൽസരത്തിൽ സ്ക്കൂൾ പങ്കെടുത്തിട്ടുണ്ട്.SCERT യിൽ TLM മ്യൂസിയം ഉണ്ടാക്കുന്നതിൽ സ്ക്കൂളിന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. | == നേട്ടങ്ങൾ == | ||
2 തവണ സംസ്ഥാന ശാസ്ത്രോൽസവത്തിലും 4 തവണ ജില്ലാ ശാസ്ത്രോൽസവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. 2 തവണ അധ്യാപകർക്കായുള്ള സംസ്ഥാന തല ടീച്ചിംഗ് എയ്ഡ് മൽസരത്തിൽ സ്ക്കൂൾ പങ്കെടുത്തിട്ടുണ്ട്.SCERT യിൽ TLM മ്യൂസിയം ഉണ്ടാക്കുന്നതിൽ സ്ക്കൂളിന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#അഡ്വക്കേറ്റ് മജ്നു കോമത്ത് | |||
#മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിയാട്രിസ് ജോസഫ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത് | * വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത് | ||
* വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത് | * വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത് | ||
---- | |||
{{Slippymap|lat=9.975684|lon=76.242327 |zoom=18|width=full|height=400|marker=yes}} | |||
---- | |||
{{ |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യൂപി സ്ക്കൂൾ വൈപ്പിൻ | |
---|---|
വിലാസം | |
വൈപ്പിൻ അഴീക്കൽ പി.ഒ. , 682508 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gupsvypeen@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26533 (സമേതം) |
യുഡൈസ് കോഡ് | 32081400509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളങ്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 25 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | SMITHA K G |
പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചുമോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂളിനെക്കുറിച്ച്
എറണാകുളം ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പിൻ. 26 കിലോമീറ്റർ നീളവും ശരാശരി അഞ്ച് കിലോ മീറ്റർ വീതിയുമുള്ള ഈ ദ്വീപ് 1331 ലാണ് രൂപംകൊണ്ടത് .കടൽ വെച്ച് ഉണ്ടായതുകൊണ്ടാണ് വൈപ്പ് എന്ന് വിളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപാണ് വൈപ്പിൻ .പല പേരിലുള്ള ദ്വീപിലെ ഗ്രാമങ്ങൾ വൈപ്പിന്കര എന്ന പൂർണ നാമത്തിൽ അറിയപ്പെടുമ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം വൈപ്പിൻ എന്നുതന്നെയാണ് അറിയപ്പെടുന്നത്.വൈപ്പിൻ പ്രദേശത്തിൻറെ തൊട്ടടുത്തായി ചരിത്രപ്രസിദ്ധമായ ഫോർട്ട് കൊച്ചി,വല്ലാർപാടം പള്ളി, വില്ലിങ്ടൺ ദ്വീപുകൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, വല്ലാർപാടം ടെർമിനൽ (ഡിപി വേൾഡ് )ഗോശ്രീ പാലം, ചൈനീസ് കലകൾക്ക് പ്രസിദ്ധമായ അഴിമുഖം എന്നിവ സ്ഥിതിചെയ്യുന്നു
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം 1924 ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്.എൽ പി സ്കൂൾ ആയി പ്രവർത്തിച്ച പിന്നീട് യുപി സ്കൂളായി ഉയർത്തി. ഇംഗ്ലീഷ് സ്കൂൾ കാലക്രമത്തിൽ മലയാളം സ്കൂൾ ആയി മാറി. പാട്ട്, നൃത്തം, ചിത്രരചന, കരകൗശലം, ചിത്രത്തുന്നൽ, കായിക വിദ്യാഭ്യാസം എന്നിവ പഠിപ്പിക്കാനായി പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. ഈ വിദ്യാലയത്തിൽ ദേവഭാഷയായ സംസ്കൃതവും പഠിപ്പിച്ചു വന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീമതി ബിയാട്രിസ് ജോസഫ്, ഗോശ്രീപാലം ആക്ഷൻ കൗൺസിൽ കൺവീനർ ആയിരുന്നു അഡ്വക്കേറ്റ് മജ്നു കോമത്ത് മുതലായവ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
ലാപ്ടോപ്പ്, ഡക്സ്സ് ടോപ്പ്,സ്മാർട്ട് ക്ലാസ്സ് റൂം, ഭക്ഷണശാല, ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെളളം, സൈക്കിൾ ഷെഡ്, ചുറ്റുമതിൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2 തവണ സംസ്ഥാന ശാസ്ത്രോൽസവത്തിലും 4 തവണ ജില്ലാ ശാസ്ത്രോൽസവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. 2 തവണ അധ്യാപകർക്കായുള്ള സംസ്ഥാന തല ടീച്ചിംഗ് എയ്ഡ് മൽസരത്തിൽ സ്ക്കൂൾ പങ്കെടുത്തിട്ടുണ്ട്.SCERT യിൽ TLM മ്യൂസിയം ഉണ്ടാക്കുന്നതിൽ സ്ക്കൂളിന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വക്കേറ്റ് മജ്നു കോമത്ത്
- മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിയാട്രിസ് ജോസഫ്.
വഴികാട്ടി
- വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത്
- വൈപ്പിൻ ബസ് സ്റ്റാന്റിൽനിന്നും 300 മീറ്റർ അകലം. മില്ല് പടി സ്റ്റോപ്പിന് അടുത്ത്
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26533
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ