"എ.എസ്.ബി.എസ്. പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/ | {{PSchoolFrame/Header}} | ||
{{Infobox | |||
| സ്ഥലപ്പേര്= പേരൂർ | |||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | {{Schoolwiki award applicant}} | ||
| റവന്യൂ ജില്ല= പാലക്കാട് | |||
| സ്കൂൾ കോഡ്= 20249 | |||
| സ്ഥാപിതവർഷം= | |||
| സ്കൂൾ വിലാസം= | {{Infobox School | ||
| പിൻ കോഡ്= | |സ്ഥലപ്പേര്=പേരൂർ | ||
| സ്കൂൾ ഫോൺ= | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| സ്കൂൾ ഇമെയിൽ= | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ കോഡ്=20249 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിഭാഗം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |യുഡൈസ് കോഡ്=32060800307 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്ഥാപിതദിവസം=01 | ||
| മാദ്ധ്യമം= | |സ്ഥാപിതമാസം=01 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്ഥാപിതവർഷം=1910 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിലാസം= പേരൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പോസ്റ്റോഫീസ്=പേരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |പിൻ കോഡ്=679302 | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ ഫോൺ=0491 2873485 | ||
| പി.ടി. | |സ്കൂൾ ഇമെയിൽ=asbsperur1910@gmail.com | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വെബ് സൈറ്റ്= | ||
}} | |ഉപജില്ല=ഒറ്റപ്പാലം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർ പഞ്ചായത്ത് | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=227 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=210 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=437 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാജേന്ദ്രൻ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഡോക്ടർ റാ ണപ്രതാപ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രിയ | |||
|സ്കൂൾ ചിത്രം=20249 schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ലക്കിടിപേരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ .''' | |||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''ക്ലാസ് മുറികളുടെ ലഭ്യത''' | |||
കോൺക്രീറ്റ് കെട്ടിടം - ( നാലുകെട്ട് 1 ) ഒന്നാമത്തെ നില -( മേൽക്കൂര -ഓട് ) ക്ലാസ്സ്മുറികളുടെ എണ്ണം -7 | |||
ഓഫീസ്‌റൂം 1 , സ്റ്റേജ് കം ക്ലാസ്സ്‌റൂം -1 , ഓട് മേഞ്ഞ ഹാൾ -1 , ഷീറ്റ് മേഞ്ഞ ഹാൾ-2 , പെൺകുട്ടികളുടെ ടോയ്ലറ്റ് -1 , ആൺകുട്ടികളുടെ ടോയ്ലറ്റ് -1 , കുടിവെള്ള സൗകര്യം - കിണർ , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , ഷീറ്റ് മേഞ്ഞ അസംബ്ലി ഹാൾ , കാലം പാർക്ക് , പ്രീപ്രൈമറി ഹാൾ , ചിൽഡ്രൻസ് പാർക്ക്, വൃത്തിയുള്ള അടുക്കള , ചുറ്റുമതിൽ , സ്കൂൾ ബസ് , സ്മാർട്ട് ക്ലാസ്റൂമുകൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
=== [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] === | |||
2018 മുതൽ ഉത്തമപൗരന്മാരെ വാർത്തെടുക്കൽ എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് പരിശീലനം ആരംഭിച്ചു . പ്രത്യേക പരിശീലനങ്ങൾ , സമൂഹത്തിനും വിദ്യാലയത്തിനും ആവശ്യമായ പ്രവർത്തങ്ങളുടെ നേതൃത്വം , ശുചീകരണ പ്രവർത്തനങ്ങൾ , ബോധവത്കരങ്ങൾ എന്നിവ സജീവമായി സ്‌കൗട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . | |||
=== [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] === | |||
നിത്യേന നമ്മുടെ ജീവിതത്തിൽ ശാസ്‌ത്രം ഇടം നേടുന്നു . വളർന്നു വരുന്ന തലമുറയ്ക്ക് ശാസ്‌ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ധൗത്യവുമായി ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ APJ യുടെ ഓർമയ്ക്കായി കലാം പാർക്ക് സ്ഥാപിക്കുകയും , കൂടാതെ പരിസ്ഥിതിയിലെ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം 'പരിസ്ഥിതിയിലെ ശാസ്‌ത്രം' എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട് . | |||
===[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]=== | |||
വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു . | |||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] === | |||
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് . | |||
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] === | |||
"ഗണിതം രസകരം " എന്നതാണ് ഗണിത ക്ലബ്ബിന്റെ ആശയം തന്നെ . ഗണിതം പ്രയാസമുള്ള കൂട്ടുകാരെ കണ്ടെത്തി ക്ലബ് അംഗങ്ങൾ അധ്യാപകരുടെ ഗണിത സാമഗ്രികൾ ഉപയോഗിച്ച് ക്രിയകൾ ചെയ്തു ശീലമാകുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഗണിത ക്ലബ് അംഗങ്ങൾ മികവുതെളിയിച്ചിട്ടുണ്ട് . ഗണിത വിജയം എന്ന ഉദ്യമം ഭംഗിയായി നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ ക്ലബ് അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് . | |||
===[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]=== | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു . | |||
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] === | |||
'അടുത്തറിയാം പരിസ്ഥിതിയെ ' എന്ന മുദ്രവാക്യവുമായി പരിസ്ഥിതി ക്ലബ് മുന്നേറുകയാണ് . കാർഷിക മേഖല വിരളമായ ഈ സാഹചര്യത്തിൽ നെൽ പാടങ്ങളിൽ ഇറങ്ങി കൃഷി ചെയ്തു കൊയ്ത്തുത്സവം നടത്തിയ കുരുന്നുകൾ ക്ലബിന് അഭിമാനാർഹമാണ് . കൂടാതെ സ്കൂൾ പരിസരം വൃക്ഷങ്ങളാൽ അലങ്കാരികനും ,പ്ലാസ്റ്റിക് വിമുക്ത ഹരിത വിദ്യാലയമാക്കാനും ക്ലബ് അംഗങ്ങൾ മറന്നില്ല . പൂവാലി എന്ന ജൈവവൈവിധ്യ പാർക്ക് പരിസ്ഥിതി ക്ലബ്ബിന്റെ മികച്ച ഒരു പ്രവർത്തനമാണ് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ മാനേജർമാർ:''' | ||
* '''late .ശ്രീ എം കൊച്ചുണ്ണി നായർ ''' | |||
* '''late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ ''' | |||
* '''ശ്രീ എം വി ഉണ്ണി നായർ ''' | |||
* '''ശ്രീ എം ആർ ഉണ്ണി നായർ ''' | |||
* '''ശ്രീ എം ശ്രീകുമാരനുണ്ണി നായർ ''' | |||
* '''ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)''' | |||
'''സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :''' | |||
* '''Late ശ്രീ എം പദ്മനാഭനുണ്ണി നായർ''' | |||
* '''Late ശ്രീ കെ പരമേശ്വരൻ നായർ''' | |||
* '''ശ്രീ ഭാസ്കരൻ നായർ''' | |||
* '''ശ്രീ പി രാജഗോപാലൻ''' | |||
* '''ശോഭ സി ജി ( 1990 -2014 )''' | |||
* '''മല്ലിക വി ( 2015 -2016 )''' | |||
* '''ഓമന കെ പി (2016 -2021 )''' | |||
* '''രാജേന്ദ്രൻ പി (തുടരുന്നു )''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു. | |||
* 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു. | |||
* 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
| | * '''Dr . ശാന്തി''' | ||
[[പ്രമാണം:Dr ശാന്തി .jpg|ലഘുചിത്രം|449x449ബിന്ദു|'''ശാന്തി ഡോക്ടറുടെ സേവനങ്ങളെ കുറിച്ചുള്ള പത്ര വാർത്ത .''']] | |||
* '''സദനം ഗോപാലകൃഷ്ണൻ''' | |||
* '''പരമേശ്വരൻ മാസ്റ്റർ''' | |||
* '''ഭാസ്കരൻ മാസ്റ്റർ''' | |||
* '''മുൻ പ്രധാന അധ്യാപകൻ രാജഗോപാലൻ മാസ്റ്റർ''' | |||
* '''എടത്തൊടി രാമൻകുട്ടി ( സാഹിത്യ മേഖല )''' | |||
* '''കേണൽ രവിചന്ദ്രൻ''' | |||
* '''സോമശേഖരൻ ( പോസ്റ്റൽ ഡിപാർട്മെന്റ് )''' | |||
* '''രാമൻകുട്ടിനായർ ( Rtd . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ )''' | |||
* | * '''പരേതയായ രാജലക്ഷ്മി ടീച്ചർ''' | ||
* '''രമണി ടീച്ചർ''' | |||
* | * '''Dr സുരേഷ്''' | ||
* '''കാനറാ ബാങ്ക് മാനേജർ സുരേന്ദ്രൻ''' | |||
* | * '''പ്രധാന അധ്യാപകനായ രാജേന്ദ്രൻ മാസ്റ്റർ''' | ||
* '''സുരേഷ് (SBI )''' | |||
* '''Rtd , അധ്യാപകൻ മണികണ്ഠൻ മാസ്റ്റർ''' | |||
* '''ഹിന്ദി അദ്ധ്യാപിക ഉഷ ടീച്ചർ''' | |||
* '''അഡ്വ . കവിത''' | |||
* '''അഡ്വ . രേഷ്മ''' | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ) | |||
* പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം. | |||
{{Slippymap|lat=10.769363317720929|lon= 76.47129275756905|zoom=16|width=full|height=400|marker=yes}} |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എസ്.ബി.എസ്. പേരൂർ | |
---|---|
വിലാസം | |
പേരൂർ പേരൂർ , പേരൂർ പി.ഒ. , 679302 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1910 |
വിവരങ്ങൾ | |
ഫോൺ | 0491 2873485 |
ഇമെയിൽ | asbsperur1910@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20249 (സമേതം) |
യുഡൈസ് കോഡ് | 32060800307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 437 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ പി |
പി.ടി.എ. പ്രസിഡണ്ട് | ഡോക്ടർ റാ ണപ്രതാപ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ലക്കിടിപേരൂർ പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ .
ചരിത്രം
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളുടെ ലഭ്യത
കോൺക്രീറ്റ് കെട്ടിടം - ( നാലുകെട്ട് 1 ) ഒന്നാമത്തെ നില -( മേൽക്കൂര -ഓട് ) ക്ലാസ്സ്മുറികളുടെ എണ്ണം -7
ഓഫീസ്‌റൂം 1 , സ്റ്റേജ് കം ക്ലാസ്സ്‌റൂം -1 , ഓട് മേഞ്ഞ ഹാൾ -1 , ഷീറ്റ് മേഞ്ഞ ഹാൾ-2 , പെൺകുട്ടികളുടെ ടോയ്ലറ്റ് -1 , ആൺകുട്ടികളുടെ ടോയ്ലറ്റ് -1 , കുടിവെള്ള സൗകര്യം - കിണർ , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ ലാബ് , ഷീറ്റ് മേഞ്ഞ അസംബ്ലി ഹാൾ , കാലം പാർക്ക് , പ്രീപ്രൈമറി ഹാൾ , ചിൽഡ്രൻസ് പാർക്ക്, വൃത്തിയുള്ള അടുക്കള , ചുറ്റുമതിൽ , സ്കൂൾ ബസ് , സ്മാർട്ട് ക്ലാസ്റൂമുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
2018 മുതൽ ഉത്തമപൗരന്മാരെ വാർത്തെടുക്കൽ എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് പരിശീലനം ആരംഭിച്ചു . പ്രത്യേക പരിശീലനങ്ങൾ , സമൂഹത്തിനും വിദ്യാലയത്തിനും ആവശ്യമായ പ്രവർത്തങ്ങളുടെ നേതൃത്വം , ശുചീകരണ പ്രവർത്തനങ്ങൾ , ബോധവത്കരങ്ങൾ എന്നിവ സജീവമായി സ്‌കൗട്ടിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .
സയൻസ് ക്ലബ്ബ്
നിത്യേന നമ്മുടെ ജീവിതത്തിൽ ശാസ്‌ത്രം ഇടം നേടുന്നു . വളർന്നു വരുന്ന തലമുറയ്ക്ക് ശാസ്‌ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുക എന്ന ധൗത്യവുമായി ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ APJ യുടെ ഓർമയ്ക്കായി കലാം പാർക്ക് സ്ഥാപിക്കുകയും , കൂടാതെ പരിസ്ഥിതിയിലെ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം 'പരിസ്ഥിതിയിലെ ശാസ്‌ത്രം' എന്ന പരിപാടി സംഘടിപ്പിക്കാറുണ്ട് .
ഐ.ടി. ക്ലബ്ബ്
വിവരവിനിമയ സാങ്കേതികവിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി കമ്പ്യൂട്ടർ പരിശീലനം ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു . മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഐ ടി മേളകളിൽ പങ്കെടുപ്പിക്കുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിൽ അന്തര്ലീനമായി ഉറങ്ങി കിടക്കുന്ന സർഗാത്മക ശേഷികളെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കഥ, കവിത, നാടൻപാട്ട് എന്നീ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി പ്രശസ്തരായ എഴുത്തുകാരുടെ ക്ലാസുകൾ, അഭിമുഖങ്ങൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.2021 സബ്ജില്ലാതല പുസ്തകാസ്വാദന മത്സരത്തിൽ 7 ആം ക്ലാസ്സിലെ ഫാത്തിമ അഫ്‌വാന 2 ആം സ്ഥാനം കരസ്ഥമാക്കി . സമഗ്രശിക്ഷ കേരളം സംസ്ഥാനതല ലൈബ്രറി പുസ്തക നിർമാണത്തിനായി അഞ്ചാം തരത്തിൽ പഠിക്കുന്ന നിരഞ്ജൻ എൻ ബി യുടെ സൃഷ്ടി ' ഇനിയെന്ന് ' തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനാർഹമായ നേട്ടമാണ് .
ഗണിത ക്ലബ്ബ്
"ഗണിതം രസകരം " എന്നതാണ് ഗണിത ക്ലബ്ബിന്റെ ആശയം തന്നെ . ഗണിതം പ്രയാസമുള്ള കൂട്ടുകാരെ കണ്ടെത്തി ക്ലബ് അംഗങ്ങൾ അധ്യാപകരുടെ ഗണിത സാമഗ്രികൾ ഉപയോഗിച്ച് ക്രിയകൾ ചെയ്തു ശീലമാകുന്നു . ഇത്തരം പ്രവർത്തനങ്ങളിൽ ഗണിത ക്ലബ് അംഗങ്ങൾ മികവുതെളിയിച്ചിട്ടുണ്ട് . ഗണിത വിജയം എന്ന ഉദ്യമം ഭംഗിയായി നല്ല രീതിയിൽ തന്നെ വിജയിപ്പിക്കാൻ ക്ലബ് അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കൽ നടത്തി . 'പടവുകൾ ' എന്ന് പേരിൽ അവരുടെ കാൽപാടുകൾ പിന്തുടർന്നു . നിളയുടെ ശോചനീയാവസ്ഥ മനസ്സിലാക്കി നിള സംരക്ഷണത്തിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു .
പരിസ്ഥിതി ക്ലബ്ബ്
'അടുത്തറിയാം പരിസ്ഥിതിയെ ' എന്ന മുദ്രവാക്യവുമായി പരിസ്ഥിതി ക്ലബ് മുന്നേറുകയാണ് . കാർഷിക മേഖല വിരളമായ ഈ സാഹചര്യത്തിൽ നെൽ പാടങ്ങളിൽ ഇറങ്ങി കൃഷി ചെയ്തു കൊയ്ത്തുത്സവം നടത്തിയ കുരുന്നുകൾ ക്ലബിന് അഭിമാനാർഹമാണ് . കൂടാതെ സ്കൂൾ പരിസരം വൃക്ഷങ്ങളാൽ അലങ്കാരികനും ,പ്ലാസ്റ്റിക് വിമുക്ത ഹരിത വിദ്യാലയമാക്കാനും ക്ലബ് അംഗങ്ങൾ മറന്നില്ല . പൂവാലി എന്ന ജൈവവൈവിധ്യ പാർക്ക് പരിസ്ഥിതി ക്ലബ്ബിന്റെ മികച്ച ഒരു പ്രവർത്തനമാണ് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജർമാർ:
- late .ശ്രീ എം കൊച്ചുണ്ണി നായർ
- late ശ്രീ എം കണ്ണനുണ്ണി മൂപ്പിൽ നായർ
- ശ്രീ എം വി ഉണ്ണി നായർ
- ശ്രീ എം ആർ ഉണ്ണി നായർ
- ശ്രീ എം ശ്രീകുമാരനുണ്ണി നായർ
- ശ്രീ എം ശശികുമാരനുണ്ണി നായർ (തുടരുന്നു)
സ്കൂളിലെ മുൻ പ്രധാന അധ്യാപകർ :
- Late ശ്രീ എം പദ്മനാഭനുണ്ണി നായർ
- Late ശ്രീ കെ പരമേശ്വരൻ നായർ
- ശ്രീ ഭാസ്കരൻ നായർ
- ശ്രീ പി രാജഗോപാലൻ
- ശോഭ സി ജി ( 1990 -2014 )
- മല്ലിക വി ( 2015 -2016 )
- ഓമന കെ പി (2016 -2021 )
- രാജേന്ദ്രൻ പി (തുടരുന്നു )
നേട്ടങ്ങൾ
- 1957,58 ,59 വർഷത്തിൽ ഒരു ഹയർ എലിമെന്ററി സ്കൂൾ(സീനിയർ ബേസിക് സ്കൂൾ) ആയി ഉയർത്തപ്പെട്ടു.
- 1985 ൽ മുൻമുഖ്യമന്ത്രി ശ്രീ സി അച്യുതമേനോന്റെ മഹനീയ അധ്യക്ഷതയിൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു.
- 1983-84 വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ അധ്യാപകനായ ശ്രീ പി രാജഗോപാലൻ മാസ്റ്റർക്ക് ലഭിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr . ശാന്തി
- സദനം ഗോപാലകൃഷ്ണൻ
- പരമേശ്വരൻ മാസ്റ്റർ
- ഭാസ്കരൻ മാസ്റ്റർ
- മുൻ പ്രധാന അധ്യാപകൻ രാജഗോപാലൻ മാസ്റ്റർ
- എടത്തൊടി രാമൻകുട്ടി ( സാഹിത്യ മേഖല )
- കേണൽ രവിചന്ദ്രൻ
- സോമശേഖരൻ ( പോസ്റ്റൽ ഡിപാർട്മെന്റ് )
- രാമൻകുട്ടിനായർ ( Rtd . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ )
- പരേതയായ രാജലക്ഷ്മി ടീച്ചർ
- രമണി ടീച്ചർ
- Dr സുരേഷ്
- കാനറാ ബാങ്ക് മാനേജർ സുരേന്ദ്രൻ
- പ്രധാന അധ്യാപകനായ രാജേന്ദ്രൻ മാസ്റ്റർ
- സുരേഷ് (SBI )
- Rtd , അധ്യാപകൻ മണികണ്ഠൻ മാസ്റ്റർ
- ഹിന്ദി അദ്ധ്യാപിക ഉഷ ടീച്ചർ
- അഡ്വ . കവിത
- അഡ്വ . രേഷ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 12 കിലോമീറ്റർ)
- പാലക്കാട്-പൊന്നാനി സംസ്ഥാന ഹൈവേയിലെ പത്തിരിപ്പാല ബസ് സ്റ്റോപ്പിൽ നിന്നും 1.3 കിലോമീറ്റർ - ഓട്ടോ/ബസ് മാർഗ്ഗം എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20249
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ