"സെന്റ്. ആന്റണീസ് എൽ പി എസ് ആലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ST. ANTONY`S L P S ALATHUR}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ആലത്തൂർ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=23502 | ||
| സ്കൂൾ കോഡ്= 23502 | |വിക്കിഡാറ്റ ക്യു ഐഡി=Q64088112 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32070901101 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതവർഷം= 1930 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1930 | ||
| പിൻ കോഡ്= | |സ്കൂൾ വിലാസം=ആലത്തൂർ | ||
| സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=ആലത്തൂർ | ||
| സ്കൂൾ ഇമെയിൽ= lpsalathur@gmail.com | |പിൻ കോഡ്=680751 | ||
| | |സ്കൂൾ ഫോൺ=0480 2897002 | ||
| | |സ്കൂൾ ഇമെയിൽ=lpsalathur@gmail.com | ||
| | |ഉപജില്ല=മാള | ||
| സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അന്നമനട | ||
| പഠന വിഭാഗങ്ങൾ1= | |വാർഡ്=1 | ||
| | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| | |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ | ||
| | |താലൂക്ക്=ചാലക്കുടി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മാള | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=2 | ||
| സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10=5 | ||
| }} | |വിദ്യാർത്ഥികളുടെ എണ്ണം 1-10=7 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=1 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപകൻ=സജി സി പോൾസൺ | |||
|പി.ടി.എ. പ്രസിഡണ്ട്=സജിനി പ്രദീപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി സരൂഷ് | |||
|സ്കൂൾ ചിത്രം=ALATHUR 2022.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1930 ൽ സ്ഥാപിതമായി . | ||
== ചരിത്രം == | == ചരിത്രം == | ||
പുളിയിലക്കുന്ന് സെന്റ് ആന്റണീസ് അനാഥശാല സ്ഥാപകൻ ബഹുമാനപ്പെട്ട വലിയവീട്ടിൽ തൊമ്മൻ കുഞ്ഞിക്കുരു മാസ്റ്റർ ആലത്തൂർ പ്രദേശത്തുള്ള ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി 1930 ൽ സ്ഥാപിച്ചതാണ് ഈ സെന്റ് ആന്റണീസ് എൽപി സ്കൂൾ. | |||
ആദ്യം ഒന്നാം ക്ലാസും പിന്നീട് രണ്ടാം ക്ലാസ് ആരംഭിച്ചു. രണ്ടു ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആയി കുറച്ചു കാലം കഴിഞ്ഞു. അതിനുശേഷമാണ് മൂന്നാം ക്ലാസ് ആരംഭിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടങ്ങൾ പിന്നീട് പുതുക്കി ഓടിട്ടത്താക്കി . ആദ്യത്തെ മാനേജരും അധ്യാപകനും ദിവംഗതനായ ശ്രീ കുഞ്ഞിക്കുരു മാസ്റ്റർ തന്നെയായിരുന്നു. | |||
പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സ് വരെ കുട്ടികൾ പഠിക്കുന്നു. | |||
90 വർഷത്തോളം ആലത്തൂർ ഗ്രാമത്തിന്റെ അക്ഷരവെളിച്ചം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ ശിക്ഷണത്തിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ ലോകത്തിന്റെ നാനാഭാഗത്ത് ഡോക്ടർമാരും എഞ്ചിനീയർമാരും രാഷ്ട്രീയരംഗത്തും അധ്യാപകരും വിവിധ രംഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഈ നാടിന്റെ വളർച്ചയ്ക്ക് പങ്കുവഹിച്ച നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 44: | വരി 67: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.2474885|lon=76.2850786|zoom=15|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||