"ഗവ. യു. പി. എസ് റസ്സൽപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl | Govt. U. P. S. Russelpuram}} {{Infobox AEOSchool | പേര്=ഗവ.യു.പി.എസ് റസ്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Nisha sunil (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl | Govt. U. P. S. Russelpuram}}
{{prettyurl | Govt. U. P. S. Russelpuram}}
                                               
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44356
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64036239
|യുഡൈസ് കോഡ്=32140400509
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1977
|സ്കൂൾ വിലാസം= ഗവ. യു. പി. എസ്. റസ്സൽപുരം
|പോസ്റ്റോഫീസ്=റസ്സൽപുരം
|പിൻ കോഡ്=695501
|സ്കൂൾ ഫോൺ=0471 2408801
|സ്കൂൾ ഇമെയിൽ=russelpuramgups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മാറനെല്ലൂർ പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ആശാദേവി.റ്റി.വി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അരുണ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=44356.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ മാറനല്ലൂർ എന്നീ വില്ലേജ്‌ കളിലെ ബാലരാമപുരം ,മാറനല്ലൂർ എന്നീ രണ്ടു പഞ്ചായത്തുകളിലെ രണ്ടാംവാർഡിലും പന്ത്രണ്ടാംവാർഡിലുമായി സ്ഥിതിചെയ്യുന്നപ്രദേശമാണ്  റസ്സൽപുരം . നാഗർകോവിൽ  ഇത്താംവഴി  സ്വദേശിയായ ഡേവി (ബ്രദർ  എസ് .പി  ദേവേഷയൻ )മതപ്രചാരണത്തിനായി  റസ്സൽപുരത്തെത്തുകയും  1917  ൽ  വേട്ടമംഗലം സ്വദേശിയായ  ഗോവിന്ദപള്ള ആശാൻ നടത്തിവന്നിരുന്ന  കുടിപ്പള്ളിക്കൂടം  ഡേവി പ്രൈവറ്റ് സ്കൂളാക്കി  മാറ്റുകയും ചെയ്തു .പണ്ട് ഈ സ്ഥലത്തിന്റെ പേര് നരക്കാട് എന്നായിരുന്നു .1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.         
== ചരിത്രം ==
1921 ൽ റസ്സൽ പാസ്‌റ്റർ എന്ന യുറോപ്യൻ മത പണ്ഡിതൻ നരക്കാട് സന്ദർശിച്ച് ഡേവി യുടെ  ക്ലാസ്സുകൾ കാണുകയുണ്ടായി .അതിന്റെ ഓർമ്മയ്ക്കായി ഡേവി നരക്കാടിന് റസ്സൽപുരം എന്ന പേരു നൽകി .പിന്നീട്‌ ഈ സ്‌കൂൾ ഒരു രൂപയ്ക്ക് സർക്കാരിലേക്ക് സറണ്ടർ ചെയ്തു .1947 ൽ ഇത് സർക്കാർ എൽ  പി  സ്കൂളായി മാറി .ആദ്യത്തെ  വിദ്യാർത്ഥി സ്‌കൂൾ രേഖയിൽ വ്യക്തമല്ല .രണ്ടാമതായി ചേർന്ന വിദ്യാർത്ഥി റസ്സൽപുരം അഴകൻ കൊച്ചന്റെ മകൾ ദാക്ഷായണി യാണ് .ആദ്യ പ്രഥമാധ്യാപകൻ ബാലരാമപുരം സ്വദേശിയായിരുന്ന വേലുപ്പിള്ളയാണ്.1982 ൽ  യു .പി  സ്‌കൂളായി അപ് ഗ്രേഡ് ചെയ്തു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. [[ഗവ. യു. പി. എസ് റസ്സൽപുരം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക്...]]
==മാനേജ്മെന്റ്==
== അദ്ധ്യാപകർ ==
*ശ്രീമതി. ആശാദേവി റ്റി .വി (ഹെഡ്മിസ്ട്രസ്സ് )
*ശ്രീ. ഷിബു .കെ .എസ്
*ശ്രീ. അജയ് ഘോഷ് ദിവാകരൻ നായർ


{{Infobox AEOSchool
*ശ്രീമതി. ധനുഷാ ടി
| പേര്=ഗവ.യു.പി.എസ് റസ്സൽപുരം
| സ്ഥലപ്പേര്= റസ്സൽപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 44356
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1917
| സ്കൂൾ വിലാസം= ഗവ.യു.പി.എസ് റസ്സൽപുരം
| പിൻ കോഡ്= 695501
| സ്കൂൾ ഫോൺ= 0471 2408801
| സ്കൂൾ ഇമെയിൽ=russelpuramgups@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കാട്ടാക്കട
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 52
| വിദ്യാർത്ഥികളുടെ എണ്ണം= 113
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  ശാന്തകുമാരി എസ്     
| പി.ടി.ഏ. പ്രസിഡണ്ട്=    സുധ ബി     
| സ്കൂൾ ചിത്രം= 44356.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*ശ്രീമതി. സ്മിത ബി എസ്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
*ശ്രീമതി. ഫാത്തിമബഷീർ


== ചരിത്രം ==
*ശ്രീമതി. വിനിത .എസ്
ഈ വിദ്യാലയം സ്ഥാപിച്ചത്.  
*ശ്രീമതി. നിഷ വി
== ഭൗതികസൗകര്യങ്ങൾ ==
==മുൻ സാരഥികൾ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
{{#multimaps: 8.4483068,77.0490393 | width=740px| zoom=15}}


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* ദിനാചരണങ്ങൾ  -വായനാദിനം ,ചാന്ദ്രദിനം ,ഓസോൺദിനം ,ഗാന്ധിജയന്തി മുതലായവ  ഹലോഇംഗ്ലീഷ്  ഗാന്ധിദർശൻ  കാര്ബൺന്യൂട്രൽ കാട്ടാക്കട  അതിജീവനം  ഉല്ലാസഗണിതം  ഇക്കോക്ലബ്‌  പൊതുവിജ്ഞാനം  മക്കൾക്കൊപ്പം ബോധവൽക്കരണപ്രോഗ്രാം  വിജ്ഞാനോൽസവം  ശാസ്ത്രപരീക്ഷണങ്ങൾ  ശലഭോദ്യാനം  ക്രിസ്‌തുമസ്‌  എസ്.പി.സി
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* എൻ.സി.സി.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബാന്റ് ട്രൂപ്പ്.
* NH 47ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
|}
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
|}
==അംഗീകാരങ്ങൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
*ഇന്റലിജൻസ് ബ്യൂറോയിലിരുന്ന് റിട്ടയർ ചെയ്ത ശ്രീ എസ് .കെ  രാധാകൃഷ്ണൻ ,
*റിട്ട .പോലീസ്സൂപ്രണ്ട്  ശ്രീ  ഋഷികേശ് ,
*റിട്ട .ഹെഡ്മാസ്റ്റർ  ശ്രീ  അപ്പുക്കുട്ടൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ് .


<!--visbot verified-chils->
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ).
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്.
*നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.44039|lon=77.06059|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._യു._പി._എസ്_റസ്സൽപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്