"അഴീക്കോട് നോർത്ത് യു പി സ്കൂൾ‍‍/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .
പഴയ സ്കൂൾ കാലം ഒരു പിടി നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്. കിലോമീറ്ററുകൾ നടന്നുകൊണ്ടാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും സ്കൂളിൽ വന്നിരുന്നത്. മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ ബസ് നിരത്തിലിറക്കി. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് കമ്പ്യൂട്ടർ ലാബും LCD സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കൈറ്റിന്റെ ഭാഗമായി കുട്ടികൾക്ക്
ലാപ് ടോപ്പുകളും ലഭ്യമായിട്ടുണ്ട്. എം.എൽ.എ,എം.പി ഫണ്ടിൽ നിന്നായി
ലാപ് ടോപ്പ്, ഡസ്ക്ടോപ്പ്, പ്രൊജക്ടർ മുതലായവ ലഭ്യമായിട്ടുണ്ട്. ഇത് കുട്ടികളുടെ IT പരിശീലനം ഭംഗിയായി കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സ്കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ LCD ടെലിവിഷനും, മൈക്ക് സെറ്റും, പ്രസംഗപീഠവും ലഭിച്ചിട്ടുണ്ട്.[[പ്രമാണം:136522203.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:136522208.jpg|ഇടത്ത്‌|ലഘുചിത്രം|184x184ബിന്ദു]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:22, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

2016 ഓടു കൂടി സ്കൂളിന്റെ പാഠ്യ-പാഠ്യേതര മേഖലകളിൽ കാലാനുസൃതമായ മാറ്റത്തിന് തുടക്കം കുറിച്ചു. സ്കൂളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും മാറിത്തുടങ്ങി. വിശാലമായ പൂന്തോട്ടവും കുരുന്നുകൾക്ക് ഭയരഹിതമായി സമയം ചെലവഴിക്കുന്നതിനുള്ള അങ്കണവും പാർക്കും സ്ഥാപിച്ചു. അതുപോലെ സ്കൂൾ ലൈബ്രറി വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരേ സമയത്ത് 30 കുട്ടികൾക്ക് വരെ ഒരുമിച്ചിരുന്ന് വായന നടത്താനുള്ള സൗകര്യമുണ്ട്. സ്കൂൾ ലൈബ്രറിക്കുപുറമേ ഓരോ ക്ലാസ്സിലും വായനാമൂല തയ്യാറാക്കിയിട്ടുണ്ട്.പാപ്പിനിശ്ശേരി സബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച ഭൗതിക സാഹചര്യമുള്ള വിദ്യാലയമാണ് നമ്മുടെ അഴീക്കോട് നോർത്ത് യു.പി സ്കൂൾ .

പഴയ സ്കൂൾ കാലം ഒരു പിടി നല്ല ഓർമ്മകളാണ് നമുക്ക് സമ്മാനിക്കുന്നത്. കിലോമീറ്ററുകൾ നടന്നുകൊണ്ടാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും സ്കൂളിൽ വന്നിരുന്നത്. മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്കൂൾ ബസ് നിരത്തിലിറക്കി. വിവരസാങ്കേതിക വിദ്യ വിനിമയത്തിന് കമ്പ്യൂട്ടർ ലാബും LCD സൗകര്യത്തോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമും കൈറ്റിന്റെ ഭാഗമായി കുട്ടികൾക്ക്

ലാപ് ടോപ്പുകളും ലഭ്യമായിട്ടുണ്ട്. എം.എൽ.എ,എം.പി ഫണ്ടിൽ നിന്നായി

ലാപ് ടോപ്പ്, ഡസ്ക്ടോപ്പ്, പ്രൊജക്ടർ മുതലായവ ലഭ്യമായിട്ടുണ്ട്. ഇത് കുട്ടികളുടെ IT പരിശീലനം ഭംഗിയായി കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. കൂടാതെ സ്കൂളിൽ നിന്നും വിരമിച്ചു പോയ അധ്യാപകരുടെ വകയായി കുട്ടികൾക്ക് ഇടവേളകൾ ആനന്ദകരമാക്കാൻ LCD ടെലിവിഷനും, മൈക്ക് സെറ്റും, പ്രസംഗപീഠവും ലഭിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം