"എ.എൽ.പി.എസ്.വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | |||
{{schoolwikiawardapplicnant}} | |||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ല യിലാണ് വേങ്ങശ്ശേരി എ .എൽ.പി സ്ക്കൂൾ സ്‌ഥിതിചെയ്യുന്നത്''' | |||
== ചരിത്രം == | == ചരിത്രം == | ||
'''സുന്ദരവും പ്രകൃതിരമണീയവുമായ വേങ്ങശ്ശേരി ഗ്രാമത്തിൽ 1923 ൽ മഠത്തിൽ പാലക്കൽ ശങ്കരൻ നായർ സ്ഥാപിച്ച സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.കേവലം ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മാറ്റങ്ങളുടെ നൂറാണ്ട് പിന്നിടുന്ന ചരിത്ര മുഹൂർത്തത്തിലാണ്. ആദ്യകാലങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയാണ് ഉള്ളത്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംഉപജില്ലയിലുള്ള ഈ വിദ്യാലയം കുരുന്നുകൾക്ക്അറിവിന്റെവെളിച്ചംപകർന്ന് ജീവിതത്തിന്റെ പന്ഥാവിലേക്ക് കൈപിടിച്ചുയർത്തി. കാലത്തിനൊപ്പം നടന്ന് ചരിത്രത്തിന്റെ നേർക്കാഴ്ചയായി ശിരസ്സുയർത്തി നിൽക്കുന്ന ഈ വിദ്യാലയം ,ആദ്യകാലങ്ങളിൽ ഗുരുനാഥർ തെളിയിച്ച ഭദ്രദീപത്തിന്റെ ദിവ്യപ്രഭ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നു . പഠന -പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ,മാനേജ്‌മന്റ് ,പി.ടി.എ ,എം.പി.ടി.എ .എസ് .എസ് .ജി .പൂർവ്വ വിദ്യാർത്ഥി സംഘടന ,പഞ്ചായത്ത് എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കൂട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് ഊന്നൽ നൽകി , ഇന്നാട്ടിലെ കുരുന്നുകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമായി നിലകൊള്ളുന്നു''' | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''・അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ''' | |||
'''・കുട്ടികൾക്ക് പരിപൂർണ സുരക്ഷ''' | |||
'''・അസംബ്ലി ഹാൾ / ഓഡിറ്റോറിയം''' | |||
'''・ലൈബ്രറി''' | |||
'''・ കളിസ്ഥലം''' | |||
''' | |||
'''<nowiki>*</nowiki>കുട്ടികളുടെ പാർക്ക് .''' | |||
'''<nowiki>*</nowiki> ശിശുസൗഹൃദ പഠനാന്തരീക്ഷം .''' | |||
'''<nowiki>*</nowiki>ആധുനീക സൗകര്യങ്ങളോടുകൂടിയ അടുക്കള.''' | |||
< | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* | [[എ.എൽ.പി.എസ്.വേങ്ങശ്ശേരി/ ഫോട്ടോ, ആൽബം|'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ, ആൽബംകാണാൻ ഇവിടെ click ചെയ്യുക .''']] | ||
| | |||
== '''മാനേജ്മെന്റ്''' == | |||
{| class="wikitable" | |||
|+ | |||
|'''ക്രമനമ്പർ''' | |||
|'''പേര്''' | |||
|'''കാലഘട്ടം''' | |||
|- | |||
|'''1''' | |||
|'''മഠത്തിൽ പാലക്കൽ ശങ്കരൻനായർ''' | |||
|'''1923-1937''' | |||
|- | |||
|'''2''' | |||
|'''ദേവകി അമ്മ.പി''' | |||
|'''1937-1997''' | |||
|- | |||
|'''3''' | |||
|'''ഗോവിന്ദൻകുട്ടിനായർ .പി''' | |||
|'''1997-2011''' | |||
|- | |||
|'''4''' | |||
|'''കമലാക്ഷി അമ്മ .പി''' | |||
|'''2011-2017''' | |||
|- | |||
|'''5''' | |||
|'''ശങ്കരനാരായണൻ.വി''' | |||
|'''2017''' | |||
|} | |} | ||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!'''ക്രമനമ്പർ''' | |||
!'''പേര്''' | |||
|- | |||
|'''1''' | |||
|'''E.U.EECHARANUNNI NAIR''' | |||
|- | |||
|'''2''' | |||
|'''E. KRISHNAN NAIR''' | |||
|- | |||
|'''3.''' | |||
|'''K.P.PADMAVATHI AMMA''' | |||
|- | |||
|'''4.''' | |||
|'''C. KESAVAN NAIR''' | |||
|- | |||
|'''5.''' | |||
|'''P. KOCHUAMMA''' | |||
|- | |||
|'''6.''' | |||
|'''GOPALANUNNI NAIR''' | |||
|- | |||
|'''7.''' | |||
|'''E.K.KUNJIRAMA KURUPP''' | |||
|- | |||
|'''8.''' | |||
|'''E. NARAYANAN NAIR''' | |||
|- | |||
|'''9.''' | |||
|'''K. BHASKARANUNNI NAIR''' | |||
|- | |||
|'''10.''' | |||
|'''P. GOVINDANKUTTY NAIR''' | |||
|- | |||
|'''11.''' | |||
|'''P. KAMALAKSHI AMMA''' | |||
|- | |||
|'''12.''' | |||
|'''P.P. RAVEENDRAN''' | |||
|- | |||
|'''13.''' | |||
|'''SANTHAKUMARI .K''' | |||
|- | |||
|14. | |||
|LETHA.T | |||
|} | |} | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
'''<br />''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* വാസുമാസ്റ്റർ. ( Retired . HM) | |||
* മോഹനൻ മാസ്റ്റർ ( Retired . HM) | |||
* അയ്യപ്പൻ. (Retired . HMT ) | |||
* രവിമാസ്റ്റർ . ( Retired . HM) | |||
* പ്രശാന്ത് .( M. Tech) Appolo tyres. | |||
* അനൂപ് .k.T.(M.Tech) (A.T.C) | |||
* ശാന്തി .(B.Tech)( K. S .E. B. Engineer) | |||
* പ്രേംകുമാർ .കെ .( K. S .E. B. Engineer)(A.M.I.E) | |||
* രഞ്ജിത്ത് .പി (B.Tech)(NOKIA) | |||
* ശുഭ .( Homeo.Dr) | |||
* അച്ചുതൻകുട്ടി മാസ്റ്റർ (Trainer.BRC ( late).) | |||
* സത്യഭാമ ടീച്ചർ. ( Retired . HM) | |||
* ലത ടീച്ചർ (H.M) | |||
* പി.എസ്.രാധാകൃഷ്ണൻ.(Ex.Ward Member) | |||
* യുഗേഷ് (Doctorate ,Phd )(BRC ,scientist ) | |||
* അനന്തനാരായണൻ (Airforce ,Retired ) | |||
* ശിവരാമൻ.എം.എസ് . (Airforce ,Retired )SBI staff | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
'''ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( 15കിലോമീറ്റർ) | |||
•തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ | |||
• നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം''' | |||
{{Slippymap|lat=10.830309858340327|lon= 76.44201951184162|zoom=16|width=full|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഫലകം:Schoolwikiawardapplicnant
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സബ്‌ജില്ല യിലാണ് വേങ്ങശ്ശേരി എ .എൽ.പി സ്ക്കൂൾ സ്‌ഥിതിചെയ്യുന്നത്
ചരിത്രം
സുന്ദരവും പ്രകൃതിരമണീയവുമായ വേങ്ങശ്ശേരി ഗ്രാമത്തിൽ 1923 ൽ മഠത്തിൽ പാലക്കൽ ശങ്കരൻ നായർ സ്ഥാപിച്ച സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.കേവലം ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മാറ്റങ്ങളുടെ നൂറാണ്ട് പിന്നിടുന്ന ചരിത്ര മുഹൂർത്തത്തിലാണ്. ആദ്യകാലങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയാണ് ഉള്ളത്.പാലക്കാട് ജില്ലയിലെ ഒറ്റപ്പാലംഉപജില്ലയിലുള്ള ഈ വിദ്യാലയം കുരുന്നുകൾക്ക്അറിവിന്റെവെളിച്ചംപകർന്ന് ജീവിതത്തിന്റെ പന്ഥാവിലേക്ക് കൈപിടിച്ചുയർത്തി. കാലത്തിനൊപ്പം നടന്ന് ചരിത്രത്തിന്റെ നേർക്കാഴ്ചയായി ശിരസ്സുയർത്തി നിൽക്കുന്ന ഈ വിദ്യാലയം ,ആദ്യകാലങ്ങളിൽ ഗുരുനാഥർ തെളിയിച്ച ഭദ്രദീപത്തിന്റെ ദിവ്യപ്രഭ പുതുതലമുറയിലേക്ക് പകർന്നുനൽകുന്നു . പഠന -പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പ് ,മാനേജ്‌മന്റ് ,പി.ടി.എ ,എം.പി.ടി.എ .എസ് .എസ് .ജി .പൂർവ്വ വിദ്യാർത്ഥി സംഘടന ,പഞ്ചായത്ത് എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കഴിഞ്ഞു . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ കൂട്ടികളുടെ സർവ്വതോൻമുഖമായ വികാസത്തിന് ഊന്നൽ നൽകി , ഇന്നാട്ടിലെ കുരുന്നുകളുടെ പാദസ്പർശത്താൽ അനുഗ്രഹീതമായി നിലകൊള്ളുന്നു
ഭൗതികസൗകര്യങ്ങൾ
・അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ
・കുട്ടികൾക്ക് പരിപൂർണ സുരക്ഷ
・അസംബ്ലി ഹാൾ / ഓഡിറ്റോറിയം
・ലൈബ്രറി
・ കളിസ്ഥലം
*കുട്ടികളുടെ പാർക്ക് .
* ശിശുസൗഹൃദ പഠനാന്തരീക്ഷം .
*ആധുനീക സൗകര്യങ്ങളോടുകൂടിയ അടുക്കള.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ, ആൽബംകാണാൻ ഇവിടെ click ചെയ്യുക .
മാനേജ്മെന്റ്
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | മഠത്തിൽ പാലക്കൽ ശങ്കരൻനായർ | 1923-1937 |
2 | ദേവകി അമ്മ.പി | 1937-1997 |
3 | ഗോവിന്ദൻകുട്ടിനായർ .പി | 1997-2011 |
4 | കമലാക്ഷി അമ്മ .പി | 2011-2017 |
5 | ശങ്കരനാരായണൻ.വി | 2017 |
മുൻ സാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | E.U.EECHARANUNNI NAIR |
2 | E. KRISHNAN NAIR |
3. | K.P.PADMAVATHI AMMA |
4. | C. KESAVAN NAIR |
5. | P. KOCHUAMMA |
6. | GOPALANUNNI NAIR |
7. | E.K.KUNJIRAMA KURUPP |
8. | E. NARAYANAN NAIR |
9. | K. BHASKARANUNNI NAIR |
10. | P. GOVINDANKUTTY NAIR |
11. | P. KAMALAKSHI AMMA |
12. | P.P. RAVEENDRAN |
13. | SANTHAKUMARI .K |
14. | LETHA.T |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാസുമാസ്റ്റർ. ( Retired . HM)
- മോഹനൻ മാസ്റ്റർ ( Retired . HM)
- അയ്യപ്പൻ. (Retired . HMT )
- രവിമാസ്റ്റർ . ( Retired . HM)
- പ്രശാന്ത് .( M. Tech) Appolo tyres.
- അനൂപ് .k.T.(M.Tech) (A.T.C)
- ശാന്തി .(B.Tech)( K. S .E. B. Engineer)
- പ്രേംകുമാർ .കെ .( K. S .E. B. Engineer)(A.M.I.E)
- രഞ്ജിത്ത് .പി (B.Tech)(NOKIA)
- ശുഭ .( Homeo.Dr)
- അച്ചുതൻകുട്ടി മാസ്റ്റർ (Trainer.BRC ( late).)
- സത്യഭാമ ടീച്ചർ. ( Retired . HM)
- ലത ടീച്ചർ (H.M)
- പി.എസ്.രാധാകൃഷ്ണൻ.(Ex.Ward Member)
- യുഗേഷ് (Doctorate ,Phd )(BRC ,scientist )
- അനന്തനാരായണൻ (Airforce ,Retired )
- ശിവരാമൻ.എം.എസ് . (Airforce ,Retired )SBI staff
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( 15കിലോമീറ്റർ) •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും................. കിലോമീറ്റർ • നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം