"വിളക്കോട്ടൂർ യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂളാണ് വിളക്കൊട്ടൂർ യു.പി.എസ്
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
വരി 4: വരി 6:
| റവന്യൂ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ്= 14570
| സ്കൂൾ കോഡ്= 14570
| സ്ഥാപിതവർഷം=  
| സ്ഥാപിതവർഷം= 1953
| സ്കൂൾ വിലാസം=   
| സ്കൂൾ വിലാസം=  വിളക്കോട്ടൂർ യു.പി സ്കൂൾ, വിളക്കോട്ടൂർ (P0) തുവ്വക്കുന്ന് (VIA) 670693 (Pin )
| പിൻ കോഡ്=  
| പിൻ കോഡ്= 670693
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  9495119676
| സ്കൂൾ ഇമെയിൽ=   
| സ്കൂൾ ഇമെയിൽ=  vilakkotturupschool@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ= യു പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  112
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 83
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=  195
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   9 
| പ്രധാന അദ്ധ്യാപകൻ=          
| പ്രധാന അദ്ധ്യാപകൻ=   പ്രസീത കാഞ്ഞാൻ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= കെ പി ചന്ദ്രൻ       
| സ്കൂൾ ചിത്രം= school-photo.png‎  ‎|
| സ്കൂൾ ചിത്രം=IMG-20210513-WA0226.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് യു .പി സ്കൂൾ 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു.
പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് യു .പി സ്കൂൾ 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു.
വരി 31: വരി 33:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്,
സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, കമ്പിവേലി കൊണ്ട് മൂടിയ കിണർ, ടോയ്ലറ്റ് സൗകര്യം ,വിശാലമായ കളിസ്ഥലം,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*നാടൻ കല ക്ലബ്ബ്
*വിദ്യാരംഗം
*സ്കൗട്ട് & ഗൈഡ്
*പരിസ്ഥിതി ക്ലബ്ബ്
*വിവിധ ക്ലബ്
*സ്പോക്കൺ ഇംഗ്ലീഷ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 40: വരി 48:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
എ നാരായണൻ മാസ്റ്റർ
എ നാരായണൻ മാസ്റ്റർ,
കെ.പി ബാലൻ മാസ്റ്റർ
കെ.പി ബാലൻ മാസ്റ്റർ,
ടി മുകുന്ദൻ മാസ്റ്റർ
ടി മുകുന്ദൻ മാസ്റ്റർ,
പി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
പി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
എ കെ ശങ്കരൻ മാസ്റ്റർ
എ കെ ശങ്കരൻ മാസ്റ്റർ,
വി.പി നാണു മാസ്റ്റർ
വി.പി നാണു മാസ്റ്റർ,
വി.കമല ടീച്ചർ
വി.കമല ടീച്ചർ,
ടി.പി രാജൻ മാസ്റ്റർ
ടി.പി രാജൻ മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ കെ പി മുഹമ്മദ്, പി.അസീസ് (ISR0), ഡോ അഭിജിത്ത്, ഡോ സ്വീറ്റി എബ്സിയ, എൻ കുഞ്ഞഹമ്മദ് (റിട്ട. പ്രിൻസിപ്പാൾ NAM കോളേജ് ) , നിഷ ( പ്രൊഫസർ, ബ്രണ്ണൻ കോളേജ്)


==വഴികാട്ടി==


<!--visbot  verified-chils->


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 61: വരി 68:
==വഴികാട്ടി==
==വഴികാട്ടി==


<!--visbot verified-chils->
{{Slippymap|lat= 11.756418322445604|lon= 75.64135590803215|zoom=16|width=800|height=400|marker=yes}}
==വഴികാട്ടി==

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാനൂർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എയിഡഡ് സ്കൂളാണ് വിളക്കൊട്ടൂർ യു.പി.എസ്

വിളക്കോട്ടൂർ യു.പി.എസ്.
വിലാസം
തലശ്ശേരി

വിളക്കോട്ടൂർ യു.പി സ്കൂൾ, വിളക്കോട്ടൂർ (P0) തുവ്വക്കുന്ന് (VIA) 670693 (Pin )
,
670693
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9495119676
ഇമെയിൽvilakkotturupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14570 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസീത കാഞ്ഞാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


ചരിത്രം

പാനൂർ ഉപജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിദ്യാലയമാണ് വിളക്കോട്ടൂർ യു.പി.സ്കൂൾ. കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ1953 ജൂലായ് മാസത്തിൽ ഹയർ എലിമെൻ്ററി സ്കൂൾ എന്ന നിലയിൽ 24 ആൺകുട്ടികളും 3 പെൺകുട്ടികളുമായിട്ടാണ് സ്കൂൾ ആരംഭിച്ചത്.ഹയർ എലിമെൻ്ററി സ്കൂൾ ആയി ആരംഭിച്ച് പിന്നീട് ESLC ( Eight standard Leaving certificate) പരീക്ഷയ്ക്ക് ഇരിക്കാനുള്ള യോഗ്യത നേടാൻ ക്ലാസുകളിവിടെ ആരംഭിക്കുകയായിരുന്നു.പിന്നീട് യു .പി സ്കൂൾ 5,6,7 ക്ലാസുകൾ മാത്രമായി പ്രവർത്തിക്കുന്ന യു.പി സ്കൂളായി മാറി അന്ന് കൂത്ത്പറമ്പ് AEO യുടെ കീഴിലായിരുന്നു. 800 ൽ പരം കുട്ടികൾ ഒരോ വർഷവും പഠിച്ചിറങ്ങിയിരുന്ന വിദ്യാലയം 1985 മുതൽ 13 വർഷക്കാലം പാനൂർ ഉപജില്ലയിൽ സ്പോർട്സ് രംഗത്തു ഒന്നാം സ്ഥാനം നേടിയിരുന്നു. 2002 മുതൽ മാനേജർ സ്ഥാനം ഏറ്റെടുത്ത കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ഇന്ന് സ്കൂൾ അക്കാദമിക രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഏറെ മാറ്റം കൈവരിച്ചിരിക്കുന്നു. 2018 മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച സ്കൂൾ സബ്ജില്ലയിൽ അക്കാദമിക രംഗത്തും മറ്റ് രംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു. യു.എസ് എസ് അവാർഡ്, ഇൻസ്പൈർ അവാർഡ്, സംസ്കൃത സ്കോളർഷിപ്പ്, ഉറുദു ഇക്ബാൽ ടാലൻ്റ് ടെസ്റ്റ് എന്നിവയിൽ നിരന്തരം കൈയ്യൊപ്പ് ചാർത്തുന്ന സ്കൂൾ പാനൂരിൻ്റെ കിഴക്കൻ മേഘലയിൽ എന്നും ജ്വലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, കമ്പിവേലി കൊണ്ട് മൂടിയ കിണർ, ടോയ്ലറ്റ് സൗകര്യം ,വിശാലമായ കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • നാടൻ കല ക്ലബ്ബ്
  • വിദ്യാരംഗം
  • സ്കൗട്ട് & ഗൈഡ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്
  • സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

കെ സുരേന്ദ്രൻ

മുൻസാരഥികൾ

എ നാരായണൻ മാസ്റ്റർ, കെ.പി ബാലൻ മാസ്റ്റർ, ടി മുകുന്ദൻ മാസ്റ്റർ, പി.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എ കെ ശങ്കരൻ മാസ്റ്റർ, വി.പി നാണു മാസ്റ്റർ, വി.കമല ടീച്ചർ, ടി.പി രാജൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ കെ പി മുഹമ്മദ്, പി.അസീസ് (ISR0), ഡോ അഭിജിത്ത്, ഡോ സ്വീറ്റി എബ്സിയ, എൻ കുഞ്ഞഹമ്മദ് (റിട്ട. പ്രിൻസിപ്പാൾ NAM കോളേജ് ) , നിഷ ( പ്രൊഫസർ, ബ്രണ്ണൻ കോളേജ്)


മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

"https://schoolwiki.in/index.php?title=വിളക്കോട്ടൂർ_യു.പി.എസ്.&oldid=2530338" എന്ന താളിൽനിന്ന് ശേഖരിച്ചത്