"ഗവ. എൽ.പി.എസ്. പൊടിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt.L.P.S. Podiyadi}} | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|Govt.L.P.S. Podiyadi}}ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.1915 ഇൽ ആണ് ഇത് സ്ഥാപിതമായത്. സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപെട്ടെങ്കിലും പിന്നീട് ഇത് സർക്കാർ സ്കൂൾ ആയി മാറി. | ||
| സ്ഥലപ്പേര്=പൊടിയാടി | |||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | {{Infobox School | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=പൊടിയാടി | ||
| സ്കൂൾ കോഡ്= 37214 | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=37214 | ||
| സ്ഥാപിതവർഷം= 1915 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 689110 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32120900318 | ||
| സ്കൂൾ ഇമെയിൽ= glpspodiyadi@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പൊടിയാടി | ||
| പഠന വിഭാഗങ്ങൾ1= എൽ .പി | |പിൻ കോഡ്=689110 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0479 2642671 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഇമെയിൽ=glpspodiyadi@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തിരുവല്ല | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പ്രിൻസിപ്പൽ= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
|പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=തിരുവല്ല | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| സ്കൂൾ ചിത്രം= ജി എൽ പി എസ്സ് പൊടിയാടി.jpg}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിന്ധു ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോണി ഐസക് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ മോൾ | |||
|സ്കൂൾ ചിത്രം=ജി എൽ പി എസ്സ് പൊടിയാടി.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 35: | വരി 69: | ||
നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ. എൽ. പി. സ്കൂളാണ് ജി എൽ പി എസ് പൊടിയാടി. 1915 ൽ സ്ഥാപിതമായ പൊടിയാടി സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ, ഭൗതിക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചുനിൽക്കുന്നു. പൗർണമി മഠം സംഭാവന ചെയ്ത സ്കൂൾ വാൻ സ്കൂളിന് വളരെയധികം പ്രയോജനമാണ്. കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുമ്പോട്ട് വരാൻ സാധിക്കുന്നുണ്ട്.വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും പിറ്റിഎ, എസ് ആർ ജി, എംപിറ്റിഎ ഇവയും സജ്ജീവമായി പ്രവർത്തിക്കുന്നു | നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവ. എൽ. പി. സ്കൂളാണ് ജി എൽ പി എസ് പൊടിയാടി. 1915 ൽ സ്ഥാപിതമായ പൊടിയാടി സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ, ഭൗതിക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചുനിൽക്കുന്നു. പൗർണമി മഠം സംഭാവന ചെയ്ത സ്കൂൾ വാൻ സ്കൂളിന് വളരെയധികം പ്രയോജനമാണ്. കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുമ്പോട്ട് വരാൻ സാധിക്കുന്നുണ്ട്.വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും പിറ്റിഎ, എസ് ആർ ജി, എംപിറ്റിഎ ഇവയും സജ്ജീവമായി പ്രവർത്തിക്കുന്നു | ||
കൊച്ചുമഠത്തിൽ കുടുംബം വകയായി നൽകിയ 70 സെന്റ് ഭൂമിയിൽ ഈ സ്കൂൾ പൊടിയാടിയുടെ ഹൃദയഭാഗത്തു ആരംഭിക്കുകയും പിന്നീട് ഇത് സർക്കാർ സ്കൂളായി മാറുകയും ചെയ്തു. '''വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് .''' സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ്. 2012-'13 അധ്യയന വർഷത്തിൽ ശ്രീ. പി. ജെ. കുര്യൻ എം. പി. യുടെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണ ശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ അനഭിലഷീണയമായ ചില പ്രവണതകൾ മൂലം, അതായത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം മൂലം ഒരു വലിയ പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേരുകയും കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുകയും ചെയ്തു. അങ്ങനെ ഈ സ്കൂൾ ഓരോ ഡിവിഷനുകളായി ചുരുങ്ങുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തു. | കൊച്ചുമഠത്തിൽ കുടുംബം വകയായി നൽകിയ 70 സെന്റ് ഭൂമിയിൽ ഈ സ്കൂൾ പൊടിയാടിയുടെ ഹൃദയഭാഗത്തു ആരംഭിക്കുകയും പിന്നീട് ഇത് സർക്കാർ സ്കൂളായി മാറുകയും ചെയ്തു. '''വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് . ''' [[ഗവ. എൽ.പി.എസ്. പൊടിയാടി/ചരിത്രം|വിശദമായ വായനയ്ക്ക്]]''' സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ്. 2012-'13 അധ്യയന വർഷത്തിൽ ശ്രീ. പി. ജെ. കുര്യൻ എം. പി. യുടെ പ്രാദേശിക ഫണ്ട് പ്രയോജനപ്പെടുത്തി അടുക്കള, സ്റ്റോർ റൂം, ഭക്ഷണ ശാല ഇവ ഉൾപ്പെടുന്ന പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ആദ്യ കാലഘട്ടങ്ങളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി ധാരാളം ഡിവിഷനുകളിലായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം സമൂഹത്തിലെ അനഭിലഷീണയമായ ചില പ്രവണതകൾ മൂലം, അതായത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം മൂലം ഒരു വലിയ പരീക്ഷണ ഘട്ടത്തിൽ എത്തിച്ചേരുകയും കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിടുകയും ചെയ്തു. അങ്ങനെ ഈ സ്കൂൾ ഓരോ ഡിവിഷനുകളായി ചുരുങ്ങുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ചെയ്തു. | ||
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തിൽ ആണ് 2009-'10 അധ്യയന വർഷം മുതൽ പ്രീ- പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ഈ സ്കൂളിൽ 81 വിദ്യാർഥികൾ നിലവിൽ ഉണ്ട്. ഇത് കൂടാതെ ഈ സ്ഥാപനത്തിലെ ഒരു പൂർവ വിദ്യാർഥിയുടെ സംഭാവനയായി ഈ സ്കൂളിന് 2011 ൽ ഒരു വാഹനം ലഭിക്കുക ഉണ്ടായി. ഇതും കുട്ടികളുടെ എണ്ണം വർധിക്കുന്നതിന് സഹായകം ആയിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം ഈ വിദ്യാലയത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തെ ബോധവത്കരിച്ചു ഇതിന്റെ നടത്തിപ്പ്, പ്രവർത്തനങ്ങൾ എന്നിവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. | സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു പ്രതിസന്ധി നേരിട്ട ഈ ഘട്ടത്തിൽ ആണ് 2009-'10 അധ്യയന വർഷം മുതൽ പ്രീ- പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങിയത്.ഇപ്പോൾ ഈ സ്കൂളിൽ 81 വിദ്യാർഥികൾ നിലവിൽ ഉണ്ട്. ഇത് കൂടാതെ ഈ സ്ഥാപനത്തിലെ ഒരു പൂർവ വിദ്യാർഥിയുടെ സംഭാവനയായി ഈ സ്കൂളിന് 2011 ൽ ഒരു വാഹനം ലഭിക്കുക ഉണ്ടായി. ഇതും കുട്ടികളുടെ എണ്ണം വർധിക്കുന്നതിന് സഹായകം ആയിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആധിക്യം ഈ വിദ്യാലയത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും സമൂഹത്തെ ബോധവത്കരിച്ചു ഇതിന്റെ നടത്തിപ്പ്, പ്രവർത്തനങ്ങൾ എന്നിവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. | ||
| വരി 58: | വരി 92: | ||
ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം പി .ടി .എ അംഗം ശ്രീ .ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. | ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം പി .ടി .എ അംഗം ശ്രീ .ശശിധരകുറുപ്പ് ഉദ്ഘാടനം ചെയ്തു.അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. | ||
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്കൂളിൽ ഒരു സ്മാർട്ട്റൂം ഒരുക്കിത്തന്നു. 15/03/18-ൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .ജി .സുനിൽകുമാർ സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീനിനു പകരം പ്രോജെക്ടറിന്റെ ബിഗ്‌സ്‌ക്രീനിൽ കാണുക എന്നത് കുട്ടികൾക്ക് ഒരു നൂതനഅനുഭവമായി മാറി. ദിനാചരണങ്ങൾ ,ഐ.സി .ടി .പ്രവർത്തനങ്ങൾ ,ക്വിസ് പ്രോഗ്രാമുകൾ ,l.s.s പരിശീലനം ,ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ,കളിപ്പെട്ടി ഇവയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നു .കൂടാതെ കഴിഞ്ഞ അധ്യയന വർഷം kite-ൽ നിന്നും 2laptop, projector,സ്പീക്കർ ഇവയും ലഭിച്ചത് ക്‌ളാസ് റൂം പ്രവർത്തനങ്ങൾക്ക് വളരെ സഹായമായി. | നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്കൂളിൽ ഒരു സ്മാർട്ട്റൂം ഒരുക്കിത്തന്നു. 15/03/18-ൽ പഞ്ചായത്തു പ്രസിഡന്റ് ശ്രീ .ജി .സുനിൽകുമാർ സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.ലാപ്ടോപ്പിന്റെ ചെറിയ സ്ക്രീനിനു പകരം പ്രോജെക്ടറിന്റെ ബിഗ്‌സ്‌ക്രീനിൽ കാണുക എന്നത് കുട്ടികൾക്ക് ഒരു നൂതനഅനുഭവമായി മാറി. ദിനാചരണങ്ങൾ ,ഐ.സി .ടി .പ്രവർത്തനങ്ങൾ ,ക്വിസ് പ്രോഗ്രാമുകൾ ,l.s.s പരിശീലനം ,ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ,കളിപ്പെട്ടി ഇവയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നു .കൂടാതെ കഴിഞ്ഞ അധ്യയന വർഷം kite-ൽ നിന്നും 2laptop, projector,സ്പീക്കർ ഇവയും ലഭിച്ചത് ക്‌ളാസ് റൂം പ്രവർത്തനങ്ങൾക്ക് വളരെ സഹായമായി. | ||
===''വീണ്ടും വസന്തം''=== | |||
2/10/2021-ന് <nowiki>''</nowiki>''വീണ്ടും വസന്തം'' <nowiki>''</nowiki>എന്ന പരിപാടി നടത്തി. | |||
=== <nowiki>''</nowiki>''വീണ്ടും വസന്തം'' <nowiki>''</nowiki>- കോവിഡാനന്തര സ്കൂൾ ശുചീകരണ പരിപാടി === | |||
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഗാന്ധിജയന്തി ദിനത്തിൽ പൊടിയാടി എൽ.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.തിരുവല്ല D.Y.S.P രാജപ്പൻ റാവുത്തർ,പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവല്ല M.L.A ശ്രീ.മാത്യു.ടി.തോമസ് ''വീണ്ടും വസന്തം'' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി ചന്ദ്രലേഖ,A.E.O ശ്രീമതി മിനികുമാരി,സ്കൂൾ H.Mശ്രീമതി.റസീന,പഞ്ചായത്തു പ്രസിഡൻറ് ശ്രീമതി പ്രസന്നകുമാരി,വാർഡു മെമ്പർ ശ്രീ.വൈശാഖ്,P.T.A.പ്രസിഡൻറ് ശ്രീ.സോണിഎൈസക് എന്നിവർ ആശംസകൾ നേർന്നു.പുളിക്കീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ ആർ,സബ്ഇൻസ്പെക്ടർ ഇ.ഡി.ബിജു എന്നിവരുടെ നേതൃത്വത്തിൽ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും''വീണ്ടും വസന്തം'' എന്ന പരിപാടിയിൽ പങ്കാളികളായി എന്നതാണ് ഇതിന്റെ പ്രത്യേകത.കോവിഡ് പ്രമാണിച്ച് അടഞ്ഞു കിടന്ന സ്കൂൾ അന്തരീക്ഷം ഏറ്റവും നല്ല രീതിയിൽ കുഞ്ഞുങ്ങൾക്ക് തുറന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടി എല്ലാവരും ഉത്സാഹപൂർവ്വം പ്രവർത്തിച്ചു.രാവിലെ 8മണിക്കു തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ട് 5.30 ന് സമാപിച്ചു. | |||
<gallery> | |||
37214-241.jpg|''വീണ്ടും വസന്തം'' | |||
37214-242.jpg|''വീണ്ടും വസന്തം'' | |||
37214-243.jpg|''വീണ്ടും വസന്തം'' | |||
37214-244.jpg|''വീണ്ടും വസന്തം'' | |||
37214-245.jpg|''വീണ്ടും വസന്തം'' | |||
37214-246.jpg|''വീണ്ടും വസന്തം'' | |||
</gallery> | |||
==<big>'''മുൻസാരഥികൾ'''</big>== | ==<big>'''മുൻസാരഥികൾ'''</big>== | ||
| വരി 76: | വരി 124: | ||
| '''4''' || '''''പ്രിൻസ് എം. ഡി''''' | | '''4''' || '''''പ്രിൻസ് എം. ഡി''''' | ||
|} | |} | ||
5. റസീന. എച് | |||
==<big> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </big>== | ==<big> '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' </big>== | ||
| വരി 83: | വരി 132: | ||
# ''ശ്രീ. ദീപു എം (Prof. Enginering college)'' | # ''ശ്രീ. ദീപു എം (Prof. Enginering college)'' | ||
# ''ശ്രീ. സുകുമാരൻ നായർ (Rtd. Excise Officer)'' | # ''ശ്രീ. സുകുമാരൻ നായർ (Rtd. Excise Officer)'' | ||
# ''ശ്രീ. രാജപ്പൻ (Rtd. SI) | # ''ശ്രീ. രാജപ്പൻ (Rtd. SI) | ||
==<big>'''ദിനാചരണങ്ങൾ'''</big>== | ==<big>'''ദിനാചരണങ്ങൾ'''</big>== | ||
<gallery> | <gallery> | ||
| വരി 93: | വരി 143: | ||
പ്രമാണം:37214-81.jpg|''ഓണാഘോഷം'' | പ്രമാണം:37214-81.jpg|''ഓണാഘോഷം'' | ||
പ്രമാണം:37214-40.jpg|''ഓണാഘോഷം'' | പ്രമാണം:37214-40.jpg|''ഓണാഘോഷം'' | ||
പ്രമാണം:37214-227.jpg|''ഓണാഘോഷം'' | |||
പ്രമാണം:37214-70.jpg|''ഗാന്ധിജയന്തി '' | പ്രമാണം:37214-70.jpg|''ഗാന്ധിജയന്തി '' | ||
പ്രമാണം:37214-73.jpg|'' ഗാന്ധിജയന്തി '' | പ്രമാണം:37214-73.jpg|'' ഗാന്ധിജയന്തി '' | ||
| വരി 114: | വരി 165: | ||
പ്രമാണം:37214-12.jpg|''ശിശുദിനം'' | പ്രമാണം:37214-12.jpg|''ശിശുദിനം'' | ||
പ്രമാണം:37214-14.jpg|''ശിശുദിനം'' | പ്രമാണം:37214-14.jpg|''ശിശുദിനം'' | ||
പ്രമാണം:37214-198.jpg|''ശിശുദിനം'' | |||
പ്രമാണം:37214-16.jpg|''റിപ്പബ്ലിക്ക്ദിന പരിപാടി'' | പ്രമാണം:37214-16.jpg|''റിപ്പബ്ലിക്ക്ദിന പരിപാടി'' | ||
പ്രമാണം:37214-116.jpg|''പരിസ്ഥിതി ദിനം'' | പ്രമാണം:37214-116.jpg|''പരിസ്ഥിതി ദിനം'' | ||
| വരി 161: | വരി 213: | ||
പ്രമാണം:37214-114.jpg|''വായനാദിനം'' | പ്രമാണം:37214-114.jpg|''വായനാദിനം'' | ||
പ്രമാണം:37214-113.jpg|''വായനാദിനം'' | പ്രമാണം:37214-113.jpg|''വായനാദിനം'' | ||
പ്രമാണം:37214-226.jpg|''വായനാദിനം'' | |||
പ്രമാണം:37214-161.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | പ്രമാണം:37214-161.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | ||
പ്രമാണം:37214-162.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | പ്രമാണം:37214-162.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | ||
| വരി 182: | വരി 235: | ||
പ്രമാണം:37214-180.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | പ്രമാണം:37214-180.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | ||
പ്രമാണം:37214-181.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | പ്രമാണം:37214-181.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | ||
പ്രമാണം:37214-225.jpg|''സ്വാതന്ത്ര്യദിന പരിപാടി'' | |||
പ്രമാണം:37214-199.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-200.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-201.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-202.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-203.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-204.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-205.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-206.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-207.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-208.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-209.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-210.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-211.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-212.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-213.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-214.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-215.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-216.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-217.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-218.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-219.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-220.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-223.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
പ്രമാണം:37214-224.jpg|''അദ്ധ്യാപകദിന പരിപാടി'' | |||
</gallery> | </gallery> | ||
| വരി 189: | വരി 269: | ||
!ക്രമ നമ്പർ!!അധ്യാപകർ | !ക്രമ നമ്പർ!!അധ്യാപകർ | ||
|- | |- | ||
|'''1'''||'''''ശ്രീമതി. | |'''1'''||'''''ശ്രീമതി. സിന്ധു. ജി''''' | ||
|- | |- | ||
|'''2'''|| | |'''2.'''||ശ്രീമതി. അന്നമ്മ. പി. എ | ||
|- | |- | ||
|'''3'''||'''''ശ്രീമതി. | |'''3'''||'''''ശ്രീമതി. നിത്യശ്രീ. വി. സി.''''' | ||
|- | |- | ||
| | | 4. | ||
|ഉഷാകുമാരി. എസ് | |||
|} | |} | ||
| വരി 227: | വരി 308: | ||
37214-3.jpg|''ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുക'' | 37214-3.jpg|''ഭക്ഷ്യവിഭവങ്ങൾ പരിചയപ്പെടുക'' | ||
37214-8.jpg|''ഫ്രൂട്ട് സാലഡ്'' | 37214-8.jpg|''ഫ്രൂട്ട് സാലഡ്'' | ||
37214-228.jpg|''പ‍്രവർത്തി പരിചയം'' | |||
37214-229.jpg|''പ‍്രവർത്തി പരിചയം'' | |||
37214-230.jpg|''പ‍്രവർത്തി പരിചയം'' | |||
37214-231.jpg|''പ‍്രവർത്തി പരിചയം'' | |||
37214-232.jpg|''പ‍്രവർത്തി പരിചയം'' | |||
37214-233.jpg|''പ‍്രവർത്തി പരിചയം'' | |||
37214-234.jpg|''പ‍്രവർത്തി പരിചയം'' | |||
37214-235.jpg|''പ‍്രവർത്തി പരിചയം'' | |||
37214-236.jpg|''പ‍്രവർത്തി പരിചയം'' | |||
37214-237.jpg|''പ‍്രവർത്തി പരിചയം'' | |||
37214-238.jpg|''പ‍്രവർത്തി പരിചയം'' | |||
</gallery> | </gallery> | ||
| വരി 233: | വരി 330: | ||
'''വിദ്യാരംഗം കലാസാഹിത്യവേദി, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, വായന ക്ലബ്, പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.''' | '''വിദ്യാരംഗം കലാസാഹിത്യവേദി, ഇംഗ്ലീഷ് ക്ലബ്, ഗണിത ക്ലബ്, വായന ക്ലബ്, പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ സജ്ജീവമായി പ്രവർത്തിച്ചു വരുന്നു.''' | ||
==='''<font color="red">''ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും'' '''=== | ==='''<font color="red">''ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും'' '''=== | ||
*'''''[[{{PAGENAME}}/വിദ്യാരംഗം | *'''''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]''''' | ||
*'''''[[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്]]''''' | *'''''[[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്]]''''' | ||
| വരി 270: | വരി 367: | ||
37214-159.jpg|''പ്രവേശനോത്സവം'' | 37214-159.jpg|''പ്രവേശനോത്സവം'' | ||
37214-160.jpg|''പ്രവേശനോത്സവം'' | 37214-160.jpg|''പ്രവേശനോത്സവം'' | ||
37214-221.jpg|''പഠനോപകരണ വിതരണം'' | |||
37214-221.jpg|''പഠനോപകരണ വിതരണം'' | |||
37214-195.jpg|''മക്കൾക്കൊപ്പം'' | 37214-195.jpg|''മക്കൾക്കൊപ്പം'' | ||
</gallery> | </gallery> | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| വരി 283: | വരി 383: | ||
|----''' | |----''' | ||
*'''നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിൽ നിന്ന് 10 അടി മുമ്പോട്ടു നടന്നാൽ സ്കൂളിലേക്ക് ഉള്ള പ്രവേശന കവാടം ആയി.''' | *'''നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടത്തിൽ നിന്ന് 10 അടി മുമ്പോട്ടു നടന്നാൽ സ്കൂളിലേക്ക് ഉള്ള പ്രവേശന കവാടം ആയി.''' | ||
{{ | {{Slippymap|lat=9.3664769|lon=76.5450948|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||