ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി സ്കൂൾ ,പുഴാതി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള 2017-18 ==
2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും   നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.[[പ്രമാണം:13660-15.jpg|ഇടത്ത്‌|ലഘുചിത്രം|'''2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി'''|174x174px]]
 
 
 
 
 
 
 
 
== കേരള സ്കൂൾ കലോത്സവം 2019-20 ==
പപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ&സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.<gallery caption="'''''ഉപജില്ല സ്കൂൾ കലോത്സവം 2019-20'''''">
പ്രമാണം:13660-20.jpeg|<small>'''അറബിക് കലാമേളയിൽ എൽ.പി.വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ബഹു.പാപ്പിനിശ്ശേരി എ.ഇ.ഒ യിൽ നിന്നും ഏറ്റു വാങ്ങുന്നു'''</small>
പ്രമാണം:13660-21.jpeg|'''<small>അറബിക് കലാമേളയിൽ എൽ.പി & യു.പി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കിയ പുഴാതി ഗവ.യു.പി.സ്കൂൾ ടീം അദ്ധ്യാപകരോടൊപ്പം</small>'''
</gallery>
 
== LSS & USS ==
<gallery>
പ്രമാണം:13660-23.jpeg|'''<big>എൽ.എസ്.എസ് ജേതാക്കൾ 2018-19</big>'''
പ്രമാണം:13660-16.jpg|'''<big>യു.എസ്.എസ് ജേതാവ് 2019-20</big>'''
പ്രമാണം:13660-24.jpeg|'''<big>എൽ.എസ്.എസ്,യു.എസ്.എസ് ജേതാക്കൾ 2020-21</big>'''
</gallery>{{PSchoolFrame/Pages}}

11:06, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സബ്ജില്ലാ തല പ്രവൃത്തി പരിചയ മേള 2017-18

2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ പി.ടി.എ & സ്റ്റാഫ് അനുമോദിച്ചു. അവർക്ക് പരിശീലനം നല്കി പ്രാപ്തരാക്കിയ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിച്ചു.യു.പി വിഭാഗത്തിലും   നല്ല പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുട്ടികൾ ക്ക് സാധിച്ചു.

2017-18 സബ്ജില്ലാ തല പ്രവൃത്തി പരിചയ മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി





കേരള സ്കൂൾ കലോത്സവം 2019-20

പപ്പിനിശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാലയത്തിന് മികച്ച നേട്ടം.അറബിക് കലാമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കിയാണ് വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.എച്ച്.എം, പി.ടി.എ&സ്റ്റാഫ് കുട്ടികളെയും അവരെ പരിശീലിപ്പിച്ച അദ്ധ്യാപകരെയും അനുമോദിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിജയാഘോഷ റാലിയും സംഘടിപ്പിച്ചു.

LSS & USS

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം